Msf calicut university campus

Msf calicut university campus പഠിക്കുക പഠിപ്പിക്കുക വീണ്ടും പഠിക്കുക

ഇവർ നയിക്കും💚
14/06/2024

ഇവർ നയിക്കും💚

പുതിയ നേതൃത്വം🔥msf cu campus 💚🤍
14/06/2024

പുതിയ നേതൃത്വം🔥

msf cu campus 💚🤍

12/04/2024

കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യാമ്പസിൽ പഠിക്കാം......
*msf കൂടെയുണ്ട്....🤍💚*
🪀 _https://chat.whatsapp.com/Lw2g7u9Ky7yBxn3pKWcsKk_

വ്യത്യസ്ത സ്ട്രീമുകളിലുള്ള 30 ൽ അധികം PG കോഴ്‌സുകൾ.......

▫️ 24 × 7 Helpline
▫️ Orientation Series
▫️ Question Bank
▫️ Application Assistant....etc

*🗓️Last date: April 15*

*🪀For Queries*
Fida 9544246831
Hijaz 9605248999
Hiba 9544246831
Naseem 8943468256

_*Apply Now:- https://admission.uoc.ac.in/admission?pages=entrance*_

msf Calicut University Campus💚🤍

ബേപ്പൂർ സുൽത്താൻറെ ഓർമ്മകൾക്ക് ഇന്നേക്ക് ഇരുപത്തിയൊൻപത് വര്‍ഷം.അനശ്വരമായ ഒരു പിടി കഥാപാത്രങ്ങളെ ബാക്കിവെച്ച് യാത്രയായ ആ ...
05/07/2023

ബേപ്പൂർ സുൽത്താൻറെ ഓർമ്മകൾക്ക് ഇന്നേക്ക് ഇരുപത്തിയൊൻപത് വര്‍ഷം.അനശ്വരമായ ഒരു പിടി കഥാപാത്രങ്ങളെ ബാക്കിവെച്ച് യാത്രയായ ആ വിശ്വസാഹിത്യകാരന്റെ ഓർമ്മകൾ, വിഷം വമിക്കുന്ന നുണകളിലൂടെ വെറുപ്പിന്റെ വ്യാപാരം നടത്തുന്ന കാലത്ത് സത്യത്തിന്റെ തൂലികചലിപ്പിക്കാനുള്ള പ്രചോദനമാകട്ടെ.
msf cu campus 💚

20/06/2023
ജനാധിപത്യം സക്രിയമാക്കേണ്ട ക്യാമ്പസുകളിൽ എതിർ ശബ്ദങ്ങളെ ഫാസിസത്തിന്റെ ബൂട്ടുകൊണ്ട് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ...
20/06/2023

ജനാധിപത്യം സക്രിയമാക്കേണ്ട ക്യാമ്പസുകളിൽ എതിർ ശബ്ദങ്ങളെ ഫാസിസത്തിന്റെ ബൂട്ടുകൊണ്ട് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്.വിദ്യാർത്ഥി സമൂഹം ഈ രാഷ്ട്രീയഫാഷിസത്തെ ഒറ്റപ്പെടുത്തുക തന്നെ ചെയ്യും.


💚 💚✊✊

ലേർണിങ് സ്പേസ് വിപുലീകരിക്കാൻ വി സി ക്ക് പരാതി നൽകി എം എസ് എഫ്ലേർണിങ് സ്‌പേസ്,കാലിക്കറ്റ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളു...
15/06/2023

ലേർണിങ് സ്പേസ് വിപുലീകരിക്കാൻ വി സി ക്ക് പരാതി നൽകി എം എസ് എഫ്

ലേർണിങ് സ്‌പേസ്,കാലിക്കറ്റ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ പഠനനിലവാരത്തെ ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.പക്ഷേ ഒരുപാട് വിദ്യാർത്ഥികൾ ഉപയോഗപ്പെടുത്തുന്ന ലേർണിങ് സ്‌പേസിന്റെ അവസ്ഥ വളരെ ശോചനീയമാണ്.

-ലേർണിങ് സ്‌പേസിലെ ചെയറുകൾ മിക്കവയും ഉപയോഗശൂന്യവും പൊട്ടിയവയുമാണ്,പൊട്ടിയ ചെയറുകളുടെ കമ്പി തറച്ച് വസ്ത്രം കീറുന്നത് മുതൽ മുറിവാകുന്നതിനു വരെ കാരണമാകുന്നു.

-ഒരു ബാത്ത്റൂം സൗകര്യം പോലും 100 മീറ്റർ അകലത്തിലില്ല.ഇത് വലിയ പ്രയാസം വിദ്യാർത്ഥികൾക്ക് സൃഷ്ട്ടിക്കുന്നുണ്ട്.ലൈബ്രറി സമയം കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് DSU വരെ പോകേണ്ട അവസ്‌ഥയാണ്. ട്രാപിലെ ബോയ്സ് ടോയ്‌ലറ്റിൽ വെളിച്ചമില്ലാത്ത അവസ്ഥയും വലിയ പ്രയാസം സൃഷ്ട്ടിക്കുന്നു.

-ആയിരകണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന ക്യാമ്പസിലെ ലേർണിങ് സ്‌പേസിൽ പരിമിതമായ വിദ്യാർത്ഥികൾക്കുള്ള സൗകര്യം മാത്രമേയുള്ളൂ.ഗവേഷണ വിദ്യാർത്ഥികൾക്ക് ' റിസേർച്ച് സ്പെയ്സ്' എന്ന പേരിൽ പുതിയ സംവിധാനം ആരംഭിച്ചാൽ ലേർണിങ് സ്‌പേസിലെ പരിമിതികൾക്ക് പരിഹാരമാകുന്നതാണ്.

കാലിക്കറ്റ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്ന ഈ ലേർണിങ് സ്‌പേസിന്റെ അറ്റകുറ്റപ്പണികളും വിപുലീകരണവും അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു .

💚എം എസ് എഫ് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസ്‌ 🤍

Address

Calicut University Campus
Thenhippalam
673635

Website

Alerts

Be the first to know and let us send you an email when Msf calicut university campus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share