IYC തേഞ്ഞിപ്പലം

IYC തേഞ്ഞിപ്പലം #പ്രതിസന്ധിയിൽ യുവതയുടെ കരുതൽ

24/06/2023
കോവിഡ് പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിക്കുന്ന അശാസ്ത്രീയമായ മാർഗ നിർ...
14/07/2021

കോവിഡ് പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിക്കുന്ന അശാസ്ത്രീയമായ മാർഗ നിർദ്ദേശങ്ങൾ പിൻവലിക്കുകയും വ്യാപാരി സംഘടനകകളോട് ചർച്ച ചെയ്ത് മാർഗ നിർദ്ദേശങ്ങളിൽ ശാസ്ത്രീയമായ ഭേദഗതി വരുത്തുകയും ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപാരി സമൂഹത്തിന് പിന്തുണ നൽകികൊണ്ട് *തേഞ്ഞിപ്പലം മണ്ഡലം യൂത്ത് കോൺഗ്രസ്* കമ്മിറ്റി
*'യൂത്ത് സപ്പോർട്ട്'* ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. തേഞ്ഞിപ്പലം UDF ചെയർമാൻ പി. വി. മൊയ്‌ദീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത സദസ്സിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കോഹിനൂർ യൂണിറ്റ് ട്രഷറർ ശ്രീ.കളേഴ്‌സ് മുഹമ്മദ് വ്യാപാരികൾ നേരിടുന്ന പ്രയാസങ്ങളെയും പ്രശ്നങ്ങളെയും കുറിച്ചു സംസാരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഹിസ്. ടി. പി അധ്യക്ഷനായ ചടങ്ങിൽ, തേഞ്ഞിപ്പലം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയമാൻ പിയൂഷ് അണ്ടിശ്ശേരി,രാജേഷ് ചാക്യാടൻ, തസ്ലീം.ടി.പി,രാഹുൽ.ജി.നാഥ്,റാഫി ചേളാരി,തുടങ്ങിയവർ സംസാരിച്ചു. സനീഷ് മതിലഞ്ചേരി,മനു വെള്ളാരി,സഞ്ജയ്‌ കോഹിനൂർ,അരുൺ രവീന്ദ്രനാഥ്‌, ജാസിർ ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി

'വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ'...ഭരണത്തണലിൽ DYFI നടത്തുന്ന പീഡന പരമ്പരകൾക്കെതിരെ,യൂത്ത് കൊണ്ഗ്രസ്സ് തേഞ്ഞിപ്പലം മണ്ഡലം...
13/07/2021

'വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ'...
ഭരണത്തണലിൽ DYFI നടത്തുന്ന പീഡന പരമ്പരകൾക്കെതിരെ,
യൂത്ത് കൊണ്ഗ്രസ്സ് തേഞ്ഞിപ്പലം മണ്ഡലം കമ്മറ്റി പ്രതിഷേധ 'പകൽ പന്തം' സംഘടിപ്പിച്ചു.

യൂത്ത് കൊണ്ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് ലത്തീഫ് കൂട്ടാലുങ്ങൽ ഉദ്‌ഘാടനം ചെയ്തു..
മണ്ഡലം പ്രസിഡന്റ് ഷാഹിസ്. ടി.പി. അധ്യക്ഷനായ പരിപാടിയിൽ തേഞ്ഞിപ്പലം പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പിയൂഷ് അണ്ടിശേരി, തസ്ലീം.ടി.പി, റാഫി ചേളാരി, ഫഹദ്, സജിത് കുന്നുമ്മൽ, ജാസിർ ഹുസ്സൈൻ, ഫർഹാൻ,അൻസാർ തുടങ്ങിയവർ സംസാരിച്ചു...

കൊലപാതകികളുടെ ഭാര്യമാർക്ക് ജോലി നൽകി, കൊലപാതക രാഷ്ട്രീയത്തിന് ഒത്താശയും പിന്തുണയും നൽകുന്ന ഇടത് ഗവണ്മെന്റ് നടപടിയിൽ പ്രത...
22/06/2021

കൊലപാതകികളുടെ ഭാര്യമാർക്ക് ജോലി നൽകി, കൊലപാതക രാഷ്ട്രീയത്തിന് ഒത്താശയും പിന്തുണയും നൽകുന്ന ഇടത് ഗവണ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് തേഞ്ഞിപ്പലം മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി..
യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി പി.നിധീഷ് ഉദ്ഘാടനം നിർവഹിച്ചു..
മണ്ഡലം പ്രസിഡന്റ് ഷാഹിസ്.ടി.പി അധ്യക്ഷനായി.
രാഹുൽ.ജി.നാഥ്‌, തസ്ലീം.ടി.പി, സനീഷ് മതിലഞ്ചേരി,റാഫി ചേളാരി, ഷമീം അൻവർ, മനു വെള്ളാരി,അരുൺ രവീന്ദ്രനാഥ്‌, തുടങ്ങിയവർ നേതൃത്വം നൽകി.

അഭിവാദ്യങ്ങൾ..💪 KPCC Presidentകെ. സുധാകരൻ.
08/06/2021

അഭിവാദ്യങ്ങൾ..💪
KPCC President
കെ. സുധാകരൻ.

   #പ്രതിസന്ധിയിൽ  #യുവതയുടെ_കരുതൽ കരുതലിന്റെ പുതിയ മാതൃക തീർക്കുകയാണ് എന്റെ പഞ്ചായത്തിലെ പ്രിയപ്പെട്ട യൂത്ത് കോൺഗ്രസ് പ...
04/06/2021



#പ്രതിസന്ധിയിൽ #യുവതയുടെ_കരുതൽ

കരുതലിന്റെ പുതിയ മാതൃക തീർക്കുകയാണ് എന്റെ പഞ്ചായത്തിലെ പ്രിയപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ. വാഹനം വിട്ട് നൽകികൊണ്ട് സഹകരിച്ച സനീഷിനും അനിൽകുമാറിനും അഭിവാദ്യങ്ങൾ.

മരുന്ന് ,ആശുപത്രി, ഭക്ഷണം എന്നീ എല്ലാ ആവശ്യത്തിനും യൂത്ത് കെയർ പ്രവർത്തകരെ ബന്ധപ്പെടാവുന്നതാണ്..


Shafi Parambil
Riyas Mukkoli
P Nidheesh
Shaji Pacheri
Latheef Koottalungal
Shahis Tp
Saneesh Mathilancheri
#കൂടെയുണ്ട്_കൂടപ്പിറപ്പായി

 #കൂടെയുണ്ട്_കൂടപ്പിറപ്പായി
04/06/2021

#കൂടെയുണ്ട്_കൂടപ്പിറപ്പായി

തേഞ്ഞിപ്പലത്തിന്റെ യൂത്ത് കോൺഗ്രസ്‌ അമരക്കാരൻ ഷാഹിസ് ടി പി
01/06/2021

തേഞ്ഞിപ്പലത്തിന്റെ യൂത്ത് കോൺഗ്രസ്‌ അമരക്കാരൻ ഷാഹിസ് ടി പി

കോവിഡ് മഹാമാരിയുടെ ഭാഗമായി രാജീവ്‌ഗാന്ധിരക്തസാക്ഷി ദിനത്തിൽ ഫണ്ട്‌ ചലഞ്ച് നടത്തുകയും അതിലൂടെ 145 കുടുംബങ്ങളിലേക്ക് അത്യാ...
27/05/2021

കോവിഡ് മഹാമാരിയുടെ ഭാഗമായി രാജീവ്‌ഗാന്ധിരക്തസാക്ഷി ദിനത്തിൽ ഫണ്ട്‌ ചലഞ്ച് നടത്തുകയും അതിലൂടെ 145 കുടുംബങ്ങളിലേക്ക് അത്യാവശ്യ ഭക്ഷ്യസാധനങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്യുന്നതിന്റെ ഭാഗമാവാൻ സാധിച്ചു, കിറ്റ് വിതരണോത്ഘാടനംജില്ലാ പഞ്ചായത്ത് മെമ്പർ ആലിപ്പറ്റ ജമീല നിർവഹിച്ചു തേഞ്ഞിപ്പലം ആയുർവേദ ഡിസ്‌പെൻസറിയും, കോവിഡ് നെഗറ്റീവ് ആയ വീടുകളിൽ അണുനശീകരണം ചെയ്യുന്നതിന് ജാസിറിനും സുഫൈദിനും സഹായ ഹസ്തമാവാൻ സാധിച്ചു, നിർദ്ദേശങ്ങൾ നൽകാൻ ഷാഹിസ് Shahis Tp കൂടെയുണ്ട്.... #കൂടെയുണ്ട്_കൂടപ്പിറപ്പായി Saneesh Mathilancheri

Address

Thenhippalam

Telephone

09400087595

Website

Alerts

Be the first to know and let us send you an email when IYC തേഞ്ഞിപ്പലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to IYC തേഞ്ഞിപ്പലം:

Share