CSC Digital Seva Center

CSC Digital Seva Center Govt services, Utility bill payments, Recharges, Aadhar_Pan_Voter ID services, Colour printing, Photostate, Scan

14/08/2024
13/01/2022

PM-SYM Pension scheme

It is a voluntary and contributory pension scheme, under which the subscriber would receive the following benefits :

(i) Minimum Assured Pension: Each subscriber under the PM-SYM, shall receive minimum assured pension of Rs 3000/- per month after attaining the age of 60 years.

അസംഘടിത തൊഴിൽ മേഖലയ്ക്കും ഇന്ത്യയിലെ പ്രായമായവർക്കും സാമ്പത്തിക സുരക്ഷ പ്രദാനം ചെയ്യുന്ന ഒരു പെൻഷൻ പദ്ധതിയാണ് PM – SYM. 60 വയസ്സിന് ശേഷം എല്ലാ മാസവും 3000 രൂപ. കൂടാതെ, പെൻഷന്റെ 50% ഗുണഭോക്താവിൻറ്റെ മരണശേഷം കുടുംബ പെൻഷനായി ഗുണഭോക്താവിൻറ്റെ പങ്കാളിയ്ക്ക് നൽകും. ഏറ്റവും മികച്ച കാര്യം, ഗുണഭോക്താവിൻറ്റെ പെൻഷൻ അക്കൗണ്ടിന് സർക്കാർ തുല്യ സംഭാവന നൽകും എന്നതാണ്.
PM-SYM പദ്ധധിയിൽ ചേരുന്നതിനുള്ള യോഗ്യത :

1) അസംഘടിത മേഖലയിൽ നിന്നുള്ളവരായിരിക്കണം.
2) 18 - 40 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് പദ്ധതിക്ക് അപേക്ഷിക്കാം
3) അപേക്ഷകന് ഒരു സേവിംഗ്സ് അക്കൗണ്ട് ഉണ്ടായിരിക്കണം
4) സ്കീമിനായി അപേക്ഷിക്കുന്ന ആളുകൾക്ക് പ്രതിമാസം 15,000 രൂപ അല്ലെങ്കിൽ താഴെ വരുമാനം ഉണ്ടായിരിക്കണം.
5) e-SHRAM രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം
6) സംഘടിത മേഖലയിലെ വ്യക്തികൾക്കും , ആദായനികുതിദായകർക്കും, PF – ESI അംഗത്വം ഉള്ളവർക്കും PM-SYM സ്കീമിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.

08/01/2022

Address

Thannipuzha
683550

Opening Hours

Monday 9am - 1pm
3:30pm - 7pm
Tuesday 9am - 1pm
3:30pm - 7pm
Wednesday 9am - 1pm
3:30pm - 7pm
Thursday 9am - 1pm
3:30pm - 7pm
Friday 9am - 1pm
3:30pm - 7pm
Saturday 9am - 1pm
3:30pm - 7pm

Telephone

+919061393799

Website

Alerts

Be the first to know and let us send you an email when CSC Digital Seva Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CSC Digital Seva Center:

Share