DYFI അമ്പായത്തോട് മേഖല

DYFI അമ്പായത്തോട് മേഖല DYFI അമ്പായത്തോട് മേഖല കമ്മിറ്റിയുടെ ഔ?

01/08/2025
യൂണിറ്റ് സമ്മേളനങ്ങൾ ❤️പുതിയ നേതൃത്വങ്ങൾ ❤️
10/06/2025

യൂണിറ്റ് സമ്മേളനങ്ങൾ ❤️
പുതിയ നേതൃത്വങ്ങൾ ❤️

DYFI യൂത്ത് ബ്രിഗേഡ് നേതൃത്വത്തിൽ അമ്പായത്തോട് ALP  സ്കൂൾ ശുചീകരിച്ചു
29/05/2025

DYFI യൂത്ത് ബ്രിഗേഡ് നേതൃത്വത്തിൽ അമ്പായത്തോട് ALP സ്കൂൾ ശുചീകരിച്ചു

Dyfi ഈ എം എസ്‌ നഗർ യൂണിറ്റ് ഭാരവാഹികൾ
27/05/2025

Dyfi ഈ എം എസ്‌ നഗർ യൂണിറ്റ് ഭാരവാഹികൾ

Dyfi അമ്പായത്തോട് യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് SSLC വിജയികളെ അനുമോദിച്ചു... Dyfi ജില്ലാ കമ്മിറ്റി അംഗവും ബ്ലോക്ക് സെ...
26/05/2025

Dyfi അമ്പായത്തോട് യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് SSLC വിജയികളെ അനുമോദിച്ചു... Dyfi ജില്ലാ കമ്മിറ്റി അംഗവും ബ്ലോക്ക് സെക്രട്ടറിയുമായ T മെഹ്റൂഫ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ LC സെക്രട്ടറി KR ബിജു ഏരിയ കമ്മിറ്റി അംഗം കെ കെ അപ്പുക്കുട്ടി, വാർഡ് മെമ്പർ സീന സുരേഷ്, മേഖലാ സെക്രട്ടറി അഖിൽ, ബ്രാഞ്ച് സെക്രട്ടറിമാർ, മേഖലാ കമ്മിറ്റി അംഗങ്ങൾ, പാർട്ടി അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പങ്കാളികളായി

നാളെ 8 മണിക്ക്
11/03/2025

നാളെ 8 മണിക്ക്

മാലിന്യമുക്ത നവകേരളത്തിനായി Dyfiസംസ്ഥാനസർക്കാരിന്റെ ശുചിത്വമിഷൻ പദ്ധതിയുമായി സഹകരിച്ചു സംസ്ഥാനത്ത് ഉടനീളം dyfi സംഘടിപ്പി...
08/11/2024

മാലിന്യമുക്ത നവകേരളത്തിനായി Dyfi

സംസ്ഥാനസർക്കാരിന്റെ ശുചിത്വമിഷൻ പദ്ധതിയുമായി സഹകരിച്ചു സംസ്ഥാനത്ത് ഉടനീളം dyfi സംഘടിപ്പിക്കുന്ന 'ഈടുറ്റ ഇടം'ക്യാമ്പയിന്റെ ഭാഗമായി അമ്പായത്തോട് മേഖല കമ്മറ്റി സ്ഥാപിച്ച 'ബോട്ടിൽ ബിൻ' dyfi ബ്ലോക്ക്‌ സെക്രട്ടറി ടി മെഹറൂഫ്, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അംഗം സീന സുരേഷ് എന്നിവർ ഒരുമിച്ച് ഉത്ഘാടനം ചെയ്തു.പാർട്ടി ലോക്കൽ സെക്രട്ടറി ബിജു കെ ആർ,Dyfi മേഖല സെക്രട്ടറി അഖിൽ എൻ, പ്രസിഡന്റ്‌ വിജേഷ്, ട്രഷറർ നിഷാദ് കാറ്റാടി എന്നിവർ പങ്കെടുത്തു

സോഷ്യലിസമാണ് ഭാവി 💪❤️സമരമാണ് മാർഗം ✊🏿
03/11/2024

സോഷ്യലിസമാണ് ഭാവി 💪❤️
സമരമാണ് മാർഗം ✊🏿

Address

ഇ. എം. എസ് മന്ദിരം അമ്പായത്തോട്
Thamarassery
673573

Alerts

Be the first to know and let us send you an email when DYFI അമ്പായത്തോട് മേഖല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI അമ്പായത്തോട് മേഖല:

Share