19/07/2026
കുത്തിയൊലിച്ചു വന്ന രണ്ട് മഹാ പ്രളയത്തിൽ ഒലിച്ചു പോയിട്ടില്ല,
ലോകം നിശ്ചലമായ കോവിഡ് കാലത്ത് നിലച്ചുപോയിട്ടില്ല,
എന്നിട്ടാണോ" എരണം കെട്ടവർ " ഭരിക്കുമ്പോ നിർത്താൻ പോവുന്നത്.
വിശക്കുന്ന വയറുള്ള കാലത്തോളം,
വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ, ഹൃദയപൂർവം സ്നേഹത്തിൽ പൊതിഞ്ഞ് ഒരു നാട് ഞങ്ങളെ ഏൽപ്പിക്കുന്ന പൊതിച്ചോറ് കൊടുത്തു കൊണ്ടേയിരിക്കും.
#പൊതിച്ചോർ