മണലൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ്

  • Home
  • India
  • Thalikulam
  • മണലൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ്

മണലൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from മണലൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ്, Public & Government Service, Thalikulam.

മണലൂർ ഗ്രാമ പഞ്ചായത്ത്‌ആറാം വാർഡിലെകോഴിപറമ്പിൽ  റോഡ്കോൺക്രീറ്റിംഗ് പൂർത്തിയായി. സഹായസഹകരണങ്ങൾ നൽകിയഎല്ലാവർക്കും ഒരായിരംന...
14/03/2022

മണലൂർ ഗ്രാമ പഞ്ചായത്ത്‌
ആറാം വാർഡിലെ
കോഴിപറമ്പിൽ റോഡ്
കോൺക്രീറ്റിംഗ് പൂർത്തിയായി. സഹായ
സഹകരണങ്ങൾ നൽകിയ
എല്ലാവർക്കും ഒരായിരം
നന്ദി രേഖപെടുത്തുന്നു.
ആരുടെയും പേരുകൾ
എടുത്തു പറയാത്തത്
എല്ലാവരും എനിക്ക് വേണ്ടപെട്ടവർ ആയതുകൊണ്ടാണ്.

നന്ദിപൂർവ്വം
നിങ്ങളുടെ സ്വന്തം
ടോണി അത്താണിക്കൽ.

മണലൂർ ഗ്രാമ പഞ്ചായത്ത്‌ആറാം വാർഡിലെകോഴിപറമ്പിൽ  റോഡ്കോൺക്രീറ്റിംഗ് പൂർത്തിയായി. സഹായസഹകരണങ്ങൾ നൽകിയഎല്ലാവർക്കും ഒരായിരംന...
14/03/2022

മണലൂർ ഗ്രാമ പഞ്ചായത്ത്‌
ആറാം വാർഡിലെ
കോഴിപറമ്പിൽ റോഡ്
കോൺക്രീറ്റിംഗ് പൂർത്തിയായി. സഹായ
സഹകരണങ്ങൾ നൽകിയ
എല്ലാവർക്കും ഒരായിരം
നന്ദി രേഖപെടുത്തുന്നു.
ആരുടെയും പേരുകൾ
എടുത്തു പറയാത്തത്
എല്ലാവരും എനിക്ക് വേണ്ടപെട്ടവർ ആയതുകൊണ്ടാണ്.

നന്ദിപൂർവ്വം
നിങ്ങളുടെ സ്വന്തം
ടോണി അത്താണിക്കൽ.🙏🏻🤝

31/12/2021
മണലൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിന്റെ അഭിമാനതാരങ്ങൾ
16/07/2021

മണലൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിന്റെ അഭിമാനതാരങ്ങൾ

07/07/2021
മണലൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ കിടപ്പുരോഗികൾക്കുള്ള കോവിഡ് 19 വാക്‌സിനേഷൻ നൽകുന്നതിന്റെ ആരംഭം  ശ്രീ ടി എൻ പ്രതാപൻ എം പി ...
28/06/2021

മണലൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ കിടപ്പുരോഗികൾക്കുള്ള കോവിഡ് 19 വാക്‌സിനേഷൻ നൽകുന്നതിന്റെ ആരംഭം ശ്രീ ടി എൻ പ്രതാപൻ എം പി അവറുകൾ മണലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് വാക്‌സിനേഷൻ ടീം പോകുന്ന ആംബുലൻസിന്റെ ഫ്ലാഗ് ഓഫ്‌ നടത്തി ഉൽഘാടനം ചെയ്യ്തു. ശ്രീ പി ടി ജോൺസൺ ( ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ) അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമതി പുഷ്പ വിശ്വബരൻ ( വൈസ് പ്രസിഡന്റ്‌ ) സ്വാഗതം പറഞ്ഞു . ജില്ല പഞ്ചായത്ത്‌ മെമ്പർ ശ്രീ വി എൻ സുർജിത്ത്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോണി അത്താണിക്കൽ, വാർഡ് മെമ്പർ ശ്രീമതി ബീന സേവിയർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മണലൂർ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ റോബിൻ വടക്കേത്തല, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷോയ് നാരായണൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ കവിത രാമചന്ദ്രൻ, മെമ്പർമാരായ രാഗേഷ് കണിയാംപറമ്പിൽ, രതീഷ് കൂനത്ത്, സൈമൺ തെക്കത്ത്, ഷേർലി റാഫി, സിമി പ്രതീപ്, മിനി അനിൽകുമാർ, ബിന്ദു സതീഷ്, ജിഷ സുരേന്ദ്രൻ, ജിൻസി തോമസ്, ധർമൻ പറത്താട്ടിൽ എന്നിവർ പങ്കെടുത്തു. കാരമുക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ അജയ്രാജൻ നന്ദി രേഖപ്പെടുത്തി.

❤
22/06/2021

22/06/2021

Address

Thalikulam
680612

Website

Alerts

Be the first to know and let us send you an email when മണലൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share