SFI വടക്കുമ്പാട് LC

SFI വടക്കുമ്പാട് LC സ്വാതന്ത്രം.....
ജനാധിപത്യം.....
സോഷ്യലിസം.......
പഠനവഴിയിലെ സമരധീരത.....
S
F
I
പഠിക്കുക പോരാടുക.....

എസ് എഫ് ഐ ഇ എം എസ് നഗർ യൂണിറ്റ് സമ്മേളനം എസ് എഫ് ജില്ലാ കമ്മിറ്റി അംഗം സ:പാർവതി ഉദ്ഘാടനം ചെയ്തു.സമ്മേളനത്തെ അഭിവാദ്യം ചെ...
05/06/2022

എസ് എഫ് ഐ ഇ എം എസ് നഗർ യൂണിറ്റ് സമ്മേളനം എസ് എഫ് ജില്ലാ കമ്മിറ്റി അംഗം സ:പാർവതി ഉദ്ഘാടനം ചെയ്തു.സമ്മേളനത്തെ അഭിവാദ്യം ചെയ്തു കൊണ്ട് എസ് എഫ് ഐ ഏരിയാ സെക്രട്ടറിയേറ്റ് അംഗം സ:ഫവാസ്,ഏരിയ കമ്മിറ്റി അംഗം സ :അഭിനന്ദ് എന്നിവർ സംസാരിച്ചു.

28/05/2022
26/09/2017
KSUവിന്റെ കുത്തക ക്യാമ്പസിൽ വീണ്ടും SFl.KSU സംസ്ഥാന പ്രസിഡന്റിന്റെ ക്യാമ്പസിൽ സ്വന്തം സംഘട തകർന്നടിഞ്ഞുകോഴിക്കോട് ദേവഗിര...
28/07/2017

KSUവിന്റെ കുത്തക ക്യാമ്പസിൽ വീണ്ടും SFl.KSU സംസ്ഥാന പ്രസിഡന്റിന്റെ ക്യാമ്പസിൽ സ്വന്തം സംഘട തകർന്നടിഞ്ഞുകോഴിക്കോട് ദേവഗിരി വീണ്ടും ചുവന്നു തുടുത്തു..

17/07/2017

അറിവ് പകരേണ്ട വിദ്യാലയങ്ങളില്‍
അക്രമം ശ്ര്ഷ്ട്ടിക്കാന്‍
Rss അജണ്ട.
ഇന്ന് രാവിലെ ചിറ്റാരിപറബ് സ്കൂളിലെ
ഹയര്‍സെക്കണ്ടറി യൂണിറ്റ് സെക്രട്ടറി
സഃ വിഷ്ണുവിനെ പുറത്തുനിന്ന്
സംഘടിച്ചെത്തിയ ABVP പ്രവര്‍ത്തകര്‍
കൈയ്യേറ്റം ചെയ്തു... സ്കൂള്‍
പ്രിന്‍സിപ്പാളിന്‍റെ അവസരോജിത
ഇടപെടല്‍ കാരണമാണ് വലിയൊരു
സംഘര്‍ഷം ഇല്ലാതായത്.
ഇന്നലെ തൊക്കിലങ്ങാടി സ്കൂളിലെ
Sfi യൂണിറ്റ് പ്രസിഡന്‍റ് സഃ ഋഷിന്‍ ദാസിനെ
പുറത്തുനിന്ന് എത്തിയ Rss ക്രിമിനല്‍
അധ്യാപകരുടെ മുന്നിലിട്ട് ആക്രമിച്ചതിന്
പിന്നാലെയാണ് ചിറ്റാരിപറബില്‍
ഇന്ന് സംഘര്‍ഷം ഉണ്ടായത്......
കലാലയങ്ങളില്‍ കലാപമുണ്ടാക്കാന്‍
ശ്രമിക്കുന്ന ചെറ്റകളെ തിരിച്ചറിയുക ....

Address

Vadakkumbad
Thalassery

Website

Alerts

Be the first to know and let us send you an email when SFI വടക്കുമ്പാട് LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share