DYFl മേലൂർ കിഴക്കും ഭാഗം യൂണിറ്റ്

  • Home
  • India
  • Thalassery
  • DYFl മേലൂർ കിഴക്കും ഭാഗം യൂണിറ്റ്

DYFl മേലൂർ കിഴക്കും ഭാഗം യൂണിറ്റ് DYFI

അഭിവാദ്യങ്ങൾ
02/07/2023

അഭിവാദ്യങ്ങൾ

16/06/2023
DYFI ധർമ്മടം നോർത്ത് മേഖല യൂണിറ്റ്. അഭിവാദ്യങ്ങൾ..💪💪
14/06/2023

DYFI ധർമ്മടം നോർത്ത് മേഖല യൂണിറ്റ്. അഭിവാദ്യങ്ങൾ..💪💪

പുതിയ നേതൃത്വത്തിന് അഭിവാദ്യങ്ങൾ
04/06/2023

പുതിയ നേതൃത്വത്തിന് അഭിവാദ്യങ്ങൾ

DYFI 🔥🔥🔥❤️❤️❤️
30/09/2022

DYFI 🔥🔥🔥❤️❤️❤️

12/05/2022

തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോക്ടർ ജോ ജോസഫ് കേരളത്തിന്റെ അഭിമാനമാണ്. രാജ്യത്തെ ആരോഗ്യരംഗത്ത് നിരവധി സംഭാവനകൾ നൽകിയ യുവ ഡോക്ടറായ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം തൃക്കാക്കരയുടെ വികസന സ്വപ്നങ്ങൾക്ക് പുതിയ കരുത്ത് പകരും. നാടിന്റെ അഭിമാനമായ ഡോ. ജോ ജോസഫിനെ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കാൻ അഭ്യർത്ഥിക്കുകയാണ്.

DYFI ധർമ്മടം നോർത്ത് മേഖല കമ്മിറ്റി വർഗീയതയ്ക്കെതിരായി സംഘടിപ്പിക്കുന്ന സെക്യുലർ യൂത്ത് ഫെസ്റ്റ് നവംബർ ഒമ്പതാം തീയതി ചൊവ...
07/11/2021

DYFI ധർമ്മടം നോർത്ത് മേഖല കമ്മിറ്റി വർഗീയതയ്ക്കെതിരായി സംഘടിപ്പിക്കുന്ന സെക്യുലർ യൂത്ത് ഫെസ്റ്റ് നവംബർ ഒമ്പതാം തീയതി ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണി മുതൽ ചിറക്കുനിൽ

സെക്കുലർ യൂത്ത് ഫെസ്റ്റിനോടനുബന്ധിച്ച്, വിപ്ലവ ഗാനങ്ങളും നാടൻപാട്ടുകളുമായി നിരവധി അനവധി സദസ്സിനെ കോരിത്തരിപ്പിച്ച പ്രിയ സഖാവ് ശ്രീജിത്ത് വടക്കുമ്പാടും സംഘവും അവതരിപ്പിക്കുന്ന കലാ സന്ധ്യ അരങ്ങേറുന്നു....

മുഴുവൻ കലാ പ്രേമികളെയും ഞങ്ങൾ നവംബർ ഒമ്പതാം തീയതി വൈകുന്നേരം അഞ്ചുമണി മുതൽ ചിറക്കുനിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു

ധർമ്മടം മണ്ഡലം ഇടത്പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി സഖാവ് പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം DYFI ധർമ്മടം നോർത്...
31/03/2021

ധർമ്മടം മണ്ഡലം ഇടത്പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി സഖാവ് പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം DYFI ധർമ്മടം നോർത്ത്, സൗത്ത് മേഖലാ കമ്മിറ്റികൾ സംഘടിപ്പിക്കുന്ന ബൈക്ക് റാലി, ഏപ്രിൽ 1 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് ചിറക്കുനിയിൽ നിന്നും ആരംഭിക്കും

മുഴുവൻ യുവജനങ്ങളും പങ്കാളികളാവുക...

Address

Thalassery

Website

Alerts

Be the first to know and let us send you an email when DYFl മേലൂർ കിഴക്കും ഭാഗം യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share