അഷറഫിന്റെ കലാലയം,ചുവന്ന ബ്രണ്ണൻ

  • Home
  • India
  • Thalassery
  • അഷറഫിന്റെ കലാലയം,ചുവന്ന ബ്രണ്ണൻ

അഷറഫിന്റെ കലാലയം,ചുവന്ന ബ്രണ്ണൻ സ്വാതന്ത്ര്യം
ജനാധിപത്യം
സോഷ്യലിസം

*സ: അഷറഫ് രക്തസാക്ഷി ദിനം*🔥🔥
05/03/2021

*സ: അഷറഫ് രക്തസാക്ഷി ദിനം*🔥🔥

നീ ചോരയിൽ എഴുതി വെച്ച വാക്കുകൾ... കാലവും കടന്ന് ഋതുഭേതങ്ങൾ മറന്ന്... സമരഭൂമിയിൽ ചുവന്ന പൂക്കളായി ജനിച്ചിടുന്നു... #ജൂലൈ ...
02/07/2020

നീ ചോരയിൽ എഴുതി വെച്ച വാക്കുകൾ...
കാലവും കടന്ന് ഋതുഭേതങ്ങൾ മറന്ന്...
സമരഭൂമിയിൽ ചുവന്ന പൂക്കളായി ജനിച്ചിടുന്നു...

#ജൂലൈ 2
#അഭിമന്യു_രക്തസാക്ഷി_ദിനം🔥🔥
"വർഗീയത തുലയട്ടെ"💪

04/09/2019

ആഷറഫിന്റെ കലാലയം ചുവന്നു തന്നെ നിൽക്കും.....🔥🔥✊💜 *കൊട്ടിക്കലാശം* 2k19 SFI BRENNEN...✊🔥

18/07/2019
😂😂
18/07/2019

😂😂

❣️
15/06/2019

❣️

ഒരു ചിതയിലെ അഗ്നിക്കും ചരിത്രത്തെ ചാരമാക്കാനാവില്ല . . . ആയിരം ഇടവപ്പാതികള് തോരാതെ പെയതാലും, രക്തം വെളളമായി മാറില്ല, ചില...
04/03/2019

ഒരു ചിതയിലെ അഗ്നിക്കും ചരിത്രത്തെ ചാരമാക്കാനാവില്ല . . .
ആയിരം ഇടവപ്പാതികള് തോരാതെ പെയതാലും,
രക്തം വെളളമായി മാറില്ല,
ചില കനലുകള് കെട്ടുപോവുകയുമില്ല.....

#മാർച്ച്_5
#സഖാവ്_അഷറഫ്_രക്തസാക്ഷി_ദിനം

ബ്രണ്ണനിലെ സഖാക്കൾ ❤💪

21/12/2018

എസ് എഫ് ഐ ബ്രണ്ണൻ...✊❤️

ഗവൺമെൻറ് ബ്രണ്ണൻ കോളേജിലെ 2018-19 വർഷത്തെ കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തിരിതെളിഞ്ഞു കോളേജ് യൂണിയൻറെ ഔദ്യോഗികമായ ഉദ്ഘാ...
17/12/2018

ഗവൺമെൻറ് ബ്രണ്ണൻ കോളേജിലെ 2018-19 വർഷത്തെ കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തിരിതെളിഞ്ഞു കോളേജ് യൂണിയൻറെ ഔദ്യോഗികമായ ഉദ്ഘാടനം കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ബിജു കണ്ടക്കൈ നിർവഹിച്ചു ഫൈൻ ആർട്സ് പ്രവർത്തനങ്ങൾ സിനിമാതാരം അപ്പാനി ശരത്ത് ഉദ്ഘാടനം ചെയ്തു..
പരിപാടിയിൽ നിരന്തരസമരങ്ങളിലൂടെ കേരളീയസമൂഹം ആർജ്ജിച്ചെടുത്ത നവോത്ഥാനമൂല്യങ്ങളെ സംരക്ഷിക്കുമെന്നും കേരളത്തിൻറെ നവോത്ഥാനമൂല്യങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന മത വർഗീയശക്തിളെ പ്രതിരോധിക്കുമെന്നും നവോത്ഥാന ദീപം തെളിയിച്ചുകൊണ്ട് മുഴുവൻ വിദ്യാർത്ഥികളും പ്രതിജ്ഞ ചെയ്തു....

അഭിമന്യൂ..നിന്റെ പ്രസ്ഥാനം മുന്നേറുകയാണ്..നമ്മുടെ കലാലയങ്ങൾ ചൂവന്ന് പൂത്തുലയുകയാണ്... #അഷറഫിന്റെ കലാലയം...... ചുവന്ന   #...
02/09/2018

അഭിമന്യൂ..
നിന്റെ പ്രസ്ഥാനം മുന്നേറുകയാണ്..
നമ്മുടെ കലാലയങ്ങൾ ചൂവന്ന് പൂത്തുലയുകയാണ്...
#അഷറഫിന്റെ കലാലയം...... ചുവന്ന #ബ്രണ്ണൻ...❣️✊

Address

SFI Govt Brennen College Unit
Thalassery
THALASSERY

Website

Alerts

Be the first to know and let us send you an email when അഷറഫിന്റെ കലാലയം,ചുവന്ന ബ്രണ്ണൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share