BJP Jagannath Templegate

BJP Jagannath Templegate A page for Native people of Jagannath Templegate,Thalassery to communicate with BJP & vice versa.. Like , Share & Support. Bharath Matha Ki Jai...

06/09/2020
ഈ കൊറോണക്കാലത്തെങ്കിലും ശ്രീ ജഗന്നാഥ ക്ഷേത്രം ഭരണാധികാരികളുടെ താന്തോന്നിത്തരം അവസാനിപ്പിക്കുക !തലശ്ശേരി : കോവിഡ് 19 എന്ന...
01/07/2020

ഈ കൊറോണക്കാലത്തെങ്കിലും ശ്രീ ജഗന്നാഥ ക്ഷേത്രം ഭരണാധികാരികളുടെ താന്തോന്നിത്തരം അവസാനിപ്പിക്കുക !

തലശ്ശേരി : കോവിഡ് 19 എന്ന മഹാമാരി പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിന്റെ കീഴിലുള്ള ശ്രീ നാരായണ ഹാൾ - യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ മുപ്പതോളം അന്യസംസ്ഥാന തൊഴിലാളികൾക്ക് വാടകയക്ക് നൽകിയ ക്ഷേത്ര ഭരണാധികാരികൾക്കെതിരെ നടപടി സ്വീകരിക്കുക !

നാട്ടുകാരായ ഭക്തജനങ്ങൾക്ക് ആദ്ധ്യാത്മിക പരിപാടികൾക്ക് വേണ്ടിയും - ലോക്ക്ഡൗൺ കാലത്ത് ശ്രീ ജഗന്നാഥ ക്ഷേത്ര പരിസരത്തുള്ള അഞ്ഞൂറോളം വീടുകളിൽ വിതരണം ചെയ്യാനായി പച്ചക്കറികളും അനാദി സാധനങ്ങളും പായ്ക്ക് ചെയ്യാനായും ശ്രീനാരായണ ഹാൾ അനുവദിച്ചു തരണമെന്നാവശ്യപ്പെട്ട് ക്ഷേത്രം ഭരണാധികാരികൾക്ക് നിരവധി തവണ നിവേദനം നൽകിയിട്ടും "സാങ്കേതിക കാരണങ്ങളാൽ" നിങ്ങൾക്ക് തരാൻ പറ്റില്ല എന്ന് യാതൊരു ഉളുപ്പുമില്ലാതെ പറഞ്ഞ ശ്രീജ്ഞാനോദയ യോഗം ഭാരവാഹികൾ എന്തടിസ്ഥാനത്തിലാണ് യാതൊരുവിധ പരിചയവും ഇല്ലാത്ത ഈ അന്യസംസ്ഥാനത്തൊഴിലാളികൾക്ക് ശ്രീനാരായണ ഹാൾ യഥേഷ്ടം അനുവദിച്ചു നൽകിയത് ....??

ക്ഷേത്രത്തിൽ കല്യാണദിവസം കല്യാണസദ്യ കൊടുക്കാൻ പോലും ഇപ്പോൾ ശ്രീനാരായണ ഹാൾ അനുവദിക്കാത്ത മഹാന്മാർ എന്തടിസ്ഥാനത്തിലാണ് ഇവർക്ക് സ്ഥലം അനുവദിച്ചു കൊടുത്തത് എന്ന് വ്യക്തമാക്കുക ..... !!

സംഭവം അറിഞ്ഞ് ഇന്ന് വൈകുന്നേരം ശ്രീനാരായണ ഹാളിൽ എത്തിയ നാട്ടുകാരെ വരവേറ്റത് "മത്സ്യവും ബീഫും" മുറിച്ച് കറിവെക്കുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് .....

പവിത്രമായ ശ്രീ ജഗന്നാഥ ക്ഷേത്രാങ്കണത്തെ മലിനപ്പെടുത്താൻ പണം വാങ്ങിയ ക്ഷേത്രം ഭരണാധികാരികൾ പരസ്യമായി മാപ്പ് പറയുക !

അന്താരാഷ്ട്ര നഴ്സ് ദിനത്തിൽ ആരോഗ്യ പ്രവർത്തകരെ  ആദരിച്ചു :തലശ്ശേരി : അന്താരാഷ്ട്ര നഴ്സ് ദിനമായ ഇന്ന് ഭാരതീയ ജനതാ പാർട്ടി...
12/05/2020

അന്താരാഷ്ട്ര നഴ്സ് ദിനത്തിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു :

തലശ്ശേരി : അന്താരാഷ്ട്ര നഴ്സ് ദിനമായ ഇന്ന് ഭാരതീയ ജനതാ പാർട്ടി ജഗന്നാഥ് ടെമ്പിൾ വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു .

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന ഡോക്ടർമാർ , നഴ്സുമാർ തുടങ്ങിയ ആരോഗ്യ പ്രവർത്തകരെയാണ് ഇന്ന് ആദരിച്ചത് .

ശ്രീ ജഗന്നാഥ ക്ഷേത്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീ ജ്ഞാനോദയ യോഗം വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ താമസിച്ചു വരുന്നവരായ ആരോഗ്യ പ്രവർത്തകരെ ശ്രീ ജഗന്നാഥ ക്ഷേത്രത്തിന് മുന്നിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ വച്ച് ഭാരതീയ ജനതാ പാർട്ടി കണ്ണൂർ ജില്ലാ അദ്ധ്യക്ഷൻ ശ്രീ.എൻ.ഹരിദാസ് പൂച്ചെണ്ടുകളും മധുര പലഹാരങ്ങളും പൊന്നാടയും നൽകി ആദരിച്ചു .

ഭാരതീയ ജനതാ പാർട്ടി തലശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീ.കെ.അജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജഗന്നാഥ് ടെമ്പിൾ ബൂത്ത് പ്രസിഡന്റ് ശ്രീ.എ.പി നിഷാന്ത് സ്വാഗതവും ബൂത്ത് സിക്രട്ടറി ശ്രീ.എ.സുരേഷ് ബാബു നന്ദിയും പറഞ്ഞു .

BJP JAGANNATH TEMPLEGATE

ഉത്സവം_2020 🎆
07/03/2020

ഉത്സവം_2020 🎆

07/03/2020

ഉത്സവാരംഭം... ജഗന്നാഥ് ലോട്ടസ് ഗാർഡന് മുന്നിലെ അഘോഷം...!!

🌷 BJP J A G A N N A T H 🚩

✨ ഉത്സവം_2020🎆B J P  J A G A N N A T H🚩
05/03/2020

✨ ഉത്സവം_2020🎆

B J P J A G A N N A T H🚩

ഉത്സവത്തിനൊരുങ്ങി ജഗന്നാഥ് ലോട്ടസ് ഗാർഡൻ.....B J P  J A G A N N A T H 🚩
05/03/2020

ഉത്സവത്തിനൊരുങ്ങി ജഗന്നാഥ് ലോട്ടസ് ഗാർഡൻ.....

B J P J A G A N N A T H 🚩

05/03/2020

ഉത്സവാശംസകൾ...

MARCH 6 - MARCH 13

BJP JAGANNATH🚩

ഏവർക്കും സ്വാഗതം..
05/03/2020

ഏവർക്കും സ്വാഗതം..

 #പണ്ഡിറ്റ്_ദീനദയാൽ_ഉപാദ്ധ്യായ്ജിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച്  #ജഗന്നാഥ്_മന്ദിരം_ട്രസ്റ്റ് ശ്രീ ജഗന്നാഥ ക്ഷേത്രത്തിന് ...
23/02/2018

#പണ്ഡിറ്റ്_ദീനദയാൽ_ഉപാദ്ധ്യായ്ജിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് #ജഗന്നാഥ്_മന്ദിരം_ട്രസ്റ്റ് ശ്രീ ജഗന്നാഥ ക്ഷേത്രത്തിന് മുന്നിൽ നിർമ്മിച്ച #ലോട്ടസ്_ഗാർഡൻ ബി.ജെ.പി സംസ്ഥാന ജനറൽ സിക്രട്ടറി ശ്രീ.എം.ടി. രമേഷ് ഉദ്ഘാടനം ചെയ്ത ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു...

 #പണ്ഡിറ്റ്_ദീനദയാൽ_ഉപാദ്ധ്യായ്ജിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച്  #ജഗന്നാഥ്_മന്ദിരം_ട്രസ്റ്റ് ശ്രീ ജഗന്നാഥ ക്ഷേത്രത്തിന് ...
23/02/2018

#പണ്ഡിറ്റ്_ദീനദയാൽ_ഉപാദ്ധ്യായ്ജിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് #ജഗന്നാഥ്_മന്ദിരം_ട്രസ്റ്റ് ശ്രീ ജഗന്നാഥ ക്ഷേത്രത്തിന് മുന്നിൽ നിർമ്മിച്ച #ലോട്ടസ്_ഗാർഡൻ ബി.ജെ.പി സംസ്ഥാന ജനറൽ സിക്രട്ടറി ശ്രീ.എം.ടി. രമേഷ് ഉദ്ഘാടനം ചെയ്തു .

ജഗന്നാഥ് മന്ദിരം ട്രസ്റ്റ് പ്രസിഡന്റ് ശ്രീ. പി.കെ. അനൂപ് അദ്ധ്യക്ഷത വഹിച്ചു .

ബി.ജെ.പി ജില്ലാ സിക്രട്ടറി ശ്രീ. എൻ. ഹരിദാസ് , മണ്ഡലം ജനറൽ സിക്രട്ടറി ശ്രീ. ലിജേഷ് , സംസ്ഥാന സമിതിയംഗം ശ്രീ.കെ എൻ. മോഹനൻ , ടെമ്പിൾ വാർഡ് കൗൺസിലർ ശ്രീ. ഇ.കെ.ഗോപിനാഥ് , യുവമോർച്ച മണ്ഡലം പ്രസിഡന്റ് റിത്തിൻ , മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീമതി. സ്മിതാ ജയമോഹൻ , ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീ. ബൈജിത്ത് തുടങ്ങിയവർ സംബന്ധിച്ചു ..

ജഗന്നാഥ് മന്ദിരം ട്രസ്റ്റ് മെമ്പർ ശ്രീ. എ.പി. നിഷാന്ത് നന്ദി പറഞ്ഞു .

Address

Jagannath Templegate, P. O Templegate
Thalassery
670102

Website

Alerts

Be the first to know and let us send you an email when BJP Jagannath Templegate posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share