Dharmadam

Dharmadam WELCOME ALL TO DHARMADAM

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ധർമ്മടം .ധർമ്മപട്ടണം എന്ന് അറിയപ്പെട്ടിരുന്ന ധർമ്മടം ഒരു ബുദ്ധമത കേന്ദ്രമായിരുന്നു.

100 വർഷത്തിലേറെ പഴക്കമുള്ള ബ്രണ്ണൻ കോളെജിനും ധർമ്മടം ദ്വീപിനും പ്രശസ്തമാണ് ഈ സ്ഥലം.പ്രശസ്ത ധർമ്മടം ദ്വീപ് ധർമ്മടത്തുനിന്നും ഏകദേശം 100 മീറ്റർ അകലെയാണ്.

എടുത്തു പറയേണ്ട പ്രശസ്തമായ അന്ടലുര്‍ കാവ്‌ ഇവിടെയാണ് സ്ഥിതി ചെയുന്നത് ...!!

16/02/2026

Address

Thalassery
670106

Website

Alerts

Be the first to know and let us send you an email when Dharmadam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Dharmadam:

Share