പിണറായി ഗ്രാമപഞ്ചായത്ത് Pinarayi Grama Panchayath

  • Home
  • India
  • Thalassery
  • പിണറായി ഗ്രാമപഞ്ചായത്ത് Pinarayi Grama Panchayath

പിണറായി ഗ്രാമപഞ്ചായത്ത്  Pinarayi Grama Panchayath പിണറായി ഗ്രാമപഞ്ചായത്ത്

പിണറായി ഗ്രാമപഞ്ചായത്ത് പന്തക്കപ്പാറ ആയുർവേദ ആശുപത്രി ബഹുമാനപ്പെട്ട മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.
14/03/2026

പിണറായി ഗ്രാമപഞ്ചായത്ത് പന്തക്കപ്പാറ ആയുർവേദ ആശുപത്രി ബഹുമാനപ്പെട്ട മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.

പഞ്ചായത്തിൽ വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് വേണ്ടി എത്തിച്ചേരുന്ന പൊതുജനങ്ങൾക്ക് കൊടുത്തു കൊണ്ടിരുന്ന ചായസൽക്കാരത്തിൻ്റെ ത...
13/01/2026

പഞ്ചായത്തിൽ വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് വേണ്ടി എത്തിച്ചേരുന്ന പൊതുജനങ്ങൾക്ക് കൊടുത്തു കൊണ്ടിരുന്ന ചായസൽക്കാരത്തിൻ്റെ തുടർച്ച പഞ്ചായത്ത് പ്രസിഡണ്ട് പി. ഷെർളി ഉൽഘാടനം ചെയ്തു.

പിണറായി ഗ്രാമ പഞ്ചായത്തിലെ 128ാമത് കുടുംബശ്രീ സംരഭമായ സ്റ്റിഫ് & ഷൈൻ ലോൺട്രി സർവ്വീസ് പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട...
09/01/2026

പിണറായി ഗ്രാമ പഞ്ചായത്തിലെ 128ാമത് കുടുംബശ്രീ സംരഭമായ സ്റ്റിഫ് & ഷൈൻ ലോൺട്രി സർവ്വീസ് പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി. ഷെർളി ഉൽഘാടനം ചെയ്തു. ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡണ്ട് വി. ലീല അധ്യക്ഷയായി കുടുംബശ്രീ CDS ചെയർപേഴ്സൺ എം.പി. ദിൽന സ്വാഗതം പറഞ്ഞു. അനൂപ് ടി.കെ, ജിഷ്ണു ചന്ദ്രൻ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

18/01/2022
സ്നേഹം രുചിക്കാം....  ചൂടാറാതെ....
06/01/2022

സ്നേഹം രുചിക്കാം....
ചൂടാറാതെ....

പിണറായി പഞ്ചായത്തിന് ഒ ഡി എഫ് പ്ലസ് പദവിപിണറായിപിണറായി പഞ്ചായത്തിന്  കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയത്തി​ൻെറ വെളിയിട...
30/09/2021

പിണറായി പഞ്ചായത്തിന് ഒ ഡി എഫ് പ്ലസ് പദവി

പിണറായി
പിണറായി പഞ്ചായത്തിന് കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയത്തി​ൻെറ വെളിയിട വിസർജ്ജന മുക്തതയ്ക്ക് ഉള്ള ഒ ഡി എഫ് പ്ലസ് പദവി ലഭിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി പി അനിത പദവി പ്രഖ്യാപനം നടത്തി. പിണറായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രാജീവൻ അധ്യക്ഷനായി. തലശ്ശേരി ബ്ലോക്ക് ജോയിന്റ് ബി ഡി ഒ സന്തോഷ്‌ കുമാർ ശുചിത്വ മിഷന് വേണ്ടി സർട്ടിഫിക്കറ്റ് സ്വീകരിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൻ അനിത, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ടി നിസാർ, സെക്രട്ടറി സി പി സജീവൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ രത്നാകരൻ, വി ഇ ഒ വി സുമിത എന്നിവർ സംസാരിച്ചു. തലശേരി ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിൽ ഒ ഡി എഫ് പ്ലസ് പ്രഖ്യാപനം നടത്തുന്ന ആദ്യ രണ്ട് പഞ്ചായത്തുകളിൽ ഒന്നാണ് പിണറായി പഞ്ചായത്ത്‌.

Address

PInarayi
Thalassery
670741

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Website

Alerts

Be the first to know and let us send you an email when പിണറായി ഗ്രാമപഞ്ചായത്ത് Pinarayi Grama Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share