Andathodan Family

Andathodan Family One-off the well known Muslim family since 1698.

mainly in Malabar area of Kerala state .and our trust run by family members .we coducting social programs every year .

ഇന്ത്യക്ക് അകത്തും പുറത്തും ഊളവരിൽ പേര് നൽകാത്തവർക്ക് ഇന്ന് കൂടി അവസരം.
08/06/2025

ഇന്ത്യക്ക് അകത്തും പുറത്തും ഊളവരിൽ പേര് നൽകാത്തവർക്ക് ഇന്ന് കൂടി അവസരം.

🌟🌟🌟🌟 *ANDATHODAN FAMILY TRUST*          *AFT*  🌟🌟🌟🌟🌟🌟 # # # # # # # # # # # # # #*🎤🎤🎤🎤🎤🎤അണ്ടത്തോടൻ കുടുംബത്തിൽ പെട്ട വിദ...
21/05/2025

🌟🌟🌟🌟
*ANDATHODAN FAMILY TRUST*
*AFT*
🌟🌟🌟🌟🌟🌟
# # # # # # # # # # # # # #

*🎤🎤🎤🎤🎤🎤അണ്ടത്തോടൻ കുടുംബത്തിൽ പെട്ട വിദ്യാർത്ഥികളെ അനുമോദിക്കുന്നു*.
📻📻📻📻📻📻

*⏩താഴെ പറയുന്ന വിഭാഗത്തിൽ പ്പെട്ട വിദ്യാർത്ഥികളെയാണ് അനുമോദിക്കുന്നത്.⏪*

1.
*5,7,10,12 ക്ലാസ്സിൽ മദ്രസ്സ പരീക്ഷയിയിൽ Top Plus/ Full A+ വിജയം നേടിയവർ*

2

*SSLC (Kerala/CBSE) എല്ലാ വിഷയത്തിലും A+/A1 നേടിയവർ*

3.

*+2.(Kerala/CBSE) എല്ലാവിഷയത്തിലും A+/A1 നേടിയവർ*

4.
*Degree പരീക്ഷയിൽ 80% മാർക്ക്‌ നേടിയവർ*

5

*P.G പരീക്ഷയിൽ 80% mark നേടിയവർ*

6

*അംഗീകൃത സർവ്വകലാശാലകളുടെയോ, ഗവ. അംഗീകൃത സ്റ്റാട്ട്യൂട്ടറി ബോഡികളോ നടത്തുന്ന പ്രൊഫഷണൽ ഡിഗ്രി കോഴ്സിൽ First class വിജയം നേടിയവർ*

7 *ഹാഫിള്*
8 *മത ബിരുധം*
9 *LSS/USS നേടിയവർ*
********************

*⏩മേൽ പറഞ്ഞ സർട്ടിഫിക്കറ്റുകൾ 2025 വർഷത്തിൽ കരസ്ഥമാക്കിയവരെയാണ് പരിഗണിക്കുക⏪*

*⏩ആർഹരായ വിദ്യാർത്ഥികൾ താഴെ കൊടുത്ത വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.⏪*

*⭕ മെയ് 26 ന് രാത്രി 9 മണിവരെ Join ചെയ്യുന്നവരെയാണ് പരിഗണിക്കുകയുള്ളൂ....⭕*

*⏩അനുമോദന ചടങ്ങ് നടക്കുന്ന തിയ്യതിയും സ്ഥലവും, മറ്റ് അറിയിപ്പുകളും ഗ്രൂപ്പിൽ കൂടി നൽകുന്നതായിരിക്കും*.


*Link*

WhatsApp Group Invite

Address

Thalassery
670672

Alerts

Be the first to know and let us send you an email when Andathodan Family posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Andathodan Family:

Share

Category