നവദീപം ഗ്രന്ഥാലയം പാലയാട്

  • Home
  • India
  • Thalassery
  • നവദീപം ഗ്രന്ഥാലയം പാലയാട്

നവദീപം ഗ്രന്ഥാലയം പാലയാട് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from നവദീപം ഗ്രന്ഥാലയം പാലയാട്, Library, POST PALAYAD, Thalassery.

നവദീപം ഗ്രാസ്ഥാലയവുംഡയറ്റ് ലാബ് സ്ക്കൂളും സംയുക്തമായി പി എൻ പണിക്കർദിനാചരണം: വായനാ പക്ഷാചരണം:
22/06/2025

നവദീപം ഗ്രാസ്ഥാലയവും
ഡയറ്റ് ലാബ് സ്ക്കൂളും
സംയുക്തമായി പി എൻ പണിക്കർ
ദിനാചരണം: വായനാ പക്ഷാചരണം:

നവദീപം ഗ്രന്ഥാലയം പാ ല യാട്സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം,
15/08/2023

നവദീപം ഗ്രന്ഥാലയം പാ ല യാട്
സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം,

നവദീപം ഗ്രന്ഥാലയം പാ ല യാട്:പ്രതിഭകളെ അനുമോദിക്കലുംഉപഹാര സമർപ്പണവും
13/07/2023

നവദീപം ഗ്രന്ഥാലയം പാ ല യാട്:
പ്രതിഭകളെ അനുമോദിക്കലും
ഉപഹാര സമർപ്പണവും

17/11/2022
17/11/2022
നവദീപം ഗ്രന്ഥാലയം പാലയാടുംറഡ് സ്റ്റാർ ക്ലബ്ബ് പാലയാടും .......ഓണാഘോഷം 2022 ....
10/09/2022

നവദീപം ഗ്രന്ഥാലയം പാലയാടും
റഡ് സ്റ്റാർ ക്ലബ്ബ് പാലയാടും .......

ഓണാഘോഷം 2022 ....

ലൈബ്രറി കൗൺസിൽസംസ്ഥാനതല വായനോത്സവംഹൈസ്കൂൾ വിഭാഗം മൂന്നാം സ്ഥാനം നേടിയ തലശ്ശേരി നവദീപം ഗ്രന്ഥാലയം പാലയാടിൻ്റെ ടി അപർണക്ക്...
14/06/2022

ലൈബ്രറി കൗൺസിൽ
സംസ്ഥാനതല വായനോത്സവം

ഹൈസ്കൂൾ വിഭാഗം
മൂന്നാം സ്ഥാനം നേടിയ

തലശ്ശേരി നവദീപം ഗ്രന്ഥാലയം
പാലയാടിൻ്റെ ടി അപർണക്ക്
#അനുമോദനവും ഉപഹാര സമർപ്പണവും

ലൈബ്രററി കൗൺസിൽ കണ്ണൂർ
ജില്ലാ പ്രസിഡൻ്റ്... ശ്രീ മുകുന്ദൻ മഠത്തിൽ
ഉൽഘാടനം ചെയ്തു....

സംസ്ഥാന ലൈബ്രററി കൗൺസിൽ അംഗം
ഡോ: സുധ അഴീക്കോടൻ അദ്ധ്യക്ഷത വഹിച്ചു.

ധർമടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
ശ്രീ എൻ കെ രവി ഉപഹാരം സമർപ്പിച്ചു

കുമാരി ടി. അപർണ അനുമോദനത്തിന്
നന്ദി പറഞ്ഞു.

പാലയാട്  ചിറക്കുനി:സംസ്ഥാനതല ഹൈസ്കൂൾ വായനമത്സര വിജയ് അപർണ .ടി ക്ക് 14.6.2022 ന് അനുമോദനവും ഉപഹാര സമർപ്പണവും.
10/06/2022

പാലയാട് ചിറക്കുനി:

സംസ്ഥാനതല ഹൈസ്കൂൾ വായനമത്സര
വിജയ് അപർണ .ടി ക്ക് 14.6.2022 ന് അനുമോദനവും ഉപഹാര സമർപ്പണവും.

ലൈബ്രറി കൗൺസിൽസംസ്ഥാനതല വായനോത്സവംഹൈസ്കൂൾ വിഭാഗം മൂന്നാം സ്ഥാനം നേടിയ തലശ്ശേരി നവദീപം ഗ്രന്ഥാലയം പാലയാടിൻ്റെടി അപർണക്ക് ...
31/05/2022

ലൈബ്രറി കൗൺസിൽ
സംസ്ഥാനതല വായനോത്സവം

ഹൈസ്കൂൾ വിഭാഗം
മൂന്നാം സ്ഥാനം നേടിയ

തലശ്ശേരി നവദീപം ഗ്രന്ഥാലയം പാലയാടിൻ്റെ
ടി അപർണക്ക് ......അഭിനന്ദനങ്ങൾ

രണ്ടാം സ്ഥാനം: നിളാരേവതി .ക്കും
വയനാട് മീനങ്ങാടി
AKG സ്മാരക ലൈബ്രറി

ഒന്നാം സ്ഥാനം: ജി എസ് അഭിരാമിക്കും
തി രു വ ന ന്ദപുരം കാട്ടാക്കട
പീപ്പിൾസ് ലൈബ്രറി .

അഭിനന്ദനങ്ങൾ ......

നവദീപം  ഗ്രന്ഥാലയം പാലയാട്ഉന്നത വിജയം നേടിയ കുട്ടികൾക്ക്ഉപഹാര സമർപ്പണം .....
12/10/2021

നവദീപം ഗ്രന്ഥാലയം പാലയാട്

ഉന്നത വിജയം നേടിയ കുട്ടികൾക്ക്

ഉപഹാര സമർപ്പണം .....

വൈക്കം മുഹമ്മദ് ബഷീർ......
08/07/2021

വൈക്കം മുഹമ്മദ് ബഷീർ......

Address

POST PALAYAD
Thalassery
670661

Website

Alerts

Be the first to know and let us send you an email when നവദീപം ഗ്രന്ഥാലയം പാലയാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category