29/07/2015
കുടക്കളത്തിന്റെ മറ്റൊരു അഭിമാനം.. നിടുങ്ങോട്ടും കാവ് !! :)
ഈ ഫോട്ടോയില്‍ കാണുന്ന രംഗം ഒന്ന് കണ്കുളിര്‍ക്കെ കാണാന്‍ നമ്മള്‍ ഓരോ കുടക്കളക്കാരനും ആഗ്രഹിചിട്ടുണ്ടാകും അല്ലെ?
ഈ ഒരു ദിവസം ലോകത്തിന്റെ ഏതു കോണില്‍ നിന്നാലും നിടുങ്ങോട്ടും കാവിന്റെ തിരു മുറ്റത്ത് എത്തണം എന്ന് ആഗ്രഹിക്കാത്ത ഒരു പ്രവാസി പോലും ഉണ്ടാകില്ല അല്ലെ നമ്മുടെ പ്രവാസി സുഹൃത്തുക്കളെ?
കാവ് എന്ന് പറഞ്ഞാല്‍ ഒരു വല്ലാത്ത ഫീല്‍ തന്നെയാ അല്ലെ? കലാഭവന്‍ മണി പണ്ട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു, യഥാര്‍ത്ഥ പ്രണയ ബന്ധങ്ങള്‍ പോലും ഉണ്ടാകുന്നത് കാവുകളില്‍ നിന്നും അമ്പലങ്ങളില്‍ നിന്നും ആണെന്ന്.. ഇത് പോലെ ഉള്ള ഓര്‍ക്കാന്‍ സുഖം ഉള്ള ഓര്‍മ്മകള്‍ നിങ്ങള്‍ക്കും ഉണ്ടാകില്ലേ? അത് ഒന്ന് കമന്റ് ചെയ്യൂ.. നമ്മുക്ക് ഓര്‍ത്ത് എടുക്കാലോ അതൊക്കെ.. :)