Nammude Thalassery

Nammude Thalassery Visit to be always a joy because of its culture, food, historical monuments and growing fashion trend. Thalassery is growing tourist centre.
(484)

And have a hap visiting here.Join this group https://www.facebook.com/groups/tellicherry/ The dulcet Tellichery's geography is a frilled one which is adorned with four rivers, cannals, hills with orange hued rock and long scenic coastline. The innate which coniced to the town was Thalakachery, later on changed to Thalassery. And the anglicized name of Thalassery is Tellicherry.

21/03/2026
20/03/2026

സ്റ്റേഡിയം ജുമാ മസ്ജിദ് ❤️

#തലശ്ശേരി

Courtesy / Viji Explore

12/03/2026

ഇനി കാഴ്ചകൾക്ക് ഉയരമേറെ... തലശ്ശേരിയുടെ സ്വപ്‍നം യഥാർഥ്യമാകുന്നു.

നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന തലശ്ശേരി കടൽപാലത്തിന് കൂട്ടിനായി ഇനി എലിവേറ്റഡ് വാക്ക്‌വേ വരുന്നു. ഒരായിരംവട്ടം കണ്ടാലും മടുക്കാത്ത കടൽ കാഴ്ചകളുടെ സൗന്ദര്യം ആകാശത്ത് ഇത്തിരി ഉയരെ നിന്ന് ആസ്വദിക്കാൻ സാധിക്കും. തലശ്ശേരിയുടെ ഈ സ്വപ്ന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം മാർച്ച്‌ 12 വൈകുന്നേരം 5 മണിക്ക് ജവഹർ ഘട്ടിൽ വെച്ച് ​ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവ്വഹിക്കും.

​തലശ്ശേരിയുടെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകുന്ന, കടലിനോട് ചേർന്ന് നിൽക്കുന്ന ഈ മനോഹരമായ നടപ്പാത നമ്മുടെ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റും. ചരിത്രവും ആധുനികതയും കൈകോർക്കുന്ന ഈ നിമിഷത്തിന് സാക്ഷിയാകാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.





#തലശ്ശേരി

21/02/2026

അണ്ടലൂർ🔥Andaloor❤️

#തലശ്ശേരി

Courtesy / Abhijith Jithesh

20/02/2026

പൊന്ന്യത്തങ്കം 🔥

#തലശ്ശേരി

18/02/2026

പൊന്ന്യത്തങ്കം 🔥

#തലശ്ശേരി

Courtesy / evomoxmedia

Address

Thalassery

Telephone

9895039426

Website

Alerts

Be the first to know and let us send you an email when Nammude Thalassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share