DYFI കോട്ടയംസൗത്ത് മേഖല കമ്മറ്റി

  • Home
  • India
  • Thalassery
  • DYFI കോട്ടയംസൗത്ത് മേഖല കമ്മറ്റി

DYFI കോട്ടയംസൗത്ത് മേഖല കമ്മറ്റി ഉയരാൻ മടിക്കുന്ന കൈകളും പറയാൻ മടിക്കുന്ന നാവുകളും അടിമത്വത്തിൻ്റെതാണ്

സ്നേഹം നിറച്ച പൊതികൾക്ക് നന്ദി ♥️
08/09/2025

സ്നേഹം നിറച്ച പൊതികൾക്ക് നന്ദി ♥️

ഇന്ന്
08/09/2025

ഇന്ന്

"വയറെരിയുന്നവരുടെമിഴി നിറയാതിരിക്കാൻ "DYFI #ഹൃദയപൂർവ്വം
07/09/2025

"വയറെരിയുന്നവരുടെ
മിഴി നിറയാതിരിക്കാൻ "
DYFI
#ഹൃദയപൂർവ്വം

തലശ്ശേരി ഗവ. ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള നാളത്തെ പൊതിച്ചോർ നമ്മുടെ നാട്ടിൽ നിന്നും"വയറെരിയുന്നവരുട...
07/09/2025

തലശ്ശേരി ഗവ. ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള നാളത്തെ പൊതിച്ചോർ നമ്മുടെ നാട്ടിൽ നിന്നും

"വയറെരിയുന്നവരുടെ
മിഴി നിറയാതിരിക്കാൻ "
DYFI
#ഹൃദയപൂർവ്വം

പ്രസ്ഥാനം 🚩
06/09/2025

പ്രസ്ഥാനം 🚩

ഞങ്ങൾക്ക് വേണം ജോലി.,,,,,ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ,,,,,,,എന്ന മുദ്രാവാക്യമുയർത്തിആഗസ്റ്റ് 15ന് DYFI ബ്ലോക്ക് കേന്ദ്രങ്...
10/08/2025

ഞങ്ങൾക്ക് വേണം ജോലി.,,,,,
ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ,,,,,,,
എന്ന മുദ്രാവാക്യമുയർത്തി
ആഗസ്റ്റ് 15ന് DYFI ബ്ലോക്ക് കേന്ദ്രങ്ങളിൽ നടത്തുന്ന സമര സംഗമത്തിന്റെ പ്രചരണാർത്ഥം DYFI കോട്ടയം പഞ്ചായത്ത്തല
കാൽനട പ്രചാരണ ജാഥ കാരക്കുന്നിൽ DYFI മുൻ സംസ്ഥാന കമ്മറ്റി അംഗം സഖാവ് എ.കെ.രമ്യ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ DYFI ബ്ലോക്ക് സെക്രട്ടറി ശരത്, വൈസ് ക്യാപ്റ്റൻ ഹർഷ, മാനേജർ ശരൺജിത്ത് എന്നിവർ ചേർന്ന് പതാക ഏറ്റു വാങ്ങി.

വിട 🌹
22/07/2025

വിട 🌹

22/07/2025

ഞങ്ങൾ എകെജിയെ കണ്ടിട്ടില്ല.. ഇഎംഎസിനെയും കണ്ടിട്ടില്ല;
ഞങ്ങളുടെ തലമുറ കണ്ട വിപ്ലവസൂര്യനാണ് വിഎസ്"✊️♥️

ബാലസംഘം കോട്ടയം സൗത്ത് വില്ലേജ് ഭാരവാഹികൾ 🚩
13/07/2025

ബാലസംഘം കോട്ടയം സൗത്ത് വില്ലേജ് ഭാരവാഹികൾ 🚩

Address

KOTTAYAM SOUTH MEKHALA, 6th Mile, Kottayampoil PO
Thalassery
670691

Website

Alerts

Be the first to know and let us send you an email when DYFI കോട്ടയംസൗത്ത് മേഖല കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share