Kerala Karshaka Sangam Thalassery Area committee

Kerala Karshaka Sangam Thalassery Area committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Karshaka Sangam Thalassery Area committee, Political organisation, Thalassery.

തലശ്ശേരി പുതിയ സ്റ്റാന്റിൽ നിന്നും ആരംഭിച്ച് പഴയ സ്റ്റാന്റിൽ പൊതുയോഗം 21-4-25 ന് വൈകിട്ട് 5.30 ന്
21/04/2025

തലശ്ശേരി പുതിയ സ്റ്റാന്റിൽ നിന്നും ആരംഭിച്ച് പഴയ സ്റ്റാന്റിൽ പൊതുയോഗം 21-4-25 ന് വൈകിട്ട് 5.30 ന്

യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഇന്ത്യയിലെത്തുന്ന 2025 ഏപ്രില്‍ 21ന്, ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ നടക...
20/04/2025

യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഇന്ത്യയിലെത്തുന്ന 2025 ഏപ്രില്‍ 21ന്, ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍, വാന്‍സ് ഗോ ബാക്ക്! ഇന്ത്യ വില്‍പ്പനയ്ക്കില്ല എന്ന മുദ്രാവാക്യവുമായി ഗ്രാമങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും ബഹുജന പ്രകടനങ്ങളും കോലം
കത്തിക്കല്‍ പരിപാടികളും നടത്താന്‍ എ.ഐ.കെ.എസ് ഇന്ത്യയിലുടനീളമുള്ള എല്ലാ ജില്ലാ/ഏരിയ കമ്മിറ്റികളോടും ആഹ്വാനം ചെയ്യുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആജ്ഞകള്‍ക്ക് ഇന്ത്യന്‍
പ്രധാനമന്ത്രി വഴങ്ങി, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള താരിഫ്, നോണ്‍താരിഫ് തടസ്സങ്ങള്‍ ലഘൂകരിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്. താരിഫുകളും വിപണി നിയന്ത്രണങ്ങളും പിന്‍വലിച്ചാല്‍ ഇന്ത്യയിലേക്കുള്ള യുഎസ് ക്ഷീര കയറ്റുമതി വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്നതിനാല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഉഭയകക്ഷി വ്യാപാര കരാര്‍ ക്ഷീരകര്‍ഷകര്‍ക്ക് മരണശിക്ഷയായിരിക്കും. മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാന്‍ ദേശീയ താല്‍പ്പര്യങ്ങള്‍ കീഴടക്കാന്‍
ഇന്ത്യന്‍ ഭരണകൂടത്തിനും കോര്‍പ്പറേറ്റ് നേതൃത്വത്തിലുള്ള ഭരണവര്‍ഗത്തിനും മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമാണ് യുഎസ്എ വൈസ് പ്രസിഡന്റ് ജെ. ഡി. വാന്‍സിന്റെ ഇന്ത്യാ സന്ദര്‍ശനം. ഈ സാഹചര്യത്തില്‍ എ.ഐ.കെ.എസ് പ്രതിരോധത്തിന്റെ ധീരമായ മുഖം ഉയര്‍ത്തുകയും കര്‍ഷകരോടും കാര്‍ഷിക തൊഴിലാളികളോടും ഒന്നിച്ച് വാന്‍സ് തിരിച്ചുപോവുക! ഇന്ത്യ വില്‍പ്പനയ്ക്കില്ല! എന്ന് വിളിക്കാന്‍
ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.
ആയതിനാല്‍ അഖിലേന്ത്യാ കിസാന്‍സഭയുടെ ഈ ആഹ്വാനത്തിന്റെ അടിസ്ഥാനത്തില്‍ 2025 ഏപ്രില്‍
21ന് പ്രതിഷേധ പ്രകടനങ്ങളും കോലം കത്തിക്കലും സംഘടിപ്പിക്കാന്‍ മുഴുവന്‍ ജില്ലാ/ഏറിയ കമ്മിറ്റികളോടും കേരള കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്യുന്നു.

28/03/2025

പഞ്ചാബിലെ കർഷക പ്രതിഷേധത്തിൽ പോലീസ് നടത്തിയ അടിച്ചമർത്തലിനെതിരെ തലശ്ശേരി സംയുക്ത കർഷക സമിതി നടത്തിയ പന്തം കൊളുത്തി പ്രകടനം

കർഷകസംഘത്തിന്റെ ആഭിമുഖ്യത്തിൽ തരിശു രഹിത കേരളം നടീൽ ഉത്സവം  എരഞ്ഞോളി ലോക്കൽ തല പച്ചക്കറി കൃഷി ഉദ്ഘാടനം എ.കെ.രമ്യ .നിർവഹി...
04/02/2025

കർഷകസംഘത്തിന്റെ ആഭിമുഖ്യത്തിൽ
തരിശു രഹിത കേരളം
നടീൽ ഉത്സവം
എരഞ്ഞോളി ലോക്കൽ തല പച്ചക്കറി കൃഷി ഉദ്ഘാടനം
എ.കെ.രമ്യ .നിർവഹിച്ചു കാമ്പിൽ മനോജ് അദ്ധ്യക്ഷത വഹിച്ചു
സി.വി.സൂരജ് സ്വാഗതം പറഞ്ഞു
സി.ഹരീന്ദ്രൻ
കണ്ട്യൻ ഷീബ
എ.ഡി.മഞ്ജുഷ എന്നിവർ ആശംസകൾ പറഞ്ഞു

തരിശ് രഹിത കേരളം നടീൽ ഉത്സവം...................................................കേരള കർഷക സംഘംത്തിന്റെ നേതൃത്വത്തിൽ തരിശു...
15/12/2024

തരിശ് രഹിത കേരളം നടീൽ ഉത്സവം...................................................
കേരള കർഷക സംഘംത്തിന്റെ നേതൃത്വത്തിൽ തരിശു രഹിത കേരളം നടീൽ ഉത്സവം എരഞ്ഞോളിയിൽ ഒരു ഏക്കർ സ്ഥലത്ത് ചീര അടക്കമുള്ള പച്ചക്കറി കൃഷി
എരഞ്ഞോളി പഞ്ചായത്ത് തല ഉദ്ഘാടനം
കർഷകസംഘംകണ്ണൂർ ജില്ലാ പ്രസിഡണ്ട് പി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു
എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എംപി ശ്രീഷ അധ്യക്ഷത വഹിച്ചു കർഷകസംഘം എരഞ്ഞോളി
വില്ലേജ് സെക്രട്ടറി
സി.വി.സൂരജ് സ്വാഗതം പറഞ്ഞു കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം
എം.സി.പവിത്രൻ,,,കർഷക സംഘം ഏറിയ സെക്രട്ടറി
കാരായി ചന്ദ്രശേഖരൻ
,, കർഷകസംഘം ഏറിയ പ്രസിഡണ്ട്
പി പി സനിൽ,,Ak രമ്യ,,കാട്യത് പ്രകാശൻ,,TP ശ്രീധരൻ,,
KSKTU ഏറിയ ജേ: സിക്രട്ടറി
കണ്ട്യൻ ഷീബ
വില്ലേജ് പ്രസിഡണ്ട് പി.വി.ചന്ദ്രൻ
എന്നിവർ സംസാരിച്ചു

വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി മനുഷ്യ ജീവനും കൃഷിക്കും നാശം വരുത്തുന്നത് അവസാനിപ്പിക്കുക, ഇതിനായി വനംവന്യജീവി...
27/08/2024

വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി മനുഷ്യ ജീവനും കൃഷിക്കും നാശം വരുത്തുന്നത് അവസാനിപ്പിക്കുക, ഇതിനായി വനംവന്യജീവി നിയമത്തില്‍ ഭേദഗതി വരുത്തുക, വനവും ജനവാസ മേഖലയും വേര്‍തിരിക്കുന്ന മതിലുകളും വേലികളും ട്രഞ്ചുകളും പണിയുക, വന്യജീവി ആക്രമത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും കൃഷിനശിച്ചവര്‍ക്കും നഷ്ടപരിഹാരം കാലോചിതമാക്കുക, വന്യജീവികളുടെ എണ്ണം അധികമാകുന്നത് നിയന്ത്രിക്കുക, പന്നി ഉള്‍പ്പെടെ അക്രമകാരികളായവരെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുക, നാട്ടിലിറങ്ങുന്ന കാട്ട് പന്നിയെ വെടിവെച്ച് കൊല്ലാനുള്ള നടപടി പ്രായോഗികമാക്കുക, വെടിവെച്ച് കൊന്ന പന്നിയുടെ മാംസം നശിപ്പിക്കുന്നതിന് പകരം സര്‍ക്കാര്‍ വിപണനം നടത്തുക, ഉള്‍വനങ്ങളില്‍ മൃഗങ്ങള്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും ഉറപ്പ് വരുത്തുക, വനമേഖലയില്‍ താമസിക്കുന്ന മനുഷ്യരെ ആട്ടിയോടിക്കുന്ന കേന്ദ്ര വനംവന്യജീവി നിയമം പൊളിച്ചെഴുതുക എന്നീ ആവശ്യങ്ങളുയര്‍ത്തി 2024 സെപ്തംബര്‍ 25ന് അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ വന്യജീവി ആക്രമങ്ങള്‍ക്കെതിരെ പാര്‍ലമെന്റ് ധര്‍ണ്ണ സംഘടിപ്പിക്കും. അന്നേ ദിവസം കേരളത്തില്‍ ഡി.എഫ്.ഒ ഓഫീസിന് മുന്നിലും രാജ്ഭവന് മുന്നിലും കേരള കര്‍ഷകസംഘം നേതൃത്വത്തിൽ ഉപരോധം നടത്തും

സംയോജന കൃഷി ഉദ്ഘാടനം........................ എരഞ്ഞോളി ലോക്കൽ സംയോജിത കൃഷി അരങ്ങാറ്റ് പറമ്പിൽ വെച്ച് കാർഷക സംഘം സംസ്ഥാന ക...
25/08/2024

സംയോജന കൃഷി ഉദ്ഘാടനം........................
എരഞ്ഞോളി ലോക്കൽ സംയോജിത കൃഷി അരങ്ങാറ്റ് പറമ്പിൽ വെച്ച് കാർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം സഖാവ് എം സി പവിത്രൻ ഉദ്ഘാടനം ചെയ്തു
കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം
സി.ഹരിദ്രൻ അധ്യക്ഷത വഹിച്ചു
എ കെ രമ്യ
കണ്ട്യൻ ഷീബ
സി.വി.സൂരജ്
ടി.മനോജ്
പി .ബിജു
എന്നിവർ പരിപാടിയിൽ പങ്കെടുത്തു

കർഷകസംഘം തലശ്ശേരി ഏറിയ കൺവെൻഷൻസ: പുല്ലായിക്കോടിചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
25/08/2024

കർഷകസംഘം തലശ്ശേരി ഏറിയ കൺവെൻഷൻ
സ: പുല്ലായിക്കോടിചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

14/03/2024

സംയുക്ത കർഷക സമിതി തലശേരിയിൽ നടത്തിയ കർഷക പ്രതിഷേധ റാലി

കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷി ചെയ്ത വറ്റൽ മുളക് പൊടിയുടെ വിപണനോൽഘാടനം കേരള നിയമസഭ സ്‌പീക്കർ എ എ...
12/03/2024

കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷി ചെയ്ത വറ്റൽ മുളക് പൊടിയുടെ വിപണനോൽഘാടനം കേരള നിയമസഭ സ്‌പീക്കർ എ എൻ ഷംസീർ ജിനൊസ് ബഷീറിന് നൽകിക്കൊണ്ട് നിർവഹിച്ചു.

കർഷകസംഘം മാഹി വില്ലേജ് സെക്രെട്ടറി സി ടി വിജീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ പി നൗഷാദ് അധ്യക്ഷനായി.
കർഷക സംഘം ഏരിയ സെക്രെട്ടറി രമേശ് ബാബു പ്രസിഡന്റ് കാരായി ചന്ദ്രശേഖരൻ,സി പി ഐ എം മാഹി ലോക്കൽ സെക്രെട്ടറി കെ പി സുനിൽ കുമാർ ,റിട്ടയെർഡ് കൃഷി ഡയറക്ടർ കെ പി ജയരാജൻ വി ജയബാലു,യൂ ടി സതീശൻ എന്നിവർ ആശംസ പ്രസംഗം നടത്തി .

ട്രെഷറർ മനോഷ് പുത്തലം നന്ദി പറഞ്ഞു

06/03/2024
06/03/2024

Address

Thalassery
670101

Website

Alerts

Be the first to know and let us send you an email when Kerala Karshaka Sangam Thalassery Area committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share