Thalassery Thaluk Library Council

Thalassery Thaluk Library Council തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ

21/08/2026

KR മീര

16/08/2026
16/08/2026

Athira R

16/08/2026

വായന ചാലഞ്ച്
@

14/08/2026

Sanjay Ambala Parambath

13/08/2026

ബെന്യാമൻ

The New Indian Express.വായനാ മത്സരത്തിലൂടെ കണ്ണൂരിലെ 64 കുട്ടികൾക്ക് ആദ്യമായി വിമാനയാത്ര
12/08/2026

The New Indian Express.
വായനാ മത്സരത്തിലൂടെ കണ്ണൂരിലെ 64 കുട്ടികൾക്ക് ആദ്യമായി വിമാനയാത്ര

10/08/2026

പുസ്‌തക പൂക്കാലം

വായനപക്ഷാചരണം - ജില്ലാതല സമാപനം​ഐ. വി. ദാസ് അനുസ്മരണ സെമിനാർ​ദാസൻ്റെ ലോകം​പ്രിയമുള്ളവരേ,​സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭി...
07/07/2026

വായനപക്ഷാചരണം - ജില്ലാതല സമാപനം
​ഐ. വി. ദാസ് അനുസ്മരണ സെമിനാർ
​ദാസൻ്റെ ലോകം

​പ്രിയമുള്ളവരേ,
​സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വായനപക്ഷാചരണത്തിന്റെ ജില്ലാതല സമാപനവും, പ്രശസ്ത സാംസ്കാരിക നായകനായിരുന്ന ഐ. വി. ദാസ് അനുസ്മരണ സെമിനാറും സംഘടിപ്പിക്കുന്നു. പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ഈ സാംസ്കാരിക സദസ്സിലേക്ക് ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
​കാര്യപരിപാടി
​സ്വാഗതം : ശ്രീ. പി. കെ. വിജയൻ
(ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി)
​അധ്യക്ഷൻ : ശ്രീ. മുകുന്ദൻ മഠത്തിൽ
(ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്)
​ഉദ്ഘാടനം : ശ്രീ. എം. മുകുന്ദൻ
(പ്രശസ്ത സാഹിത്യകാരൻ)
​വിഷയാവതരണം :
​ശ്രീ. ഇ. പി. രാജഗോപാലൻ (ഓടക്കുഴൽ പുരസ്കാര ജേതാവ്)
​ശ്രീ. കെ. ടി. കുഞ്ഞിക്കണ്ണൻ (കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ)
​അനുമോദനം :
വായനമത്സര വിജയികൾക്കും മികച്ച വായനശാലകൾക്കും ഉള്ള അനുമോദനം.
​നന്ദി : അഡ്വ. വി. പ്രദീപൻ
(തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി)

പ്രിയമുള്ളവരെനാളെ ഐ. വി.ദാസ് ദിനത്തിൽ ദാസൻമാഷുടെ ഫോട്ടോ താലൂക്ക് ഓഫീസിൽ അനാഛാദനം ചെയ്യാൻ തീരുമാനിച്ചിരുന്നു. നാളെ ഉച്ചക്...
06/07/2026

പ്രിയമുള്ളവരെ
നാളെ ഐ. വി.ദാസ് ദിനത്തിൽ ദാസൻമാഷുടെ ഫോട്ടോ താലൂക്ക് ഓഫീസിൽ അനാഛാദനം ചെയ്യാൻ തീരുമാനിച്ചിരുന്നു. നാളെ ഉച്ചക്ക് കൃത്യം 2 മണിക്ക് നടത്തുന്നുണ്ട്

Address

Thalassery
670102

Telephone

+919447156260

Website

Alerts

Be the first to know and let us send you an email when Thalassery Thaluk Library Council posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Thalassery Thaluk Library Council:

Shortcuts

Share

Category