GHSS Palayad

GHSS Palayad Government Higher Secondary School, Palayad is situated in the island village of Dharmadam at a distance of 5 km. northward from Thalassery town.

It got the nomenclature of Higher Secondary only in 1998 when a +2 section was attached to the antecedent entity of ‘High School’ that had been functioning since 1962.

തലശ്ശേരി സൗത്ത് സബ്ബ്ജില്ലസ്കൂള്‍ കലോത്സവംഏറെ വര്‍ഷങ്ങള്‍ക്ക്ശേഷം ഇത്തവണനമ്മുടെപാലയാട് ഗവ. ഹയര്‍ സെക്കണ്ടറിസ്കൂളില്‍വെച്...
06/11/2023

തലശ്ശേരി സൗത്ത് സബ്ബ്ജില്ല
സ്കൂള്‍ കലോത്സവം
ഏറെ വര്‍ഷങ്ങള്‍ക്ക്
ശേഷം ഇത്തവണ
നമ്മുടെ
പാലയാട്
ഗവ. ഹയര്‍ സെക്കണ്ടറി
സ്കൂളില്‍
വെച്ച് നടക്കുന്ന
വിവരം
ഇതിനകം
അറിഞ്ഞിരിക്കുമല്ലോ.
നവംബര്‍ 10, 13, 14, 15
തിയ്യതികളിലാണ്
കലോത്സവം.

ന്യൂമാഹി,
തലശ്ശേരി,
ധര്‍മ്മടം
എന്നിവിടങ്ങളിലെ
വിദ്യാലയങ്ങളിലെ
ഏകദേശം
നാലായിരത്തോളം
കുട്ടികള്‍
കലോത്സവത്തില്‍
പങ്കെടുക്കും.

07/05/2023
05/05/2023

നമ്മുടെ വിദ്യാലയം❤️

മനോഹരമായ ഈ വീഡിയോ തയ്യാറാക്കിയത്
ഷാജി പാലയാട്

പ്രണാമം
24/12/2020

പ്രണാമം

27/08/2020
നിഴലായി കൂടെ നിന്ന സൗഹൃദങ്ങൾ...ആരെയോ കാണാനായി അങ്ങോട്ടുമിങ്ങോട്ടു നടന്നുതീർത്ത ഇടനാഴികൾ...സ്ക്കൂൾ ജീവിതത്തിലെ  നിങ്ങളുടെ...
22/11/2016

നിഴലായി കൂടെ നിന്ന സൗഹൃദങ്ങൾ...
ആരെയോ കാണാനായി അങ്ങോട്ടുമിങ്ങോട്ടു നടന്നുതീർത്ത ഇടനാഴികൾ...

സ്ക്കൂൾ ജീവിതത്തിലെ നിങ്ങളുടെ മായാത്ത ഓർമ്മയിൽ ഇവിടെ പങ്കുവെയ്ക്കാം..

അറിവിന്‍റെ മഹാസാഗരത്തിൽ നിന്ന് ഓരോ തുള്ളികളും പകർന്നു നൽകിയ എല്ലാ വന്ദ്യഗുരുക്കന്മാർക്കും  #അധ്യാപകദിനാശംസകൾ.അനുഭവങ്ങൾ ത...
05/09/2016

അറിവിന്‍റെ മഹാസാഗരത്തിൽ നിന്ന് ഓരോ തുള്ളികളും പകർന്നു നൽകിയ എല്ലാ വന്ദ്യഗുരുക്കന്മാർക്കും #അധ്യാപകദിനാശംസകൾ.
അനുഭവങ്ങൾ തന്നെയാണ് ഏറ്റവും വലിയ ഗുരു എന്ന് മനസ്സിലാക്കിത്തന്ന ജീവിതപുസ്തകത്തിനു നന്ദി.

അവധിക്കാല൦ ഇന്ന് തീരുകയാ... 😢ഇനി മഴയു൦ നനഞ്ഞ് സ്കൂളിലെക്ക്.. 😊
31/05/2016

അവധിക്കാല൦ ഇന്ന് തീരുകയാ... 😢
ഇനി മഴയു൦ നനഞ്ഞ് സ്കൂളിലെക്ക്.. 😊

വിദ്യാലയത്തിൽ പഠിക്കുമ്പോൾ മനസ്സിലാകില്ലെങ്കിലും ജീവിതത്തിലെ വസന്തകാലമാണ്‌ വിദ്യാർത്ഥി ജീവിതം...
01/04/2016

വിദ്യാലയത്തിൽ പഠിക്കുമ്പോൾ മനസ്സിലാകില്ലെങ്കിലും ജീവിതത്തിലെ വസന്തകാലമാണ്‌ വിദ്യാർത്ഥി ജീവിതം...

GHSS PALAYAD - ഓര്‍മ്മയില്‍ ഒരിക്കലും മായില്ല ഇവിടം ..
09/08/2014

GHSS PALAYAD - ഓര്‍മ്മയില്‍ ഒരിക്കലും മായില്ല ഇവിടം ..

16/09/2013

✿✿ ✿ ഏവര്‍ക്കും പോന്നോണാശംസകള്‍...

Address

Chittariparamba , Kannur
Tellicherry
670691

Website

Alerts

Be the first to know and let us send you an email when GHSS Palayad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share