Dyfi കുട്ടിമാക്കൂൽ യൂണിറ്റ്

Dyfi കുട്ടിമാക്കൂൽ  യൂണിറ്റ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dyfi കുട്ടിമാക്കൂൽ യൂണിറ്റ്, Political organisation, Tellicherry.

യുവധാര മാസികDYFI  കുട്ടിമാക്കൂൽ യൂണിറ്റിന്റെ ഉദ്ഘാടനം മേഖലാ ജോയിന്റ് സെക്രട്ടറി ഷിജിൽ എം .സി ക്ക് നൽകി  യുണിറ്റ് സിക്രട്...
16/06/2017

യുവധാര മാസിക
DYFI കുട്ടിമാക്കൂൽ യൂണിറ്റിന്റെ ഉദ്ഘാടനം മേഖലാ ജോയിന്റ് സെക്രട്ടറി ഷിജിൽ എം .സി ക്ക് നൽകി യുണിറ്റ് സിക്രട്ടറി സായൂജ് നിർവഹിച്ചു

"അധോലോകസംഘമായ ആര്‍എസ്എസ്സിനെ തിരിച്ചറിയുക"206 കേന്ദ്രങ്ങളില്‍ ഇന്ന് ജനകീയ കൂട്ടായ്മ"അധോലോകസംഘമായ ആര്‍എസ്എസ്സിനെ തിരിച്ചറ...
03/02/2017

"അധോലോകസംഘമായ ആര്‍എസ്എസ്സിനെ തിരിച്ചറിയുക"
206 കേന്ദ്രങ്ങളില്‍ ഇന്ന് ജനകീയ കൂട്ടായ്മ

"അധോലോകസംഘമായ ആര്‍എസ്എസ്സിനെ തിരിച്ചറിയുക" എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ എം നേതൃത്വത്തില്‍ ജില്ലയിലെ 206 കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച ജനകീയ കൂട്ടായ്മ നടത്തും. വൈകിട്ട് അഞ്ചിനാണ് പരിപാടി.
ആര്‍എസ്എസ് അധോലോകസംഘമാകുന്നതിന്റെ വാര്‍ത്തകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വരുന്നത്. നങ്ങാറത്തുപീടികയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത രക്തസാക്ഷി അനുസ്മരണ പരിപാടിയുടെ വേദിക്കു സമീപത്തേക്ക് ബോംബെറിഞ്ഞ ആര്‍എസ്എസ് സംഘം തിരുവനന്തപുരം ആറ്റിങ്ങലില്‍ ആര്‍എസ്എസ് നേതാവായ വിഷ്ണുവിനെ കൊന്നുകെട്ടിത്തൂക്കി സിപിഐ എമ്മിന്റെ തലയിലിടാന്‍ നടത്തിയ നികൃഷ്ടനീക്കവും പുറത്തുവന്നു. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ പീഡനം സഹിക്കാതെ ആത്മഹത്യചെയ്തെന്നു വരുത്താന്‍ വിഷ്ണുവില്‍നിന്ന് നിര്‍ബന്ധപൂര്‍വം ആത്മഹത്യാക്കുറിപ്പ് എഴുതി വാങ്ങിയിരുന്നു.
മമ്പറത്തിനടുത്ത പറമ്പായി പള്ളിക്കുസമീപത്തുനിന്ന് ആയുധങ്ങളും ബ്ളേഡ് ഇടപാടുമായി ബന്ധപ്പെട്ട രേഖകളും സഹിതം വാഹനം പിടിയിലായതിനെ തുടര്‍ന്ന് ബിജെപി തലശേരി മണ്ഡലം പ്രസിഡന്റ് ആഴ്ചകളായി ഒളിവിലാണ്. തളിപ്പറമ്പില്‍ പ്രകൃതിവിരുദ്ധ പീഡനദൃശ്യം പകര്‍ത്തി ബ്ളാക്ക്മെയില്‍ നടത്തിയതിന് ആര്‍എസ്എസ് മുഖ്യശിക്ഷക് ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായത് കഴിഞ്ഞദിവസമാണ്. തെരുവുഗുണ്ടാസംഘങ്ങളെ വെല്ലുന്ന നിലയിലാണ് ഇപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തനം. ഇക്കാര്യം തുറന്നുകാട്ടുകയാണ് ജനകീയ കൂട്ടായ്മയുടെ ലക്ഷ്യം.

15/12/2016

Address

Tellicherry

Website

Alerts

Be the first to know and let us send you an email when Dyfi കുട്ടിമാക്കൂൽ യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share