01/09/2023
ഇ. എം.എസ് ഗ്രന്ഥാലയം ,മുളിയിൽനട തിരുവങ്ങാട്
2023 സെപ്റ്റംബർ 1 നു തലശ്ശേരി താലൂക് ആയുർവേദ ആശുപത്രിയിൽ 'വായനകൂട് ' ഉദ്ഘാടനം ചെയ്തു.
ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കുമായി അമൂല്യമായ പുസ്തകങ്ങൾ വായനകൂടിന്റെ ഭാഗമായി ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡോ.പ്രദീപ്കുമാർ സ്വാഗതം പറഞ്ഞു.
അദ്ധ്യക്ഷൻ : ശ്രീമതി ബേബി സുജാത (വാർഡ് കൌൺസിലർ)
ഉദ്ഘടനം : ശ്രീ പവിത്രൻ മൊകേരി (സെക്രട്ടറി ,തലശ്ശേരി താലൂക് ലൈബ്രറി കൌൺസിൽ)
ആശംസ : ജനാർദ്ദനൻ മാസ്റ്റർ (ജില്ല ലൈബ്രറി കൌൺസിൽ എക്സിക്യൂട്ടീവ് അംഗം) ,
ബഷീർ ( കേരള സ്റ്റേറ്റ് ലൈബ്രറി കൌൺസിൽ അംഗം),
ഡോ.വി. പി ഷീജ (ചീഫ് മെഡിക്കൽ ഓഫീസർ)
നന്ദി : പി.പ്രമോദ്