18/05/2021
*നന്മയുടെ പൂമോട്ടുകൾ വാടാറില്ല...അവ സുഗന്ധം പരത്തിക്കൊണ്ട് നാട്ടിലാകെ പടർന്നു നിൽക്കും..അതെ മഹാമാരികൾ നാട്ടിൽ നാശം വിതച്ചു കൊണ്ടിരിക്കുന്ന ഈ കെട്ടകാലത്ത് അവരും നാടിന് കൈത്താങ്ങാകുകയാണ്*
ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ അവർ നിർമിച്ച കുടകളും, പേപ്പർ പേനകളുമായി ഞങ്ങൾ നിങ്ങൾക്കരികിലേക്ക്
മെയ് 19 രാത്രി 8 മണിക്ക്
*SFI പിണറായി ഏരിയ കമ്മിറ്റി ഫേസ്ബുക്ക് പേജിൽ*
SFI Kerala SFI Kannur