മാങ്ങോട് - Mangode

മാങ്ങോട് - Mangode പൈതൃക ഗ്രാമം

നമ്മുടെ മാങ്ങോട് മഴയ്ക്കു മുൻപും മഴയ്ക്ക് ശേഷവും 😍
25/05/2016

നമ്മുടെ മാങ്ങോട് മഴയ്ക്കു മുൻപും മഴയ്ക്ക് ശേഷവും 😍

18/03/2016
നിലവിലുള്ള റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതിനും ഭക്ഷ്യ സുരക്ഷാ നിയമം 2013 സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനും വേണ്ടിയുള്ള അപ...
12/01/2015

നിലവിലുള്ള റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതിനും ഭക്ഷ്യ സുരക്ഷാ നിയമം 2013 സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനും വേണ്ടിയുള്ള അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ സഹായവുമായി ഓരോ വീടുകളിലും ക്യാംപെയ്ന്‍ നടത്തി വരുന്ന നമ്മുടെ പ്രവര്‍ത്തകര്‍... Diamonds Social Welfare Club Mangode

നിലവിലുള്ള റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതിനും ഭക്ഷ്യ സുരക്ഷാ നിയമം 2013 സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനും വേണ്ടിയുള്ള അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ സഹായവുമായി ഓരോ വീടുകളിലും ക്യാംപെയ്ന്‍ നടത്തി വരുന്ന നമ്മുടെ പ്രവര്‍ത്തകര്‍...

ഫോം പൂരിപ്പിക്കുമ്പോള്‍ ഒപ്പം വേണ്ട രേഖകള്‍.
1. നിലവിലെ റേഷന്‍ കാര്‍ഡ്‌ .
2. ഗ്യാസ് കന്‍സൃൂമര്‍ ബുക്ക്‌ .
3. കറണ്ട് ബില്‍.
4. വാട്ടര്‍ കണക്ഷന്‍ ഉണ്ടെങ്കില്‍ അതിന്‍റെ ബില്‍
5. ആധാര്‍ കാര്‍ഡ്‌ ഉണ്ടെങ്കില്‍ അത് ഇല്ലാത്തവർക്ക് photo എടുക്കുന്ന സ്ഥലത്ത് സൗകര്യം ഉണ്ടാക്കി കിട്ടും എന്ന് കേള്‍കുന്നു. (വിശ്വാസം പോര )
6. ബാങ്ക് പാസ്‌ ബുക്ക്‌.
7.എല്ലാ റേഷന്‍ കാര്‍ഡുകളും സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി അതാതു കുടുംബത്തെ മുതിര്‍ന്ന സ്ത്രീയുടെ പേരില്‍ ആണ് അച്ചടിച്ച്‌ വന്നിരിക്കുന്നത് , ആ സ്ത്രീ മരണ പെട്ട് പോയിട്ടുണ്ടെങ്കില്‍ -മരണ സര്‍ട്ടിഫിക്കറ്റ് .
എന്നിവ സഹിതം വേണം ഫോം പൂരിപ്പിച്ചു തുടങ്ങാന്‍.
മാര്‍ഗ നിരദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട് ഫോം ബാര്‍ കോഡ് സംവിധാനം കൂടി ഉള്ളതാകയാല്‍ തോന്നിയ പോലെ മടക്കാന്‍ പാടില്ല.
ഇംഗ്ലീഷ് എഴുതേണ്ട ഭാഗത്ത്‌ ഇംഗ്ലീഷ് തന്നെ എഴുതുകയും മലയാളം എഴുതെണ്ടിടത് മലയാളം തന്നെ എഴുതേണ്ടതും ആകുന്നു.
പൊതുസമൂഹത്തിന്റെ അറിവിലേക്കായി ഈ വിവരണം ഷെയർ ചെയ്യുക

Address

Tattamangalam
670102

Website

Alerts

Be the first to know and let us send you an email when മാങ്ങോട് - Mangode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share