P.K Firos Followers

P.K Firos Followers FAN PAGE

27/05/2026

💥💥

ഇന്നത്തെ മാസ്സ് പടമാണത്രേ 🙂‍↔️
26/05/2026

ഇന്നത്തെ മാസ്സ് പടമാണത്രേ 🙂‍↔️

25/05/2026

ഇക്ക 😂😂😂

22/05/2026

കുഞ്ഞാപ്പ തീരുർ റയിൽവേ സ്റ്റേഷനിൽ വന്ന് ഇറങ്ങിയപ്പോൾ

തമിഴ്നാട് മന്ത്രിസഭയിലും ഇനി ലീഗുകാരൻ 🥰💚എം എസ് ഷാജഹാൻ തമിഴ്നാട്ടിൽ ആദ്യ മുസ്ലിംലീഗ് മന്ത്രി 💚
21/05/2026

തമിഴ്നാട് മന്ത്രിസഭയിലും ഇനി ലീഗുകാരൻ 🥰💚
എം എസ് ഷാജഹാൻ തമിഴ്നാട്ടിൽ ആദ്യ മുസ്ലിംലീഗ് മന്ത്രി 💚

𝟮𝟮𝟰𝟴 ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ.,𝟯𝟬𝟬 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ,𝟱𝟭 ജില്ലാ പഞ്ചായത്ത് അംഗങ്ങൾ,𝟱𝟲𝟴 മുനിസിപ്പാലിറ്റി കൗൺസിലർ...
19/05/2026

𝟮𝟮𝟰𝟴 ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ.,
𝟯𝟬𝟬 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ,
𝟱𝟭 ജില്ലാ പഞ്ചായത്ത് അംഗങ്ങൾ,
𝟱𝟲𝟴 മുനിസിപ്പാലിറ്റി കൗൺസിലർമാർ,
𝟯𝟲 കോർപ്പറേഷൻ കൗൺസിലർമാർ..
𝟮𝟮 MLA-മാർ,
𝟮 ലോകസഭ MP -മാർ,
𝟮 രാജ്യ സഭാ MP- മാർ,
*5* മന്ത്രിമാർ ❤️

ഗ്രാമങ്ങളിലും, പട്ടണങ്ങളിലും ചെന്ന്, കുന്നും, മലകളും താണ്ടി, വിമർശനങ്ങളും, മർദ്ദനങ്ങളും ഏറ്റു വാങ്ങി നിലപാടികളിലൂന്നിയ രാഷ്ട്രീയ പ്രവർത്തനം നടത്തിയപ്പോൾ ...! മുസ്ലിം ലീഗിന് മലയാളികൾ നൽകിയ നേട്ടങ്ങളുടെ പട്ടികയാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

ഇനിയും ജനങ്ങൾക്ക് വേണ്ടി ഈ ഹരിത പതാകയും ഉയർത്തി പിടിച്ച് മുന്നോട്ട്....

ജയ് മുസ്ലിം ലീഗ്

18/05/2026

പി.കെ.കുഞ്ഞാലിക്കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു.

ഈ സമയം കാവും പുറത്ത് നിന്നുള്ള ഒരു ദൃശ്യം. അവസാനം സത്യം വിജയിച്ചു അസത്യം പരാജയപ്പെട്ടു 😄
18/05/2026

ഈ സമയം കാവും പുറത്ത് നിന്നുള്ള ഒരു ദൃശ്യം. അവസാനം സത്യം വിജയിച്ചു അസത്യം പരാജയപ്പെട്ടു 😄

കഴിഞ്ഞ 5 വർഷമായി'ഷാജി ഒരു വാർഡ് മെമ്പറെങ്കിലും ആണോ..?’എന്ന് ചോദിച്ചവരോട്..അതെ, നാളെ അയാൾ മന്ത്രിയാണ് ...കാലത്തിന്റെ കാവ്...
17/05/2026

കഴിഞ്ഞ 5 വർഷമായി
'ഷാജി ഒരു വാർഡ് മെമ്പറെങ്കിലും ആണോ..?’
എന്ന് ചോദിച്ചവരോട്..

അതെ, നാളെ അയാൾ മന്ത്രിയാണ് ...

കാലത്തിന്റെ കാവ്യ നീതിKM ShajiShaji

Address

Malappuram
Tanur

Website

Alerts

Be the first to know and let us send you an email when P.K Firos Followers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share