Aam Aadmi Party Tanur ആം ആദ്മി പാര്‍ട്ടി താനൂർ

  • Home
  • India
  • Tanur
  • Aam Aadmi Party Tanur ആം ആദ്മി പാര്‍ട്ടി താനൂർ

Aam Aadmi Party Tanur ആം ആദ്മി പാര്‍ട്ടി താനൂർ വരൂ .. നമുക്ക് ആം ആദ്മി പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് രാഷ്ട്രീയത്തെ വൃത്തിയാക്കാം.

दिल्ली वालों गज़ब कर दिया।I Love You- अरविंद केजरीवाल(दिल्ली में जनता की जीत पर जनता को बेहद शुक्रिया और बधाई)
11/02/2020

दिल्ली वालों गज़ब कर दिया।
I Love You

- अरविंद केजरीवाल

(दिल्ली में जनता की जीत पर जनता को बेहद शुक्रिया और बधाई)

♥️
11/02/2020

♥️

11/02/2020

20/04/2019

ലോകസഭാ ഇലക്ഷൻ: കേരളത്തിൽ ഇടതുപക്ഷത്തിന് ആം ആദ്മി പാർട്ടി പിന്തുണ പ്രഖ്യാപിച്ചു.
--------------------------------------------------------------------------

കേരളത്തിൽ ഇടതുപക്ഷത്തിന് ആം ആദ്മി പാർട്ടി പിന്തുണ പ്രഖ്യാപിച്ചു. ഇന്ന് ഡൽഹിയിൽ എ.എ.പി കേരള നിരീക്ഷകൻ അഡ്വ.സോംനാഥ് ഭാരതിയും CPI(M) പി.ബി അംഗം നിലോട്പാൽ ബസുവും ചേർന്ന് സംയുക്ത വാർത്ത സമ്മേളനത്തിലാണ് പിന്തുണ പ്രഖ്യാപിച്ചത്. ഡൽഹിയിൽ എ.എ.പി സ്ഥാനാർത്ഥികൾക്ക് CPI(M) പിന്തുണ അറിയിച്ചു.

എ.എ.പി സംസ്ഥാന കൺവീനർ സി.ആർ നീലകണ്ഠനെ തൽസ്ഥാനത്തു നിന്ന് മാറ്റി. സെക്രട്ടറി ടി.പി തുഫൈലിനാണ് കൺവീനർ ചുമതല.

06/11/2018

#ഷെയർ_ചെയ്യുക
http://kerala.aamaadmiparty.org/sm-it-cell-reg

ആം ആദ്മി പാർട്ടി സാമൂഹിക മാധ്യമ - വിവര സാങ്കേതിക കൂട്ടായ്മ രെജിസ്ട്രേഷൻ

ആം ആദ്മി പാർട്ടിക്ക് ഇനി തിരഞ്ഞെടുപ്പ് നാളുകൾ. വരുന്ന നിയമസഭാ – പാർലമെൻറ് തിരഞ്ഞെടുപ്പുകളിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും, ജില്ലാ തലം വരെ ആം ആദ്മി SM & IT CELL ഘടകങ്ങളും സജീവമാകുന്നു. നിങ്ങൾ ആദ്യമായാകാം സോഷ്യൽ മീഡിയയിൽ ഒരു ഉത്തരവാദിത്വം എടുക്കുന്നത് അല്ലെങ്കിൽ നിലവിൽ ആം ആദ്മി പാർട്ടി സോഷ്യൽ മീഡിയ വളണ്ടിയർ ആയി പ്രവർത്തിക്കുന്നുണ്ടാകാം, എങ്കിലും ഔദ്യോഗികമായി പാർട്ടിയുടെ ഘടനക്കുള്ളിൽ നിന്ന് പ്രവർത്തിക്കുമ്പോൾ വലിയ മാറ്റമാണ് ഉണ്ടാക്കുക. Twitter, Instagram, Telegram, Facebook, Youtube, WordPress എന്നീ സേവനങ്ങളിൽ SM & IT CELL കൂട്ടായ്മയുടെ ഭാഗമാകുവാൻ ഈ ഫോം പൂരിപ്പിക്കുക.
*ലഭ്യമായ വിവരങ്ങൾ നൽകുക, അല്ലാത്തവ പിന്നീട് നൽകാവുന്നതാണ്.

http://kerala.aamaadmiparty.org/sm-it-cell-reg

For further inquiries please contact via following platforms
[email protected]
Whatsapp on 7034022706 / http://bit.ly/Whatsapp706SM
Telegram on 7034022706 / https://t.me/aapkeralaoffice

AAP volunteers across the country have always joined hands in ground and online activity since AAP’s inception, particularly collective campaigns during elections tremendously helped the movement. As you know we have state and parliament elections coming up, Its high time we engage in social media with creative contents. It known that mixed social media activity from urban & rural combined makes the trend. So this time Aam Aadmi Party is focusing on district based Social Media & IT Cell Community.
*Provide available details, others could be given later.

http://kerala.aamaadmiparty.org/sm-it-cell-reg

#ഈ #പോസ്റ്റ് #ദയവായി #ഷെയർ #ചെയ്യുക

ആം ആദ്മി പാർട്ടി മലപ്പുറം ജില്ലാ കൺവെൻഷനും ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പും 2018 ഒക്ട:07 (ഞായറാഴ്ച്ച) ജില്ലാ കമ്മറ്റി ഓഫീസ...
03/10/2018

ആം ആദ്മി പാർട്ടി മലപ്പുറം ജില്ലാ കൺവെൻഷനും ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പും 2018 ഒക്ട:07 (ഞായറാഴ്ച്ച) ജില്ലാ കമ്മറ്റി ഓഫീസിൽ വെച്ച് നടക്കുന്നു. രാവിലെ 9 മണിക്ക് തുടങ്ങുന്ന പരിപാടി എ.എ.പി സംസ്ഥാന കൺവീനർ സീ.ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മറ്റി ഭാരവാഹികളെ പ്രവർത്തകർ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കും.

കൂടുതൽ വിവരങ്ങൾക്ക്: 9946600400 ( ഉമർ തൽഹത്ത്, സംഘാടക സമിതി ചെയർമാൻ)

17/08/2018

കോഴിക്കോട്‌ നിന്നും 23 അടി വലിപ്പമുള്ള ബോട്ട് കൊണ്ട് പോകാൻ സൗകര്യമുള്ള വണ്ടി ഉണ്ടോ. വാടക തരാം. + മെഡിക്കൽ സംഘവും റെഡി.
ചെങ്ങന്നൂർ എത്താനാൻ വേണ്ടിയാണ്‌.. സഹായിക്കൂ

9947500386 please contact
Please share immediatly
Ippoyum ee team waiting aanu
Calicut to chengannur

1.15 AM
18 August

01/05/2018
29/04/2018

വരൂ .. നമുക്ക് ആം ആദ്മി പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് രാഷ്ട്രീയത്തെ വൃത്തിയാക്കാം.

Address

Tanur
676302

Telephone

9995951951

Website

Alerts

Be the first to know and let us send you an email when Aam Aadmi Party Tanur ആം ആദ്മി പാര്‍ട്ടി താനൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Aam Aadmi Party Tanur ആം ആദ്മി പാര്‍ട്ടി താനൂർ:

Share