Youth congress ozhur

Youth congress ozhur Youth brigadier

ഒഴൂർ മണ്ഡലം കോൺഗ്രസ്‌പ്രസിഡണ്ടായി തെരഞ്ഞെടുത്തപ്രിയ നേതാവിന് ഹൃദയാഭിവാദ്യങ്ങൾ...!🧡🤍💚Haneefa Kalliyat 💙
11/10/2023

ഒഴൂർ മണ്ഡലം കോൺഗ്രസ്‌
പ്രസിഡണ്ടായി തെരഞ്ഞെടുത്ത
പ്രിയ നേതാവിന്
ഹൃദയാഭിവാദ്യങ്ങൾ...!🧡🤍💚

Haneefa Kalliyat 💙

അഭിവാദ്യങ്ങൾ... 🧡🤍💚
04/03/2023

അഭിവാദ്യങ്ങൾ... 🧡🤍💚

ഇന്ത്യ മുഴുവൻ വിദ്വേഷവും അക്രമവും കൊടികെട്ടിവാഴുന്നുണ്ട്. ഇക്കാലത്ത് നമുക്ക് സ്‌നേഹവും ഐക്യവും ധാരണയും നിറഞ്ഞ ഒരു നല്ല ഭ...
14/08/2022

ഇന്ത്യ മുഴുവൻ വിദ്വേഷവും അക്രമവും കൊടികെട്ടിവാഴുന്നുണ്ട്. ഇക്കാലത്ത് നമുക്ക് സ്‌നേഹവും ഐക്യവും ധാരണയും നിറഞ്ഞ ഒരു നല്ല ഭാവി കെട്ടിപ്പടുക്കേണ്ടതുണ്ട്. അതിനുള്ള ഓർമ്മപ്പെടുത്തലാവട്ടെ ഈ സ്വാതന്ത്ര്യദിനം
- ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ

Mytea യിൽ പ്രസിഡന്റിന്റെ ഒപ്പം... 🧡🤍💚
07/08/2022

Mytea യിൽ പ്രസിഡന്റിന്റെ ഒപ്പം... 🧡🤍💚

തൃക്കാക്കരയുടെ ഹൃദയത്തിലേറി ഉമാ തോമസ് 💙  നിയുക്ത തൃക്കാക്കര MLA ഉമാ തോമസിന് ഹൃദയാഭിവാദ്യങ്ങൾ💙
03/06/2022

തൃക്കാക്കരയുടെ ഹൃദയത്തിലേറി ഉമാ തോമസ് 💙

നിയുക്ത തൃക്കാക്കര MLA ഉമാ തോമസിന് ഹൃദയാഭിവാദ്യങ്ങൾ💙

കഞ്ഞികുടി മുട്ടിക്കുന്ന ഗ്യാസ് സിലിണ്ടർ വില വർധനവിനെതിരെ യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി...
09/05/2022

കഞ്ഞികുടി മുട്ടിക്കുന്ന ഗ്യാസ് സിലിണ്ടർ വില വർധനവിനെതിരെ യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിറക് വിതരണ സമരം സംഘടിപ്പിച്ചു.
ഡി.സി.സി ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മലപ്പുറം ടൗണിൽ വിറക് വിതരണം ചെയ്ത് കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപറ്റ ജമീല ഉദ്ഘാടനം ചെയ്തു. തുടർന്ന് ചായ പാചകം ചെയ്ത് വിതരണവും നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രെട്ടറി പി കെ നൗഫൽ ബാബു മുഖ്യ പ്രഭാഷണം നടത്തി.

വെള്ളച്ചാലിലെ പ്രിയപ്പെട്ട ബാവാക്ക ഈ പുണ്യ റംസാൻ മാസത്തിൽ നമ്മളിൽ നിന്ന് വിടപറഞ്ഞു.സർവ്വശക്തൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട...
13/04/2022

വെള്ളച്ചാലിലെ പ്രിയപ്പെട്ട ബാവാക്ക ഈ പുണ്യ റംസാൻ മാസത്തിൽ നമ്മളിൽ നിന്ന് വിടപറഞ്ഞു.സർവ്വശക്തൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ..

ആശയത്തിന് മുന്നിൽ തോറ്റവർ ആയുധം എടുത്തപ്പോൾ രക്തസാക്ഷികൾ ആയവർCpim കഠാര രാഷ്ട്രീയത്തിന് ഇരയായ അനശ്വര രക്തസാക്ഷികൾ ശുഹൈബ് ...
18/02/2022

ആശയത്തിന് മുന്നിൽ തോറ്റവർ ആയുധം എടുത്തപ്പോൾ രക്തസാക്ഷികൾ ആയവർ

Cpim കഠാര രാഷ്ട്രീയത്തിന് ഇരയായ അനശ്വര രക്തസാക്ഷികൾ

ശുഹൈബ് 🔥 ശരത് ലാൽ 💙 കൃപേഷ് ✨️ രക്തസാക്ഷി അനുസ്മരണം🧡🤍💚

Happy Republic Day സാഹോദര്യത്തിൻ്റെയും  ഐക്യത്തിൻ്റെയും  സമാധാനത്തിൻ്റെയും പൊൻപുലരി നിറഞ്ഞ ഹൃദ്യമായറിപ്പബ്ലിക് ദിനാശംസകൾ...
26/01/2022

Happy Republic Day

സാഹോദര്യത്തിൻ്റെയും ഐക്യത്തിൻ്റെയും സമാധാനത്തിൻ്റെയും പൊൻപുലരി നിറഞ്ഞ ഹൃദ്യമായ
റിപ്പബ്ലിക് ദിനാശംസകൾ 🇮🇳🇮🇳🇮🇳 🧡🤍💚

#

Shafi Parambil എഴുതുന്നു..✍️മനസാക്ഷിയുടെ കോടതിയിൽ മാത്രമല്ല നീതിന്യായ  കോടതിയിലും അടിസ്ഥാനരഹിത ആരോപണങ്ങൾക്ക് അൽപ്പായുസ്സ...
24/01/2022

Shafi Parambil എഴുതുന്നു..✍️

മനസാക്ഷിയുടെ കോടതിയിൽ മാത്രമല്ല നീതിന്യായ കോടതിയിലും അടിസ്ഥാനരഹിത ആരോപണങ്ങൾക്ക് അൽപ്പായുസ്സേ ഉണ്ടാവുകയുള്ളു.

ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കുവാൻ സിപിഎം കൊണ്ട് നടന്ന പ്രധാന നുണക്കേസുകളിലെല്ലാം,എതിരാളികളെ അപകീർത്തിപ്പെടുത്താനും അവരെ തകർക്കുവാൻ കോടതി വ്യവഹാരങ്ങൾ ഉൾപ്പടെ ഏതറ്റവും വരെ പോകുന്ന സിപിഎമ്മും അന്ന് അതിന്റെ മുഖമായിരുന്ന വി എസ് പോലും തോറ്റ് പോകുന്ന വിധികളുണ്ടാവുകയാണ്.

സോളാർ കേസും ബാർ കോഴയും എന്തായി എന്ന് കേരളം ആലോചിക്കണം.

കോഴ മാണി എന്ന് വരെ വിളിച്ച് ആക്ഷേപിച്ചവർ തന്നെ മാണി സാറിനെ പിന്നീട് വിശുദ്ധനായി പ്രഖ്യാപിച്ചത് കേരളം കണ്ടു.
മകനെ കൂടെ കൂട്ടി രാജ്യസഭാ MP സ്ഥാനവും പാർട്ടിക്ക് സർക്കാരിൽ മന്ത്രി സ്ഥാനവും വരെ കൊടുത്തു.നോട്ടെണ്ണൽ മെഷീൻ പഴങ്കഥളായി.
ഇരട്ടത്താപ്പും അവസരവാദവും ചെങ്കൊടി കുത്തി വാണു.

സോളാറിൽ സരിത പറഞ്ഞതും സിപിഎം പറഞ്ഞതുമായ എല്ലാ നുണക്കൂമ്പാരങ്ങളും ഓരോ ദിവസം ചെല്ലുന്തോറും തകർന്നടിയുന്നു.
അന്ന് വേട്ടയാടിയ ഗണേഷ് കുമാറിനെയും കൂടെ കൂടിയപ്പോൾ വിശുദ്ധനാക്കി.

ഉമ്മൻ ചാണ്ടിയുടെ മനസാക്ഷി തന്നെയാണ് ശരി...
Oommen Chandy ❤️

പുതുവത്സരാശംസകൾ...
31/12/2021

പുതുവത്സരാശംസകൾ...

Address

Kaithappuram Youth Congress Po:ozhur
Tanur
676307

Telephone

0494

Website

Alerts

Be the first to know and let us send you an email when Youth congress ozhur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category