Devadhar Govt. Higher Secondary School, Tanur

Devadhar Govt. Higher Secondary School, Tanur Devadhar Govt. Higher Secondary School

ആ നല്ല ഓർമ്മകൾ തേടി പൂർവ്വ വിദ്യാർത്ഥി സംഗമം 97-98
10/04/2026

ആ നല്ല ഓർമ്മകൾ തേടി
പൂർവ്വ വിദ്യാർത്ഥി സംഗമം 97-98

22/07/2025

ദേവധാറിന്റെ ആ കെട്ടിടവും ഓർമ്മയിലേക്ക് 😓

ദേവധാർ സ്കൂളിലെ മുൻ പ്രിൻസിപ്പലായ VK ഗോപാലൻ മാസ്റ്റർ സ്വദേശമായ പത്തനംതിട്ടയിൽ നിര്യാതനായിരിക്കുന്നു.ആദരാജ്ഞലികൾ 🌹🌹
02/04/2025

ദേവധാർ സ്കൂളിലെ മുൻ പ്രിൻസിപ്പലായ VK ഗോപാലൻ മാസ്റ്റർ സ്വദേശമായ പത്തനംതിട്ടയിൽ നിര്യാതനായിരിക്കുന്നു.

ആദരാജ്ഞലികൾ 🌹🌹

1995-96 SSLC batch
03/05/2024

1995-96 SSLC batch

05/01/2024

പുതിയ കാലത്തെ നമ്മുടെ ദേവധാർ

ദേവധാർ കാലവും ചരിത്രവും
05/11/2023

ദേവധാർ കാലവും ചരിത്രവും

*ദേവധാർ ഹൈസ്കൂൾ പരിസരത്തു നിന്ന് ആ പഴയ ബസ്റ്റോപ്പും ഓർമ്മയായി* പഴയ റെയിൽവേ ഗേറ്റും,  ഹോട്ടൽ കൃഷ്ണയും, ബാലേട്ടന്റെ പൂളക്ക...
22/10/2023

*ദേവധാർ ഹൈസ്കൂൾ പരിസരത്തു നിന്ന് ആ പഴയ ബസ്റ്റോപ്പും ഓർമ്മയായി*
പഴയ റെയിൽവേ ഗേറ്റും, ഹോട്ടൽ കൃഷ്ണയും, ബാലേട്ടന്റെ പൂളക്കടയും, അങ്ങനെ പലതും.......ഒരു നാടിന്റെ ഓർമ്മ മാത്രമായി അവശേഷിക്കുന്നു ദേവധാർ മേൽപ്പാലം വരുന്നതിന് മുമ്പ് ദേവധാർ ഹയർസെക്കൻഡറിസ്കൂൾ വിദ്യാർത്ഥികളുടെയും എസ് എം യുപി സ്കൂളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും ബസ് കാത്തിരിപ്പ് കേന്ദ്രമായിരുന്നു മുകളിൽ കാണുന്നത്.............. സ്കൂൾ രാഷ്ട്രീയത്തിന്റെ ഭാഗമായി മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫ് ആണ് ഇങ്ങനെയൊരു ഒരു ബസ് വെയിറ്റിംഗ് ഷെഡ് അവിടെ നിർമ്മിച്ചത് ദേവധാർ മേൽപ്പാലം വന്നതോടുകൂടി തീർത്തും ഒറ്റപ്പെട്ട അങ്ങാടിയായി ഈ പ്രദേശം മാറിക്കഴിഞ്ഞു ഏത് സമയത്തും പൊളിഞ്ഞു വീഴാവുന അവസ്ഥയിലായിരുന്നു ഇതിന്റെ നിലനിൽപ്പ് നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഭാവിയിൽ അപകടകരമാകും മനസ്സിലാക്കിക്കൊണ്ട് ആ പഴയ ബസ് വെയ്റ്റിംഗ് ഷെഡ് ഇന്ന് പൊളിച്ചു മാറ്റി ദേവധാറിന്റെ ചരിത്രത്തിന്റെ ഭാഗമായി 🙏🙏🙏

കാലവും ചരിത്രവും
08/10/2023

കാലവും ചരിത്രവും

"ഓർമ്മകൾ പെയ്യുമ്പോൾ "2002-03 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം2023 സെപ്റ്റംബർ 10
17/08/2023

"ഓർമ്മകൾ പെയ്യുമ്പോൾ "

2002-03 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം

2023 സെപ്റ്റംബർ 10

"ഓർമകളിൽ ഒരുവട്ടം കൂടി"1997-98 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം2023 ഓഗസ്റ്റ് 27
25/07/2023

"ഓർമകളിൽ ഒരുവട്ടം കൂടി"

1997-98 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം

2023 ഓഗസ്റ്റ് 27

11/06/2023

"തിരികെ"96-97 വർഷത്തെ സഹപാടികൾ 26 വർഷങ്ങൾക്ക് ശേഷം സംഗമിക്കുന്നു
2nd Jul 2023

Address

Devadhar
Tanur
676307

Opening Hours

Monday 8am - 5pm
Tuesday 8am - 5pm
Wednesday 8am - 5pm
Thursday 8am - 5pm
Friday 8am - 5pm
Saturday 8am - 5pm

Telephone

+914942584682

Alerts

Be the first to know and let us send you an email when Devadhar Govt. Higher Secondary School, Tanur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Devadhar Govt. Higher Secondary School, Tanur:

Share

Category