17/01/2024
15-01-2024 - മലപ്പുറം ജില്ലയിലെ ആദ്യത്തെ ഗ്രന്ഥശാലാസ്ഥാപകനും, പ്രഥമ P N പണിക്കർ അവാർഡു ജേതാവുമായ യശസ്വി താനൂർ പരമേശ്വരൻ മാസ്റ്റരുടെ 25ാം ചരമദിനം. 25 വർഷം തികയുന്നതിനു മുമ്പായി മാസ്റ്റർ പ്രവർത്തിച്ചി രുന്ന മേഖലകളെല്ലാം എടുത്ത് പ്രവർത്തനങ്ങൾ നടത്തിൻ തീരുമാനിച്ചു പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ നടന്ന യോഗം ശ്രീ ശങ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ ബാലൻ മുഖ്യപ്രഭാഷണം നടത്തി. സയീദ് അലി.രാജഗോപാൽ വിവേകാനന്ദൻ, രാമദാസ് ഗോവിന്ദൻ ശ്യാം ഡിഎന്നിവർ ഓർമകൾ പുതുക്കി അവതരണം നടത്തി. സ്റ്റേറ്റ് തല കലോത്സവത്തിൽA ഗ്രേഡ്‌വാങ്ങിയ റോബിൻ. കെ.അദ്രിജ കെ.പി എന്നിവരെ അനുമോദിച്ചു ശ്രീ രാജാമണി ടീച്ചർ, സ്വാഗതവും, സുൽഫീ നന്ദിയും അവതരിപ്പിച്ചു