Msf chapparapadav panjayathu

Msf chapparapadav panjayathu msf chapparapadav panjayathu committe offiicial page.

The Muslim Students' Federation (msf) is an Indian student organizationunder Indian Union Muslim League.

മുൻ msf ചപ്പാരപ്പടവ് പഞ്ചായത്ത് കമ്മിറ്റി ട്രഷറർ ഷാനിബ് ചപ്പാരപ്പടവിന് മംഗളോപഹാരം സഹപ്രവർത്തകനും msf നിയോജകമണ്ഡലം പ്രസിഡ...
08/09/2026

മുൻ msf ചപ്പാരപ്പടവ് പഞ്ചായത്ത് കമ്മിറ്റി ട്രഷറർ ഷാനിബ് ചപ്പാരപ്പടവിന് മംഗളോപഹാരം സഹപ്രവർത്തകനും msf നിയോജകമണ്ഡലം പ്രസിഡന്റ്‌ ആഷിക് തടിക്കടവ് കൈമാറുന്നു.

shani_omer1 💫

Happy Independence Day
14/08/2026

Happy Independence Day

സിന്ദാബാദ് ക്യാമ്പയിൻ എളേമ്പേരം പാറ ശാഖയിൽ പുതു വസന്തങ്ങൾ സമ്മാനിച്ചു കൊണ്ട് മുന്നോട്ട് ❤️
12/08/2026

സിന്ദാബാദ് ക്യാമ്പയിൻ
എളേമ്പേരം പാറ ശാഖയിൽ പുതു വസന്തങ്ങൾ സമ്മാനിച്ചു കൊണ്ട് മുന്നോട്ട് ❤️

> എളമ്പേരം പാറയുടെ മണ്ണിൽ പുതുവസന്തം തീർത്ത് സിന്ദാബാദ് ശാഖാ ശാക്തീകരണ ക്യാമ്പയിന് തുടക്കംmsf ചാപ്പാരപ്പടവ് പഞ്ചായത്ത് ക...
12/08/2026

> എളമ്പേരം പാറയുടെ മണ്ണിൽ പുതുവസന്തം തീർത്ത് സിന്ദാബാദ് ശാഖാ ശാക്തീകരണ ക്യാമ്പയിന് തുടക്കം

msf ചാപ്പാരപ്പടവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “സിന്ദാബാദ്” ശാഖാ ശാക്തീകരണ ക്യാമ്പയിന് എളമ്പേരം പാറയുടെ മണ്ണിൽ ആവേശകരമായ തുടക്കം.

50-ലധികം msf ,ഹരിത, ബാലകേരളം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടി റസീൻ യു.വിയുടെ അധ്യക്ഷതയിൽ നടന്നു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഇസ്മായിൽ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷരീഫ് മംഗര മുഖ്യാതിഥിയായി പങ്കെടുത്തു.

മോട്ടിവേഷണൽ സ്പീക്കറും മെന്റലിസ്റ്റും ഹാപ്പിനസ് കോച്ചുമായ ശമ്മാസ് മുഹമ്മദ് കുട്ടികൾക്ക് അനിവാര്യമായ ലഹരിവിരുദ്ധ സന്ദേശവും, കുട്ടികളുടെ നല്ല നാളേക്കായുള്ള സാമൂഹിക ഇടപെടലുകളെ മുൻനിർത്തിയുള്ള പ്രചോദനാത്മക ക്ലാസും അവതരിപ്പിച്ചു.

പഞ്ചായത്ത് msf പ്രസിഡന്റ് സിൻസാറുൽ ഹഖ് വിഷയാവതരണം നടത്തി.

മണ്ഡലം msf പ്രസിഡന്റ്‌ ആഷിക് തടിക്കടവ്, ശാഖാ മുസ്‌ലിം ലീഗ് ഭാരവാഹികളായ എം.ബി അബ്ദുല്ല ഹാജി,കെ.വി കാദർ ഹാജി, റഷീദ് സോന, വാർഡ് മെമ്പർ ആയിഷ കെ.കെ, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹി മുസമ്മിൽ വി.സി, പഞ്ചായത്ത് msf ഭാരവാഹികളായ നിസാം കെ.വി, ജുബൈർ, ജസീം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

പഞ്ചായത്ത് msf ട്രഷറർ മുഹാജിർ കെ സ്വാഗതവും റാമിസ് പി നന്ദിയും അർപ്പിച്ചു.

സിന്ദാബാദ് — ശാഖകളെ ശക്തിപ്പെടുത്തി, പുതുതലമുറയെ ചേർത്തുപിടിച്ചു കൊണ്ട് മുന്നോട്ട് 💚

elamberam para unit #

> എം.എസ്.എഫ് ചപ്പാരപ്പടവ് പഞ്ചായത്ത്*സിന്ദാബാദ് ശാഖ ശാക്തീരണ ക്യാമ്പയിൻ*അഭിമാനം വിളിച്ചു പറയാം…കരുത്തോടെ മുന്നേറാം…📅 08 ...
08/08/2026

> എം.എസ്.എഫ് ചപ്പാരപ്പടവ് പഞ്ചായത്ത്

*സിന്ദാബാദ് ശാഖ ശാക്തീരണ ക്യാമ്പയിൻ*

അഭിമാനം വിളിച്ചു പറയാം…
കരുത്തോടെ മുന്നേറാം…

📅 08 ഓഗസ്റ്റ് 2026 | ശനി
⏰ വൈകുന്നേരം 07:00 PM
📍 എളമ്പേരം പാറ

msf elemberam para unit...

ദിനം എത്ര കടന്നു പോയാലും ഓർമകളിൽ മായാത്ത പൂനിലാവ് ശിഹാബ് തങ്ങൾ 17 ആണ്ട് 😢
01/08/2026

ദിനം എത്ര കടന്നു പോയാലും ഓർമകളിൽ മായാത്ത പൂനിലാവ്
ശിഹാബ് തങ്ങൾ 17 ആണ്ട് 😢

ഓർമകളിൽ ഒളി മങ്ങാത്ത ശിഹാബ് തങ്ങൾ 😢17 ആണ്ട്
01/08/2026

ഓർമകളിൽ ഒളി മങ്ങാത്ത
ശിഹാബ് തങ്ങൾ 😢

17 ആണ്ട്

30/07/2026

*msf ചപ്പാരപ്പടവ് പഞ്ചായത്ത് തല സിന്ദാബാദ് ശാഖ ശാക്തീകരണ ക്യാമ്പയിനിന്റെ ഉദ്ഘാടനം*

> highlight status video 🎥

msf chapparappadav pc.



*msf ചപ്പാരപ്പടവ് പഞ്ചായത്ത് തല സിന്ദാബാദ്  ശാഖ  ശാക്തീകരണ ക്യാമ്പയിനിന്റെ ഉദ്ഘാടനം ..*ചപ്പാരപ്പടവ് ch സൗദത്തിൽ വെച്ച് മ...
30/07/2026

*msf ചപ്പാരപ്പടവ് പഞ്ചായത്ത് തല സിന്ദാബാദ് ശാഖ ശാക്തീകരണ ക്യാമ്പയിനിന്റെ ഉദ്ഘാടനം ..*

ചപ്പാരപ്പടവ് ch സൗദത്തിൽ വെച്ച് മുസ്‌ലിം ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡന്റ്‌ *ഒ പി ഇബ്രാഹിം മാസ്റ്റർ* ഉദ്ഘാടനം നിർവഹിച്ചു...

*msf ചപ്പാരപ്പടവ് പഞ്ചായത്ത് കമ്മിറ്റി*

Address

Talipparamba

Website

Alerts

Be the first to know and let us send you an email when Msf chapparapadav panjayathu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share