എസ്എഫ്ഐ മൊറാഴ കോളേജ്

എസ്എഫ്ഐ മൊറാഴ കോളേജ് Students Federation of India
Morazha Co-Op Arts&Science College Unit

പ്രകൃതിയെ കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ പ്രതികരിക്കുക ❗കോവിഡിന്റെ മറവില്‍ പാര്‍ലമെന്റില്‍ ചർച്ച ചെയ്യ...
09/08/2020

പ്രകൃതിയെ കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ പ്രതികരിക്കുക ❗
കോവിഡിന്റെ മറവില്‍ പാര്‍ലമെന്റില്‍ ചർച്ച ചെയ്യാതെ നടപ്പാക്കാന്‍ ഉള്ള നീക്കത്തിൽ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറുക‼️
Once destroyed, nature's beauty cannot be repurchased at any price

DYFI ആന്തൂർ മേഖല കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ ലിങ്ക് ആണ് ചുവടെ..പേജ് ലൈക്ക് ചെയ്ത് നവമാധ്യമ പോരാട്ടത്തിൽ പ...
15/05/2020

DYFI ആന്തൂർ മേഖല കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ ലിങ്ക് ആണ് ചുവടെ..
പേജ് ലൈക്ക് ചെയ്ത് നവമാധ്യമ പോരാട്ടത്തിൽ പങ്കു ചേരൂ..

https://www.facebook.com/DYFI-Anthoor-114470333579120/

20/02/2020
മോറാഴ കോളേജ് 12 മത് യൂണിയന്റെ ഉദ്ഘാടനം പ്രശസ്ത സിനിമ സംവിധായകൻ, 49 മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമായ ഷെരീഫ് ഈസ ഉ...
23/11/2019

മോറാഴ കോളേജ് 12 മത് യൂണിയന്റെ ഉദ്ഘാടനം പ്രശസ്ത സിനിമ സംവിധായകൻ, 49 മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമായ ഷെരീഫ് ഈസ ഉദ്ഘാടനം ചെയ്യുന്നു

SFIയുടെ അഖിലേന്ത്യ കമ്മിറ്റിയിൽ നിന്ന് വിടവാങ്ങിയ കേരളത്തിലെ  പ്രിയ സഖാക്കൾക്ക് വിപ്ലവ അഭിവാദ്യങ്ങൾ...!!💪💪💪
02/11/2018

SFIയുടെ അഖിലേന്ത്യ കമ്മിറ്റിയിൽ നിന്ന് വിടവാങ്ങിയ കേരളത്തിലെ പ്രിയ സഖാക്കൾക്ക് വിപ്ലവ അഭിവാദ്യങ്ങൾ...!!💪💪💪

എസ്എഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗംCom. Nitheesh Narayanan അഭിവാദ്യങ്ങള്‍ സഖാവെ❤️💪
02/11/2018

എസ്എഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം
Com. Nitheesh Narayanan
അഭിവാദ്യങ്ങള്‍ സഖാവെ❤️💪

09/10/2018

കേരളത്തിലെ ക്യാമ്പസുകളിൽ എസ് എഫ് ഐ യുടെ തൂവെള്ളക്കൊടി പാറിച്ച എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ

അഭിവാദ്യങ്ങള്‍ പ്രിയ സഖാക്കളെ..✊✊❤❤✊✊
11/05/2018

അഭിവാദ്യങ്ങള്‍ പ്രിയ സഖാക്കളെ..✊✊❤❤✊✊

Address

Talipparamba
670602

Telephone

8714335754

Website

Alerts

Be the first to know and let us send you an email when എസ്എഫ്ഐ മൊറാഴ കോളേജ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share