Nammude Swantham Chepparamba

Nammude Swantham Chepparamba Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nammude Swantham Chepparamba, Chepparamba, Talipparamba.

ചേപ്പറമ്പ് ശ്രീ ഇളംകരുമകൻ ക്ഷേത്ര കളിയാട്ട കാഴ്ച്ചകൾ
30/01/2026

ചേപ്പറമ്പ് ശ്രീ ഇളംകരുമകൻ ക്ഷേത്ര കളിയാട്ട കാഴ്ച്ചകൾ

27/01/2026
15/01/2026
SNVALP SCHOOL CHEPPARAMBA
14/01/2026

SNVALP SCHOOL CHEPPARAMBA

ചേപ്പറമ്പ് ശ്രീ പൊട്ടൻ കോട്ടം ദേവസ്ഥാനം കളിയാട്ട മഹോത്സവം
14/01/2026

ചേപ്പറമ്പ് ശ്രീ പൊട്ടൻ കോട്ടം ദേവസ്ഥാനം കളിയാട്ട മഹോത്സവം

ചേപ്പറമ്പ് ശ്രീ തളിയിൽകണ്ടി മടപ്പുര തിരുവപ്പന മഹോത്സവം 2025 ഡിസംബർ 20,21 തീയ്യതികളിൽ….
22/11/2025

ചേപ്പറമ്പ് ശ്രീ തളിയിൽകണ്ടി മടപ്പുര തിരുവപ്പന മഹോത്സവം 2025 ഡിസംബർ 20,21 തീയ്യതികളിൽ….

പ്രിയപ്പെട്ടവരെ🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻1926-ൽ രൂപീകൃതമായ നമ്മുടെ ഗ്രാമ വിദ്യാലയം  അതിന്റെ നൂറാം വർഷത്തിലേക്ക് കടക്കുകയാണ് . ഈ അവസരത...
20/09/2025

പ്രിയപ്പെട്ടവരെ
🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻
1926-ൽ രൂപീകൃതമായ നമ്മുടെ ഗ്രാമ വിദ്യാലയം അതിന്റെ നൂറാം വർഷത്തിലേക്ക് കടക്കുകയാണ് . ഈ അവസരത്തിൽ സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങൾ നമ്മുടെ നാടിൻറെ അക്ഷരോത്സവമായി മാറ്റിക്കൊണ്ട് വളരെ ഭംഗിയായി ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ വേണ്ടി പൂർവ്വ വിദ്യാർത്ഥികൾ നാട്ടുകാർ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സംഘാടകസമിതി രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയിരിക്കുകയാണ് . വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷം വരും വർഷങ്ങളിൽ ഇതിൻറെ അക്കാദമിക മികവിലേക്കുള്ള പ്രവർത്തനോർജമായി മാറ്റുന്നതിന് കൂടുതൽ വിപുലീകരിച്ച ഒരു കമ്മിറ്റി വളരെ അത്യാവശ്യമാണ്. ആയതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള സംഘാടകസമിതിയുടെ ഒരു വിപുലീകരണ യോഗം നാളെ 2025 സെപ്റ്റംബർ 21ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ചേപ്പറമ്പ് സ്കൂളിൽ വച്ച് ചേരുകയാണ് . നമ്മുടെ പൂർവകാലങ്ങളിൽ നമ്മളെ അക്ഷര വെളിച്ചെത്തിലേക്ക് നയിച്ച ഒരു പാട് അധ്യാപകരുടെ ഓർമ്മകൾ നമ്മോടൊപ്പം ചേർന്ന് പഠിച്ച കൂട്ടുകാരുടെ അനുഭവ സ്മരണകൾ തുടങ്ങി നിരവധി സന്തോഷകരമായ നിമിഷങ്ങളാണ് ഒരു ശതാബ്ദി ആഘോഷ സമയത്ത് നമ്മുടെ മനസ്സിലേക്ക് ഓടി യെത്തുക ഇതിലേക്ക് താങ്കളെപ്പോലുള്ളവരുടെ മഹനീയ സാന്നിധ്യം സാദരം ക്ഷണിക്കുന്നു.ഇത് ഒരു ക്ഷണക്കത്തായി കരുതി പരിപാടിയിൽ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു.

എന്ന്
പിടിഎ
ചേപ്പറമ്പ് എസ് എൻവി എ എൽ പി സ്കൂൾ

SNV ALP SCHOOL CHEPPARAMBA
24/03/2025

SNV ALP SCHOOL CHEPPARAMBA

ജനകീയ സ്റ്റേഡിയം ചേപ്പറമ്പ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം
18/03/2025

ജനകീയ സ്റ്റേഡിയം ചേപ്പറമ്പ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

ചേപ്പറമ്പ് പൊട്ടൻ തിറ ദേവസ്ഥാനം
13/03/2025

ചേപ്പറമ്പ് പൊട്ടൻ തിറ ദേവസ്ഥാനം

SNV ALP സ്കൂൾ ചേപ്പറമ്പ വാർഷികാഘോഷം
03/03/2025

SNV ALP സ്കൂൾ ചേപ്പറമ്പ വാർഷികാഘോഷം

Address

Chepparamba
Talipparamba
670631

Telephone

+91 80867 18908

Website

Alerts

Be the first to know and let us send you an email when Nammude Swantham Chepparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share