DYFI നെടുവോട്

DYFI നെടുവോട് 'പാകമാകുമ്പോൾ താനേ താഴെ വീഴുന്ന ആപ്പ?

നാട്യങ്ങളില്ലാത്ത നാട്ടുകാരൻ കക്ഷിരാഷ്ട്രീയത്തിനപ്പുറം നാടിനും നാട്ടുകാർക്കും സുപരിചിതൻ ...❤️നിങ്ങടെ ഓരോ വിരൽ അമരുന്നതും...
12/11/2020

നാട്യങ്ങളില്ലാത്ത നാട്ടുകാരൻ
കക്ഷിരാഷ്ട്രീയത്തിനപ്പുറം നാടിനും നാട്ടുകാർക്കും സുപരിചിതൻ ...❤️

നിങ്ങടെ ഓരോ വിരൽ അമരുന്നതും നാടിന്റെ വികസനത്തിനാവട്ടെ❤️
𝐕𝐎𝐓𝐄 4 𝐋𝐃𝐅
VOTE 4 ജോസ് പുള്ളിറ്റ്

മറക്കില്ല സഖാവേ ഒരിക്കലും മറക്കണമെങ്കിൽ ഞങ്ങൾ മരിക്കണം അഗ്നിപൂത്ത പാതകളിൽ തീക്കനൽ ഊതി ഞങ്ങൾ തിരിച്ചുവരും തോൽക്കാൻ ഞങ്ങൾക...
11/07/2020

മറക്കില്ല സഖാവേ ഒരിക്കലും
മറക്കണമെങ്കിൽ ഞങ്ങൾ മരിക്കണം
അഗ്നിപൂത്ത പാതകളിൽ തീക്കനൽ
ഊതി ഞങ്ങൾ തിരിച്ചുവരും
തോൽക്കാൻ ഞങ്ങൾക്ക്ആവില്ല..
പോരാട്ടങ്ങൾ അവസാനിപ്പിക്കാനും...

സ്വപ്ന :1)  #കോണ്ഗ്രസ് തലതോട്ടപ്പൻ  തമ്പാനൂർ രവിയുടെ മകന്റെ ഭാര്യ2) കോണ്സുലേറ്റിൽ നിയമിച്ചത്   ഉമ്മൻചാണ്ടിയുടെ കാലത്ത് 3...
07/07/2020

സ്വപ്ന :
1) #കോണ്ഗ്രസ് തലതോട്ടപ്പൻ തമ്പാനൂർ രവിയുടെ മകന്റെ ഭാര്യ
2) കോണ്സുലേറ്റിൽ നിയമിച്ചത് ഉമ്മൻചാണ്ടിയുടെ കാലത്ത്
3) IT വകുപ്പ് കൈകാര്യം ചെയ്ത കുഞ്ഞാലിക്കുട്ടി എന്ന മേസ്തിരി
4) കൂടുതൽ ബന്ധം UDF മുസ്ലിം ലീഗ് നേതാക്കൾ
5 ) ഇപ്പോൾ കേരളത്തിൽ മുഖ്യമന്ത്രി പിണറായി ആണ് അതുകൊണ്ട് കോണ്ഗ്രസ്കാർ തട്ടിപ്പ് നടത്തിയാൽ ഉടനെ അവരെ സഖാക്കളാക്കി ചിത്രീകരണം നടത്തുന്ന പണി കയ്യിൽ വെച്ചാൽ മതിബാക്കി പിറകെ വരും....
😁

കരിക്ക് രാധാകൃഷ്ണൻ കഴുകൻ രാധാകൃഷ്ണൻ...ഉടനേ ഒരു പ്രളയം വരും, പിന്നെ വരൾച്ച വരും അതോടെ പിണറായി വിജയനും സർക്കാരിനും വന്നിട്...
05/07/2020

കരിക്ക് രാധാകൃഷ്ണൻ
കഴുകൻ രാധാകൃഷ്ണൻ...
ഉടനേ ഒരു പ്രളയം വരും, പിന്നെ വരൾച്ച വരും അതോടെ പിണറായി വിജയനും സർക്കാരിനും വന്നിട്ടുള്ള മേൽക്കൈ ഇല്ലാതാകും. പിന്നെ യു ഡി എഫ് അധികാരത്തിൽ വരും - തിരുവഞ്ചൂർ രാധാകൃഷ്ണൻ.

മനസിലിരിപ്പ് നോക്കണം.

രാഷ്ട്രീയമായി പറയാൻ ഒരു ചുക്കുമില്ല ഇവന്മാരുടെ കയ്യിൽ. മുൻ മന്ത്രിയും എത്രയോ സീനിയർ നേതാവുമാണ് പറയുന്നത് പിണറായി വിജയനും ഗവൺമെൻ്റിനും കൈവന്ന മേൽക്കെെ ഇല്ലാതാകണമെങ്കിൽ യുഡിഎഫിനെ പ്രകൃതി സഹായിക്കണമെന്ന്.

വരുന്ന ഇലക്ഷനോടെ ഇവർക്ക് ഈ പണി നിർത്തി മറ്റു വല്ലതും നോക്കാം അല്ലെങ്കിൽ കൊടിയെടുക്കാതെ നാമം ജപിച്ച് കാലം കഴിക്കാം.
https://www.facebook.com/2291003527855272/posts/2677834529172168/

സർജിക്കൽ സ്ട്രൈറ്റ് ഡ്രൈവ് 😎💥
03/07/2020

സർജിക്കൽ സ്ട്രൈറ്റ് ഡ്രൈവ് 😎💥

"ഇനിവരും സൂര്യോദയങ്ങളും പൂക്കളും പ്രിയ സഖാവേ നിനക്കന്യമാണെങ്കിലുംഇനിവരും പുരുഷാരവങ്ങളൊക്കെയും  പൂക്കളായ് ഇവിടെ വന്നെത്തു...
02/07/2020

"ഇനിവരും സൂര്യോദയങ്ങളും പൂക്കളും
പ്രിയ സഖാവേ നിനക്കന്യമാണെങ്കിലും
ഇനിവരും പുരുഷാരവങ്ങളൊക്കെയും
പൂക്കളായ് ഇവിടെ വന്നെത്തും തലകുനിക്കും"...

അഭീ..... അനിയാ.... പ്രിയ സഖാവേ......❤️✊️

2019- 2020 വർഷത്തെ  S S L C പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ കുട്ടികൾക്ക് D Y F I നെടുവോട് യൂണിറ്റ് ഉപഹാരങ്ങൾ നൽക...
01/07/2020

2019- 2020 വർഷത്തെ S S L C പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ കുട്ടികൾക്ക് D Y F I നെടുവോട് യൂണിറ്റ് ഉപഹാരങ്ങൾ നൽകി 💐💐💐💐

 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന് DYFl മുന്നോട്ട് വെച്ച പദ്ധതിയുമായി സഹകരിച്ച ജനങ്ങൾക്ക് നന്ദി.ആ...
30/06/2020



മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന് DYFl മുന്നോട്ട് വെച്ച പദ്ധതിയുമായി സഹകരിച്ച ജനങ്ങൾക്ക് നന്ദി.
ആക്രി പറക്കികൾ എന്ന് വിളിച്ചവരുടെ മുന്നിലൂടെ,അഭിമാനത്തോടെ തന്നെ യുവത നടത്തിയ മുന്നേറ്റമാണിത്.
അദ്ധ്വാനത്തിലൂടെയും,വൈവിധ്യങ്ങളർന്ന പ്രവർത്തനങ്ങളിലൂടെയും, ജില്ലയിൽ നിന്ന് 16009197 രൂപ സമാഹരിക്കാൻ മുന്നിൽ നിന്ന പ്രിയപ്പെട്ട സഖാക്കളെ അഭിവാദ്യം ചെയ്യുന്നു.

്ണൂർ

സംസ്‌ഥാനത്ത്‌ എസ്എസ്എൽസി പരീക്ഷയിൽ  98.82% വിജയം.സംസ്‌ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നു. നാലേകാൽ ലക്ഷം വിദ്യാർത...
30/06/2020

സംസ്‌ഥാനത്ത്‌ എസ്എസ്എൽസി പരീക്ഷയിൽ 98.82% വിജയം.

സംസ്‌ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നു. നാലേകാൽ ലക്ഷം വിദ്യാർത്ഥികളാണ് പത്താം തരത്തിൽ ആകെ പരീക്ഷ എഴുതിയത്. 98.82% ആണ് ഇക്കുറി സംസ്‌ഥാനത്തെ വിജയശതമാനം. കോവിഡ് മഹാമാരിയുടെ ഘട്ടത്തിലും വിജയകരമായി പരീക്ഷയും മൂല്യനിർണ്ണയവും ഫലപ്രഖ്യാപനവും നടത്താൻ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന് നൂറിൽ നൂറുമാർക്ക്.

ലോക്ക് ഡൗണിന് മുന്ൻപ് മാർച്ച് പത്തിനാണ് എസ്എസ്എൽസി പരീക്ഷ ആരംഭിച്ചത്. എന്നാൽ കോവിഡ് ഭീതിയിൽ ഏതാനും പരീക്ഷകൾ മാറ്റിവെക്കേണ്ടി വരികയായിരുന്നു. ലോക്ക്ഡൗണിനെ തുടർന്ന് മാറ്റിവെച്ച പരീക്ഷകൾ മെയ് 26 മുതൽ 30വരെയാണ് നടത്തിയത്. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളോടും അതീവ ജാഗ്രതയോടെയുള്ള പരീക്ഷാ നടത്തിപ്പും വഴിയാണ് സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും എസ്എസ്എൽസി പരീക്ഷ വിജയകരമായി തീർക്കാനും ഫലപ്രഖ്യാപനം ഉൾപ്പെടെ നടത്താനും കഴിഞ്ഞത്. സിബിഎസ്ഇക്കും രാജ്യത്തെ പല സംസ്‌ഥാനത്തെയും ബോർഡുകൾക്കും പത്ത്/ ഹയർ സെക്കണ്ടറി പരീക്ഷകൾ നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കേരളത്തിൽ പത്താം ക്ലാസ്, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉൾപ്പെടെ പതിമൂന്നുലക്ഷം വിദ്യാർത്ഥികൾ ഈ കോവിഡ് കാലത്തും പരീക്ഷയെഴുതിയത്. വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ച് ഇത് അഭിമാനാർഹമായ നേട്ടമാണ്. മറ്റ് പല സംസ്‌ഥാന ബോർഡുകൾക്കും പത്താം ക്ലാസ് വാർഷിക പരീക്ഷ തന്നെ ഒഴിവാക്കി അർദ്ധ വാർഷിക പരീക്ഷയുടെ അടിസ്‌ഥാനത്തിൽ ഫലനിർണ്ണയം നടത്തേണ്ടിവന്ന സാഹചര്യത്തിലാണ് കേരളം വേറിട്ടുനിന്നതെന്നോർക്കണം.

അതിവിപുലമായ രീതിയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പരീക്ഷയ്ക്കുള്ള സൗകര്യമൊരുക്കുക വെല്ലുവിളി തന്നെയായിരുന്നു. അതാണ് ധൈര്യത്തോടെ, ആത്മവിശ്വാസത്തോടെ കേരള സർക്കാരും വിദ്യാഭ്യാസ വകുപ്പും ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി പരീക്ഷാ ഹാളിലേക്ക് കടക്കുന്നതിനുമുൻപ് വിദ്യാർത്ഥികളെ സ്‌ക്രീൻ ചെയ്യാൻ അയ്യായിരം ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ സംസ്‌ഥാനത്താകെയുള്ള മൂവായിരം പരീക്ഷാ സെന്ററുകളിൽ സജ്ജമാക്കി. കൂടുതൽ താപനിലയുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേകം സജ്ജീകരിച്ച മുറി ഏർപ്പെടുത്തി. കണ്ടെയിൻമെന്റ് സോണിൽ നിന്നുള്ളവർക്കും കോവിഡ് നിരീക്ഷണത്തിലുള്ളവർക്കും പ്രത്യേക പരീക്ഷാ മുറികൾ തയ്യാറാക്കി. അഞ്ചുലക്ഷത്തിലധികം സുരക്ഷാ മാസ്കുകൾ, അധ്യാപകർക്ക് ഗ്ലൗസ് എന്നിവ ആവശ്യാനുസരണം പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചു. സോഷ്യൽ ഡിസ്റ്റൻസിങ് ഉൾപ്പെടെ പരീക്ഷാ ഹാളിലും പരീക്ഷാ സെന്ററിലും പാലിക്കേണ്ട മാനദണ്ഡങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള ലഘുലേഖ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.

വിദ്യാർത്ഥികൾ പരസ്പരവും ഇൻവിജിലേറ്റേഴ്സും വിദ്യാർത്ഥികളും തമ്മിലുമുള്ള ശാരീരിക അകലം കൃത്യമായി പാലിക്കാൻ വ്യക്തമായ പ്രോട്ടോക്കോളുകൾ വിശദീകരിച്ചുകൊടുക്കാനും ഈ ലഖുലേഖകൾക്കായി.

ചോദ്യപ്പേറും ഉത്തരക്കടലാസുകളും ഗ്ലൗസ് ധരിച്ച ശേഷം മാത്രമേ അധ്യാപകർ സ്പർശിക്കാവു എന്ന നിർദേശവും വിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കി. ഓരോ പരീക്ഷയ്ക്കും ശേഷം ക്‌ളാസുകൾ അണുവിമുക്തമാക്കുവാൻ തീരുമാനമെടുത്തു. അത് കഴിഞ്ഞുമാത്രം അടുത്ത ബാച്ചിന് പ്രവേശനം അനുവദിച്ചു. പരീക്ഷാഹാളുകൾ അണുവിമുക്തമാക്കാൻ കൂടുതൽ ശുചീകരണ തൊഴിലാളികളെ കുടുംബശ്രീ മുഖേനെ സജ്ജമാക്കി.

അവശ്യം വേണ്ട വിദ്യാർത്ഥികൾക്ക്

ബസ് സൗകര്യമൊരുക്കാൻ പിടിഎ കമ്മിറ്റികളോട് നിർദ്ദേശിച്ചു. ഏതെങ്കിലും കാരണവശാൽ പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് സേവ് എ ഇയർ പോലുള്ള പകരം സംവിധാനങ്ങൾ ഉറപ്പുവരുത്തി.

എല്ലാ പരീക്ഷകേന്ദ്രങ്ങളിലും ആരോഗ്യ പ്രവർത്തകരുടെ സേവനമടക്കം ആദ്യ ദിനം മുതൽ തന്നെ ലഭ്യമാക്കി. ഒരു ഹാളിൽ പരമാവധി 20 കുട്ടികളെയാണ് പരീക്ഷയെഴുതാൻ അനുവദിച്ചിരുന്നത്. സ്‌കൂളുകളെല്ലാം തന്നെ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിച്ചതിനാൽ കൊവിഡ് കാലത്തും സുരക്ഷിതമായി പരീക്ഷയെഴുതാൻ നമ്മുടെ കുട്ടികൾക്കായി. കോവിഡ് പ്രോട്ടോക്കോൾ നൂറുശതമാനം പാലിച്ചു കൊണ്ട് പരീക്ഷകൾ പൂർത്തിയാക്കാൻ സാധിച്ചതിനാൽ സംസ്‌ഥാനത്തെവിടെയും വിദ്യാർത്ഥികൾക്ക് പരീക്ഷാവേളയിൽ അണുബാധയുണ്ടായില്ല. സമയത്തിന് പരീക്ഷയും മൂല്യനിർണ്ണയവും ഫലപ്രഖ്യാപനവും നടന്നതിനാൽ നമ്മുടെ കുഞ്ഞുങ്ങൾക്കിനി ആശങ്ക വേണ്ടതില്ല.

പത്താം ക്ലാസിൽ വിജയം കൈവരിച്ച മുഴുവൻ കുഞ്ഞുങ്ങൾക്കും അഭിവാദ്യങ്ങൾ. പ്രതിസന്ധിയിലും വിജയകരമായി പരീക്ഷ നടത്തിയ സർക്കാരിനുമിത് നൂറുമേനി വിജയം.




കാൻസറിൽനിന്നും പൂർണ്ണ മുക്തനായി തിരിച്ചു വന്ന പ്രിയ സഖാവിന് അഭിവാദ്യങ്ങൾ അർപ്പിക്കാം സഖാക്കളേ ..❤️💪
29/06/2020

കാൻസറിൽനിന്നും പൂർണ്ണ മുക്തനായി തിരിച്ചു വന്ന പ്രിയ സഖാവിന് അഭിവാദ്യങ്ങൾ അർപ്പിക്കാം സഖാക്കളേ ..❤️💪

UDFനെ കെട്ടുറപ്പോടെ നി൪ത്താൻ ഭഗീരഥപ്രയത്നം നടത്തിയ കെ എം മാണിക്ക് കോൺഗ്രസ് നൽകിയ ബഹുമതിയാണ് ജോസ് കെ മാണിയെ UDF ൽ നിന്നുപ...
29/06/2020

UDFനെ കെട്ടുറപ്പോടെ നി൪ത്താൻ ഭഗീരഥപ്രയത്നം നടത്തിയ കെ എം മാണിക്ക് കോൺഗ്രസ് നൽകിയ ബഹുമതിയാണ് ജോസ് കെ മാണിയെ UDF ൽ നിന്നുപുത്താക്കിയത്.. ആവശ്യംകഴിയുമ്പോൾ വലച്ചെറിയുക. ഇതാണ് കോൺഗ്രസ് ഇതാണ് കോൺഗ്രസ്

ഭേഷ് 😜യ്യോ പാവം :(നമ്മളൊക്കെ പോകും ഹോസ്പിറ്റലിൽ വല്ല ചൊറിയോ ചെരങ്ങോ പിടിച്ചു. ഇത് ടോപ് ക്ലാസ് ഒൺലി അപ്പിയും സ്വർണവും വേർ...
28/06/2020

ഭേഷ് 😜
യ്യോ പാവം :(

നമ്മളൊക്കെ പോകും ഹോസ്പിറ്റലിൽ വല്ല ചൊറിയോ ചെരങ്ങോ പിടിച്ചു.
ഇത് ടോപ് ക്ലാസ് ഒൺലി
അപ്പിയും സ്വർണവും വേർതിരിക്കുന്നത് പാണക്കാട്ടെ തറവാട്ടിൽ നിന്നാണോ അതോ കൊടപ്പനക്കൽ കൊട്ടാരത്തിൽ നിന്നാണോ 😋

കടപ്പാട് Adil Almira
കെഎംസിസി പൊളിയാണ് :D

NB: പാവം രക്ഷപ്പെട്ടാല്‍ മതിയാര്‍ന്നു. :(

ഇത് സ്വര്‍ണ്ണക്കടത്താണെന്ന് പറയരുത്..

Address

Alakode
Talipparamba
670571

Alerts

Be the first to know and let us send you an email when DYFI നെടുവോട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI നെടുവോട്:

Share