നവചേതന ആർട്സ് & സ്പോർട്സ് ക്ലബ്ബ് - പാറക്കണ്ടം

  • Home
  • India
  • Taliparamba
  • നവചേതന ആർട്സ് & സ്പോർട്സ് ക്ലബ്ബ് - പാറക്കണ്ടം

നവചേതന ആർട്സ് & സ്പോർട്സ് ക്ലബ്ബ് - പാറക്കണ്ടം പാറക്കണ്ടത്തിന്റെ കലാ-കായികാ-സാംസ്‌?

കുന്നുകളും വയലുകളും അതിനൊത്തൊരു പുഴയും കൂടി പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന നാടാണ് പാറക്കണ്ടം. പാറക്കണ്ടത്തിന്റെ കലാ കായിക സാംസ്‌കാരിക വളർച്ചയ്ക്കും നാടിന്റെ പുരോഗതിക്കും വേണ്ടി മുന്നിട്ടിറങ്ങിയ ഒരുകൂട്ടം ചെറുപ്പക്കാരുടെ പ്രതീക്ഷയും അദ്ധ്വാനവുമാണ് നവചേതന ആർട്സ് & സ്പോർട്സ് ക്ലബ്.

08/03/2026 ലോക വനിതാദിനത്തിന്റെ ഭാഗമായി നവചേതന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 75 വയസ്സിന് മുകളിലുള്ള മാതൃസാന്നിധ്യങ്ങളെ പൊന...
09/03/2026

08/03/2026 ലോക വനിതാദിനത്തിന്റെ ഭാഗമായി നവചേതന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 75 വയസ്സിന് മുകളിലുള്ള മാതൃസാന്നിധ്യങ്ങളെ പൊന്നാട അണിച്ചു ആദരിച്ചു. അവരുടെ ജീവിതാനുഭവങ്ങൾക്കും ത്യാഗങ്ങൾക്കും ഒരു ചെറിയ ആദരം.

BSFലേക്ക് സെലക്ഷൻ ലഭിച്ച് രാജ്യസേവനത്തിനായി പോകുന്ന അതുലിന് നവ ചേതന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സ്നേഹോപഹാരം🤍
06/03/2026

BSFലേക്ക് സെലക്ഷൻ ലഭിച്ച് രാജ്യസേവനത്തിനായി പോകുന്ന അതുലിന് നവ ചേതന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സ്നേഹോപഹാരം🤍

03/11/2025
പ്രിയ സുഹൃത്തുക്കളെ നവചേതനയുടെ ഓണാഘോഷ പരിപാടി വൻ വിജയമാക്കി തീർക്കുവാൻ ഞങ്ങളോടൊപ്പം സഹകരിച്ച മുഴുവൻ നാട്ടുകാരോടും ഞങ്ങളു...
07/09/2025

പ്രിയ സുഹൃത്തുക്കളെ നവചേതനയുടെ ഓണാഘോഷ പരിപാടി വൻ വിജയമാക്കി തീർക്കുവാൻ ഞങ്ങളോടൊപ്പം സഹകരിച്ച മുഴുവൻ നാട്ടുകാരോടും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു🤍

Address

Taliparamba

Telephone

+918606729190

Website

Alerts

Be the first to know and let us send you an email when നവചേതന ആർട്സ് & സ്പോർട്സ് ക്ലബ്ബ് - പാറക്കണ്ടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category