DYFI Ammanapara

DYFI Ammanapara DYFI അമ്മാനപ്പാറയുടെ ഒഫീഷ്യൽ പേജ്

02/07/2023
നാളെവൈകു 5 മണിക്ക്ഏഴാംമൈലിൽതൃച്ചംബരം പെട്രോൾ പമ്പ് കേന്ദ്രീകരിച്ച് പ്രകടനം ആരംഭിക്കുന്നു.
29/01/2023

നാളെ
വൈകു 5 മണിക്ക്
ഏഴാംമൈലിൽ
തൃച്ചംബരം പെട്രോൾ പമ്പ് കേന്ദ്രീകരിച്ച് പ്രകടനം ആരംഭിക്കുന്നു.

ത്യാഗസുരഭിലവും പോരാട്ട നിർമ്മലവുമായ നാല്പത്തിരണ്ടു ചരിത്ര വർഷങ്ങളാൽ ഇന്ത്യൻ യുവതയുടെ സമരധീരത അടയാളപ്പെടുത്തിയ സർഗ്ഗസാന്ന...
03/11/2022

ത്യാഗസുരഭിലവും പോരാട്ട നിർമ്മലവുമായ നാല്പത്തിരണ്ടു ചരിത്ര വർഷങ്ങളാൽ ഇന്ത്യൻ യുവതയുടെ സമരധീരത അടയാളപ്പെടുത്തിയ സർഗ്ഗസാന്നിധ്യം ...

നേരിന്റെ കൊടിയാളം പേറി നേരവകാശത്തിന്റെ പാതകളിൽ യുവജനത ബോധ്യത്തിന്റെ ഇടി മുഴക്കം സൃഷ്ടിച്ച നാലക്ഷരങ്ങൾ ...
#ഡിവൈഎഫ്ഐ .
ആ സമരേതിഹാസത്തിന്റെ യാത്രയിൽ ഒരു പടവ് കൂടി ..

#നവംബർ_3
#ഡിവൈഎഫ്ഐ
#സ്ഥാപക_ദിനം

മതനിരപേക്ഷ ഇന്ത്യ സർഗ്ഗാത്മക യൗവ്വനം ംഗമാവുക
19/10/2022

മതനിരപേക്ഷ ഇന്ത്യ
സർഗ്ഗാത്മക യൗവ്വനം
ംഗമാവുക

DYFI തളിപ്പറമ്പ് ബ്ലോക്ക് കാൽനട ജാഥക്ക്  തിരുവട്ടൂർ മേഖലയിലെ അമ്മാനപ്പാറ നൽകിയ സ്വീകരണം
19/10/2022

DYFI തളിപ്പറമ്പ് ബ്ലോക്ക് കാൽനട ജാഥക്ക് തിരുവട്ടൂർ മേഖലയിലെ അമ്മാനപ്പാറ നൽകിയ സ്വീകരണം

ലഹരിക്ക് എതിരെ DYFI അമ്മാനപ്പാറ ഫ്ലാഷ് മോബ് ടീം
19/10/2022

ലഹരിക്ക് എതിരെ
DYFI അമ്മാനപ്പാറ ഫ്ലാഷ് മോബ് ടീം

  അമ്മാനപ്പാറ വിനോദയാത്ര @2022 ⛰️🚌കൊടൈയ്ക്കനാൽ,മൂന്നാർ  ❤️❤️
05/06/2022

അമ്മാനപ്പാറ

വിനോദയാത്ര @2022 ⛰️🚌

കൊടൈയ്ക്കനാൽ,മൂന്നാർ ❤️❤️

  അമ്മാനപ്പാറ⚽  lSL FINAL ⚽ അമ്മാനപ്പാറയിൽ BlG SCREENപ്രദർശനത്തിൽ നിന്നും🔥🔥
20/03/2022

അമ്മാനപ്പാറ

⚽ lSL FINAL ⚽

അമ്മാനപ്പാറയിൽ BlG SCREENപ്രദർശനത്തിൽ നിന്നും
🔥🔥

*DYFI അമ്മാനപ്പാറ*⚽ *lSL FINAL* ⚽മാർച്ച് 20 ഞായർ വൈകു: 7 മണി മുതൽ അമ്മാനപ്പാറയിൽ *BlG SCREEN* പ്രദർശനം *ഏവർക്കും സ്വാഗതം...
18/03/2022

*DYFI അമ്മാനപ്പാറ*

⚽ *lSL FINAL* ⚽

മാർച്ച് 20 ഞായർ വൈകു: 7 മണി മുതൽ അമ്മാനപ്പാറയിൽ *BlG SCREEN* പ്രദർശനം

*ഏവർക്കും സ്വാഗതം*

Address

Ammanapara
Taliparamba

Website

Alerts

Be the first to know and let us send you an email when DYFI Ammanapara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share