IYC പെരുമ്പടവ്

IYC പെരുമ്പടവ് പെരുമ്പടവ് ടൌൺ യൂത്ത് കോൺഗ്രസ്‌

06/05/2022
ഫെബ്രവരി 4., ആര്‍ എസ് എസ്സിനെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നിരോധിച്ച ദിവസം..രാജ്യംദര്‍ശിച്ച ഏറ്റവും വലിയ ആര്‍ എസ് എസ്സ് വ...
04/02/2022

ഫെബ്രവരി 4., ആര്‍ എസ് എസ്സിനെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നിരോധിച്ച ദിവസം..

രാജ്യംദര്‍ശിച്ച ഏറ്റവും വലിയ ആര്‍ എസ് എസ്സ് വിരുദ്ധന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.

സ്വതന്ത്ര ഭാരതത്തിന്റെ നെഞ്ചിലേക് വർഗ്ഗീയ തീവ്രവാദികൾ നിറയൊഴിച്ചിട്ട് ഇന്നേക്ക് 74 വർഷം...ബാപ്പുവിന്റെ ഓർമ്മകൾക്ക് മുന്ന...
30/01/2022

സ്വതന്ത്ര ഭാരതത്തിന്റെ നെഞ്ചിലേക് വർഗ്ഗീയ തീവ്രവാദികൾ നിറയൊഴിച്ചിട്ട് ഇന്നേക്ക് 74 വർഷം...

ബാപ്പുവിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 😔🙏
'ഗോഡ്സെയുടെ ഓര്‍മ്മകളും പേരും ഇന്ത്യക്കാര്‍ക്ക് എന്നും നാണക്കേട് ഉണ്ടാക്കട്ടെ'....
#സംഘി_ഭീകരരാൽ_ഗാന്ധിജി_വധിക്കപ്പെട്ട_ദിനം

NB: വർഗീയ തീവ്രവാദികൾ എന്ന് ഉദേശിച്ചത്‌ RSS നെയും ബിജെപി യെ യും ആണ്

*കോൺഗ്രസ് ഇവിടെക്കിടന്ന് സമരം ചെയ്താൽ പെട്രോൾ ഡീസൽ വില കുറയുമോ എന്ന് ചോദിച്ചവർക്കുള്ള മറുപടി*.*പെട്രോൾ വില 5 രൂപയും**ഡീസ...
03/11/2021

*കോൺഗ്രസ് ഇവിടെക്കിടന്ന് സമരം ചെയ്താൽ പെട്രോൾ ഡീസൽ വില കുറയുമോ എന്ന് ചോദിച്ചവർക്കുള്ള മറുപടി*.

*പെട്രോൾ വില 5 രൂപയും*
*ഡീസൽ വില 10 രൂപയും*
*ഇന്ന് അർദ്ധരാത്രി മുതൽ കുറയും*

1. അസഭ്യ വർഷം 2. കൊല്ലുമെന്ന്  ഭീഷണി 3. ഇനിയും SFI യെ എതിർത്താൽ നിനക്ക് "തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരും" 4. "മാറ...
23/10/2021

1. അസഭ്യ വർഷം
2. കൊല്ലുമെന്ന് ഭീഷണി
3. ഇനിയും SFI യെ എതിർത്താൽ നിനക്ക് "തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരും"
4. "മാറെടി പെലച്ചി" എന്ന് വിളിച്ച് ശരീരത്തിലും വസ്ത്രത്തിലും കയറി പിടിച്ചു.
5. തന്റെ വ്യക്തിത്വത്തേയും സ്ത്രീത്വത്തേയും പരസ്യമായി അധിക്ഷേപിക്കുവാൻ നേതൃത്വം നൽകിയത് ഒരേ ക്യാമ്പസ്സിൽ ഒപ്പം പഠിച്ച,തന്നെ വ്യക്തിപരമായ നന്നായി അറിയാവുന്ന എറണാകുളം SFI ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫംഗം ഉൾപ്പടെയുള്ളവർ .
6. മാനസികവും ശാരീരികവുമായ അക്രമം നേരിടേണ്ടി വന്നു.
7. ഇതൊക്കെ നേരിടേണ്ടി വന്നത് യാതൊരു പ്രകോപനവുമില്ലാതെ,സെനറ്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിച്ചു എന്ന ഒറ്റ കാരണത്താൽ ക്രൂരമർദ്ദനമേൽക്കേണ്ടി വരുമ്പോൾ സഹപ്രവർത്തകനെ മർദ്ദിക്കല്ലേ എന്ന് പറഞ്ഞതിന്.
8. ജീവൻ രക്ഷിക്കാൻ നടപടി വേണം.

ഏതെങ്കിലും KSU ക്കാർ SFI ക്കെതിരെ കൊടുത്ത പരാതിയല്ല. നിമിഷ രാജു എന്ന AISF നേതാവ് SFI ക്കാർക്കെതിരെ കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിന് കൊടുത്ത പരാതിയാണിത്.

തങ്ങൾക്കെതിരെ നിന്നാൽ,അതേത് പ്രത്യയശാസ്ത്രത്തിലോ മുന്നണിയിലോ പെട്ട ആളാണെങ്കിലും ആണോ പെണ്ണോ ആണെങ്കിലും so called ജാനാധിപത്യ വാദികളുടെ routine ഇടപെടലുകളിൽ ഒന്ന് മാത്രമാണിത് .

നിമിഷ പറഞ്ഞത് പോലെ RSS കാരവല്ലെടോ എന്ന് ഉപദേശിച്ചിടട്ടോ ജനാധിപത്യം എഴുതിപഠിച്ചിട്ടോ ഒന്നും ഇതിന് മാറ്റം വരില്ല .
അവർ സ്വായത്തമാക്കുവാൻ ശ്രമിക്കുന്നതും ആരാധിക്കുന്നതും പിന്തുടരുന്നതുമെല്ലാം ഏകാധിപത്യ പ്രവണതകൾ മുഖമുദ്രയാക്കിയവരെയാണ്.

ഇനി അറിയാനുള്ളത് പോലീസ് എന്ത് ചെയ്യുന്നു എന്നത് കൂടിയാണ് .

ക്യാമ്പസുകൾ ചിന്തിക്കേണ്ടിയിരിക്കുന്നു ..

അഭിനന്ദനാർഹമായ വിജയം..സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ നിന്നും Msc കെമിസ്ട്രിയിൽ ഉന്നത വിജയം നേടിയ ജിനോയ്ക് അഭിനന്ദനങ്...
31/08/2021

അഭിനന്ദനാർഹമായ വിജയം..
സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ നിന്നും Msc കെമിസ്ട്രിയിൽ ഉന്നത വിജയം നേടിയ ജിനോയ്ക് അഭിനന്ദനങ്ങൾ..
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ..

ചിരകാല സ്വപ്നം🇨🇮 അസുഖം കാരണം ഒരു കാൽ മുറിച്ചു മാറ്റി വീട്ടിന്റെ അകത്തളങ്ങളിൽ മാത്രം ശരണം പ്രാപിച്ച രാജു വെള്ളാപ്പള്ളി ചേ...
27/08/2021

ചിരകാല സ്വപ്നം🇨🇮

അസുഖം കാരണം ഒരു കാൽ മുറിച്ചു മാറ്റി വീട്ടിന്റെ അകത്തളങ്ങളിൽ മാത്രം ശരണം പ്രാപിച്ച രാജു വെള്ളാപ്പള്ളി ചേട്ടന് സ്വപ്ന സാഫല്യം. ഇന്ന് രാവിലെ പെരുമ്പടവ് ടൗണിൽ വെച്ച് കാസർഗോഡിന്റെ ജനകീയ എം.പി. ശ്രീ , രാജ്മോഹൻ ഉണ്ണിത്താൻ ആ സ്നേഹ വണ്ടിയുടെ താക്കോൽ കൈമാറിയപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന മുഹൂർത്തമായി തോന്നി.🇨🇮 ഐ . എൻ. സി. ബ്രിഗേഡിന്റെയും പെരുമ്പടവ് യൂത്ത് കെയറിന്റെയും🇮🇪 നേതൃത്വത്തിൽ ബിരിയാണി ചലഞ്ചിലൂടെ പണം കണ്ടെത്തി അതിന്റെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കാനും സുമനസ്സുകളുടെ സഹായങ്ങൾ മുച്ചക്ര വാഹനത്തിലൂടെ സഫലീകരിക്കുവാനും കഴിഞ്ഞതിൽ ഒരു പാട് സന്തോഷമുണ്ട്. ഐ.എൻ.സി. ബ്രിഗേഡ് ജീവകാരുണ്യ രംഗത്ത് പുതു ചരിതം രചിക്കുകയാണ്. ജീവിത പ്രയാസത്താൽ ബുദ്ധിമുട്ടുന്ന രാജു ചേട്ടനെ സ്വന്തമായി ഒരു തൊഴിൽ കണ്ടെത്തിക്കൊടുക്കുക എന്നതാണ് അടുത്ത ലക്ഷ്യം . ഇനിയുള്ള പ്രവർത്തനങ്ങൾ കൊണ്ട് അത് കഴിയും എന്നു തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ സഹായിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയത്തിൽ ചാലിച്ച ഒരായിരം നന്ദിയും കടപ്പാടും അറിയിക്കുന്നു.

Address

പെരുമ്പടവ്
Taliparamba
670581

Website

Alerts

Be the first to know and let us send you an email when IYC പെരുമ്പടവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share