Sriperumbudur Malayalee Welfare Association

Sriperumbudur Malayalee Welfare Association Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sriperumbudur Malayalee Welfare Association, Social service, Thiruvallur Road, Sriperumbudur.

THE ASSOCIATION IS AIMING TO COORDINATE ALL MALAYALEES WHO ARE SETTLED IN SRIPERUMBUDUR AND SURROUNDING AREA..., ALSO TO CREATE A PLATFORM FOR THEIR VOICE.., ESPECIALLY TO BRING UNITY IN MALAYALEES WHO ARE WORKING IN SRIPERUMBUDUR INDUSTRIAL CORRIDOR...,

15/04/2026
നമ്മുടെ സമാജത്തിലെ എല്ലാ കുടുംബങ്ങൾക്കും ഈസ്റ്റർ ആശംസകൾ...!!!
05/04/2026

നമ്മുടെ സമാജത്തിലെ എല്ലാ കുടുംബങ്ങൾക്കും ഈസ്റ്റർ ആശംസകൾ...!!!

എല്ലാ അംഗങ്ങൾക്കും പെസഹ വ്യാഴം ആശംസകൾ...!!!
02/04/2026

എല്ലാ അംഗങ്ങൾക്കും പെസഹ വ്യാഴം ആശംസകൾ...!!!

29/03/2026

ഒശാന ഞായറാഴ്ച ആശംസകൾ...!!!

ഏവർകും ചെറിയ പെരുന്നാൾ ആശംസകൾ...!!!
20/03/2026

ഏവർകും ചെറിയ പെരുന്നാൾ ആശംസകൾ...!!!

അന്താരാഷ്ട്ര വനിതാ ദിനാശംസകൾ“സ്ത്രീകളുടെ ശക്തിയെയും ധൈര്യത്തെയും നേട്ടങ്ങളെയും ആഘോഷിക്കുന്ന ദിനം.ലോകത്തെ കൂടുതൽ മനോഹരമാക...
08/03/2026

അന്താരാഷ്ട്ര വനിതാ ദിനാശംസകൾ
“സ്ത്രീകളുടെ ശക്തിയെയും ധൈര്യത്തെയും നേട്ടങ്ങളെയും ആഘോഷിക്കുന്ന ദിനം.
ലോകത്തെ കൂടുതൽ മനോഹരമാക്കുന്ന എല്ലാ സ്ത്രീകൾക്കും ആദരം.”

സ്നേഹപൂർവ്വം
ശ്രീപെരുമ്പത്തൂർ മലയാളി വെൽഫെയർ അസോസിയേഷൻ.

എല്ലാ സമാജം അംഗങ്ങൾക്കും റിപ്പബ്ലിക് ദിനാശംസകൾ....!!!
25/01/2026

എല്ലാ സമാജം അംഗങ്ങൾക്കും റിപ്പബ്ലിക് ദിനാശംസകൾ....!!!

ചരമഅറിയിപ്പ് :നമ്മുടെ അസോസിയേഷൻ അംഗം സുധാകറിന്റെ (Hyundai) അച്ഛൻ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ കോയമ്പത്തൂരിൽ...
25/01/2026

ചരമഅറിയിപ്പ് :

നമ്മുടെ അസോസിയേഷൻ അംഗം സുധാകറിന്റെ (Hyundai) അച്ഛൻ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ കോയമ്പത്തൂരിൽ സ്വവസതിയിൽ നിര്യാതനായ വിവരം വളരെ ദുഃഖത്തോടെ അറിയിക്കുന്നു.

🌹 അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.🌹

🙏🌹പ്രണാമം 🌹🙏

പ്രിയ സമാജം അംഗങ്ങളെ....,എല്ലാ വിശേഷ ദിവസങ്ങളും മുഹൂർത്തങ്ങളും നാട്ടിലെ ഉത്സവ-പെരുന്നാൾ ദിവസങ്ങളും അടങ്ങിയ  സംമ്പൂർണ്ണ മ...
22/01/2026

പ്രിയ സമാജം അംഗങ്ങളെ....,

എല്ലാ വിശേഷ ദിവസങ്ങളും മുഹൂർത്തങ്ങളും നാട്ടിലെ ഉത്സവ-പെരുന്നാൾ ദിവസങ്ങളും അടങ്ങിയ സംമ്പൂർണ്ണ മലയാളം കലണ്ടർ 2026 അസോസ്സിയേഷന്റെ പക്കൽ ഉണ്ട്...,

നിങ്ങളുടെ കലണ്ടറിനായി ദയവുചെയ്ത് നിങ്ങളുടെ ഏരിയയിൽ ഉള്ള എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെയോ മുനിസിപ്പൽ ഓഫീസിനു എതിർവശമുള്ള 'അക്ഷയ & കോ' യിലോ താഴെ കൊടുത്തിരിക്കുന്ന നമ്പരിലോ ബന്ധപ്പെടുക...!!!

Mob No : 9840133908.

എല്ലാർക്കും പൊങ്കൽ ആശംസകൾ...!!!
14/01/2026

എല്ലാർക്കും പൊങ്കൽ ആശംസകൾ...!!!

Address

Thiruvallur Road
Sriperumbudur
602105

Telephone

+919840133908

Website

Alerts

Be the first to know and let us send you an email when Sriperumbudur Malayalee Welfare Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sriperumbudur Malayalee Welfare Association:

Share

Category