SFI Sreekrishnapuram

SFI Sreekrishnapuram Official page of SFI Sreekrishnapuram Area Committee

03/07/2018
SFI എലുമ്പുലശ്ശേരി ITI യൂണിറ്റ് കൺവൻഷൻ SFI ശ്രീകൃഷ്ണപുരം ഏരിയ ജോയിന്റ് സെക്രട്ടറി സ: അഭിജിത് ഉദ്‌ഘാടനം ചെയ്തു. ഏരിയ വൈസ്...
10/02/2018

SFI എലുമ്പുലശ്ശേരി ITI യൂണിറ്റ് കൺവൻഷൻ SFI ശ്രീകൃഷ്ണപുരം ഏരിയ ജോയിന്റ് സെക്രട്ടറി സ: അഭിജിത് ഉദ്‌ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് സ: ഗോകുൽ, ഏരിയ സെന്റർ അംഗം സ: സൂരജ് എന്നിവർ കൺവെന്ഷനിൽ പങ്കെടുത്തു.

യൂണിറ്റ് സെക്രെറ്ററിയായി സ: സുബിനെയും യൂണിറ്റ് പ്രസിഡന്റായി സ: അമലിനെയും തെരഞ്ഞെടുത്തു.

SFI ശ്രീകൃഷ്ണപുരം ലോക്കൽ കൺവൻഷൻ SFI ശ്രീകൃഷ്ണപുരം ഏരിയ ജോയിന്റ് സെക്രട്ടറി സ: അഭിജിത് ഉദ്‌ഘാടനം ചെയ്തു.കൺവൻഷൻ 12 അംഗ ലോക...
06/02/2018

SFI ശ്രീകൃഷ്ണപുരം ലോക്കൽ കൺവൻഷൻ SFI ശ്രീകൃഷ്ണപുരം ഏരിയ ജോയിന്റ് സെക്രട്ടറി സ: അഭിജിത് ഉദ്‌ഘാടനം ചെയ്തു.

കൺവൻഷൻ 12 അംഗ ലോക്കൽ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. ലോക്കൽ കമ്മിറ്റിയുടെ സെക്രെട്ടറിയായി സ: കൃഷ്ണദാസിനെയും, പ്രസിഡന്റായി സ: ഹരിയെയും തെരെഞ്ഞെടുത്തു.

SFI കല്യാണി കോളേജ് യൂണിറ്റ് രൂപീകരണ കൺവൻഷൻ SFI ശ്രീകൃഷ്ണപുരം ഏരിയ ജോയിന്റ് സെക്രട്ടറി സ: അഭിജിത് ഉദ്‌ഘാടനം ചെയ്തു.   യൂണ...
06/02/2018

SFI കല്യാണി കോളേജ് യൂണിറ്റ് രൂപീകരണ കൺവൻഷൻ SFI ശ്രീകൃഷ്ണപുരം ഏരിയ ജോയിന്റ് സെക്രട്ടറി സ: അഭിജിത് ഉദ്‌ഘാടനം ചെയ്തു.
യൂണിറ്റ് കമ്മിറ്റിയുടെ സെക്രെട്ടറിയായി സ: ലിജിലിനെയും, പ്രസിഡന്റായി സ: സുമിത്തിനെയും കൺവൻഷൻ തെരഞ്ഞെടുത്തു. കൺവൻഷന്റെ ഭാഗമായി 11 അംഗ യൂണിറ്റ് കമ്മിറ്റിയെയും തെരെഞ്ഞെടുത്തു.

SFI വെള്ളിനേഴി ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട പ്രിയ സ:നിതീഷിന് അഭിവാദ്യങ്ങൾ
04/02/2018

SFI വെള്ളിനേഴി ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട പ്രിയ സ:നിതീഷിന് അഭിവാദ്യങ്ങൾ

SFI വെള്ളിനേഴി ലോക്കൽ കൺവൻഷൻ DYFI പാലക്കാട് ജില്ലാ സെക്രട്ടറി സ: കെ പ്രേംകുമാർ ഉദ്‌ഘാടനം ചെയ്തു. SFI ശ്രീകൃഷ്ണപുരം ഏരിയ ...
04/02/2018

SFI വെള്ളിനേഴി ലോക്കൽ കൺവൻഷൻ DYFI പാലക്കാട് ജില്ലാ സെക്രട്ടറി സ: കെ പ്രേംകുമാർ ഉദ്‌ഘാടനം ചെയ്തു. SFI ശ്രീകൃഷ്ണപുരം ഏരിയ ജോയിന്റ് സെക്രട്ടറി സ: അഭിജിത്, CPIM ശ്രീകൃഷ്ണപുരം ഏരിയ കമ്മിറ്റി അംഗം സ: ശ്രീധരൻ മാസ്റ്റർ, CPIM വെള്ളിനേഴി ലോക്കൽ സെക്രട്ടറി സ: കെ ഹരിദാസൻ എന്നിവർ സംസാരിച്ചു.

പുതുതായി രൂപീകരിക്കപ്പെട്ട കമ്മിറ്റിയുടെ പ്രസിഡന്റായി സ: പ്രജിത് പ്രവർത്തിക്കണമെന്നും, സെക്രട്ടറിയായി SFI ശ്രീകൃഷ്ണപുരം ഏരിയ കമ്മിറ്റി അംഗം സ: നിധീഷ് പ്രവർത്തിക്കണമെന്നും കൺവൻഷൻ തീരുമാനിച്ചു.

എസ് എഫ് ഐ ശ്രീകൃഷ്ണപുരം ഏരിയാ സമ്മേളനത്തിന്റെ ഔദ്യോഗിക ലോഗോ.!Dzn: Comrade Sreekesh NP.
03/02/2018

എസ് എഫ് ഐ ശ്രീകൃഷ്ണപുരം ഏരിയാ സമ്മേളനത്തിന്റെ ഔദ്യോഗിക ലോഗോ.!
Dzn: Comrade Sreekesh NP.

SFI   ശ്രീകൃഷ്ണപുരം ഏരിയ സമ്മേളനം, 2018 ഫെബ്രുവരി 11 ..
03/02/2018

SFI ശ്രീകൃഷ്ണപുരം ഏരിയ സമ്മേളനം, 2018 ഫെബ്രുവരി 11 ..

ജനുവരി 30, മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനത്തിൽ GECയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം SFI ശ്രീകൃഷ്ണപുരം ഏരിയ ജോയിന്റ് സെക്രട്ട...
31/01/2018

ജനുവരി 30, മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനത്തിൽ GECയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം SFI ശ്രീകൃഷ്ണപുരം ഏരിയ ജോയിന്റ് സെക്രട്ടറി സ: അഭിജിത് ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.

ചരിത്രം വളച്ചൊടിച്ച് ഫാസിസ്റ്റ് ഭരണകൂടം അവരുടെ വർഗീയ തീവ്രവാദ രീതികൾ നടപ്പിലാക്കുമ്പോൾ, "എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്ന് ഈ ലോകത്തോട് വിളിച്ചു പറഞ്ഞ മതേതരത്വത്തിന്റെ സന്ദേശവാഹകൻ മതഭ്രാന്തന്മാരുടെ ഗൂഢാലോജനാക്കിരയായി മരണമടഞ്ഞ ദിവസം, ഓർക്കുക രക്തസാക്ഷി ദിനം!

https://m.facebook.com/story.php?story_fbid=1841968899149353&id=360708950608696

ശ്രീകൃഷ്ണപുരം SFI ലോക്കൽ കൺവെൻഷൻ 2018 ഫെബ്രുവരി 4 ന് വൈകുന്നേരം 3 മണിക്ക് ശ്രീകൃഷ്ണപുരം ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് നട...
30/01/2018

ശ്രീകൃഷ്ണപുരം SFI ലോക്കൽ കൺവെൻഷൻ 2018 ഫെബ്രുവരി 4 ന് വൈകുന്നേരം 3 മണിക്ക് ശ്രീകൃഷ്ണപുരം ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഉദ്ഘാടനം CPIM ലോക്കൽ സെക്രട്ടറി സ: കെ.എസ് മധു നിർവ്വഹിക്കുന്നു.

30/01/2018

SFI ശ്രീകൃഷ്ണപുരം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ മത്സരങ്ങൾ അവസാനിച്ചു.
വിജയികളെ ഉടൻ പ്രഖ്യാപിക്കും..

30/01/2018

സ്വതന്ത്രഇന്ത്യയെ നടുക്കിയ; ജനകോടികളുടെ ഹൃദയത്തിൽ തീരാവേദന നിറച്ച രക്തസാക്ഷിത്വത്തിന് 70 വയസ്. "ഭരണം എന്റെ കൈപ്പിടിയില്‍ ആയിരുന്നെങ്കില്‍ , ഞാന്‍ ആദ്യം മതവും രാഷ്ട്രവും വേര്‍തിരിക്കും”- മതാടിസ്ഥാനത്തിലുള്ള ദേശീയതയില്‍ രാജ്യം കെട്ടിപ്പൊക്കാന്‍ മനക്കോട്ട കെട്ടിയവരുടെ മുന്നില്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി പ്രതിരോധം തീര്‍ത്തു. "നിങ്ങള്‍ക്കെന്നെ ബന്ധനസ്ഥനാക്കാൻ ആകുമായിരിക്കും, നിങ്ങള്‍ക്കെന്നെ പീഡിപ്പിക്കാന്‍ ആകുമായിരിക്കും, എന്റെ ശരീരത്തെ നിങ്ങള്‍ക്ക് നശിപ്പിക്കാനാകുമായിരിക്കും, പക്ഷെ എന്റെ മനസിനെ കീഴടക്കാന്‍ നിങ്ങള്‍ക്ക് ആവില്ല”. കീഴടങ്ങാന്‍ മനസില്ലെന്ന് പ്രഖ്യാപിച്ച ഗാന്ധിജിയെ നാഥൂറാം വിനായക് ഗോഡ്സെ എന്ന മതഭ്രാന്തൻ വെടിവെച്ച് കൊന്നു. ഗാന്ധിജിയെ കൊന്നവരുടെ പിന്മുറക്കാര്‍ കീഴടങ്ങാന്‍ മനസില്ലെന്ന് പ്രഖ്യാപിക്കുന്നവരുടെ നെഞ്ചിലേക്ക് ഇപ്പോഴും വെടി ഉതിര്‍ത്തുകൊണ്ടേ ഇരിക്കുന്നു. പുതിയരൂപത്തിലും ഭാവത്തിലും അസഹിഷ്ണുതയും വര്‍ഗീയവാദവും രാജ്യത്ത് ഉയര്‍ന്നുവരുന്നു. ഇവിടെ ഗാന്ധിജിയുടെ വാക്കുകള്‍ക്ക് , ഓര്‍മ്മകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.
കൊലപ്പെടുത്തിയവര്‍, ഗാന്ധിജിയെ സ്വന്തമാക്കാതിരിക്കട്ടെ .

Address

Sreekrishnapuram

Website

Alerts

Be the first to know and let us send you an email when SFI Sreekrishnapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share