PCN Library Pariyanampatta

PCN Library Pariyanampatta Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PCN Library Pariyanampatta, Library, Pariyanampatta Temple West Nada, Kattukulam (South), Sreekrishnapuram.

ടീച്ചറും കുട്ടികളും
27/01/2026

ടീച്ചറും കുട്ടികളും

26/01/2026
അക്ഷര കരോൾ
26/01/2026

അക്ഷര കരോൾ

റിപ്പബ്ലിക് ദിനം
26/01/2026

റിപ്പബ്ലിക് ദിനം

PCN സ്മാരക വായനശാലയിൽ റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തലും അക്ഷര കരോളും സംഘടിപ്പിച്ചു    വായനശാലയിൽ ഇന്ന് രാവിലെ 9 am ന് ...
26/01/2026

PCN സ്മാരക വായനശാലയിൽ റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തലും അക്ഷര കരോളും സംഘടിപ്പിച്ചു
വായനശാലയിൽ ഇന്ന് രാവിലെ 9 am ന് പ്രസിഡണ്ട് ശ്രീ പ്രകാശൻ പതാക ഉയർത്തി. വായനശാല
സെക്രട്ടറി യും ലൈബ്രേറിയൻ മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്ന് വൈകിട്ട് 4 pm മുതൽ PCN വായനശാലയും കിണാശ്ശേരി ഗ്രാമിക വായന ശാലയും സംയുക്തമായി ബാലവേദി കുട്ടികളുടെ ആഭിമുഖ്യത്തിൽ പരിയാനംപറ്റ വായനശാല മുതൽ കിണാശ്ശേരി ഗ്രാമിക വായനശാല വരെ അക്ഷര കരോൾ സംഘടിപ്പിച്ചു. പരിപാടി താലൂക്ക്ലൈ ബ്രറി കൗൺസിൽ ജോയ്ൻ സെക്രട്ടറി കെ.അജിത് കുമാർ ഉത്ഘാടനം ചെയ്തു.

04/01/2026
വായനശാലയിൽ ഇന്ന് 4 /1/ 2026 ന് നടന്ന നേത്ര പരിശോധന ക്യാമ്പിൽ നിന്ന്
04/01/2026

വായനശാലയിൽ ഇന്ന് 4 /1/ 2026 ന് നടന്ന നേത്ര പരിശോധന ക്യാമ്പിൽ നിന്ന്

4/1/2026 ന് രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ
03/01/2026

4/1/2026 ന് രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ

Address

Pariyanampatta Temple West Nada, Kattukulam (South)
Sreekrishnapuram
679514

Opening Hours

Monday 10am - 7pm
Tuesday 10am - 7pm
Wednesday 10am - 7pm
Friday 10am - 7pm
Saturday 10am - 7pm
Sunday 10am - 7pm

Website

Alerts

Be the first to know and let us send you an email when PCN Library Pariyanampatta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category