DYFI പൊമ്പറ

DYFI പൊമ്പറ നാടിന്റെ നന്മക്കായ് പൊരുതുന്ന പ്രസ്

28/05/2025
*വയനാട്ടിൽ ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് 25 വീടുകൾ നിർമിച്ച് നൽകും*
01/08/2024

*വയനാട്ടിൽ ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് 25 വീടുകൾ നിർമിച്ച് നൽകും*

02/01/2024

ഇനിയും സഹിക്കണോ
ഈ കേന്ദ്ര അവഗണന!

മനുഷ്യച്ചങ്ങല



18/05/2022

ചുവന്ന് തുടുത്ത് പാലക്കാട്‌.!
സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വൻ വിജയം നേടുവാൻ സാധിച്ചു. പാലക്കാട് ജില്ലയിൽ നടന്ന രണ്ടു ഉപതെരഞ്ഞെടുപ്പിലും LDF ന് മികച്ച വിജയം
പല്ലശ്ശേന ഗ്രാമപഞ്ചായത്ത് 11 വാർഡ് കൂടല്ലൂരിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റ് എൽ.ഡി.എഫ് പിടിച്ചെടുത്തു.

ഡി ഫൈ എഫ് ഐ പല്ലശ്ശേന മേഖല വൈസ് പ്രസിഡന്റ്‌ സഖാവ് മണികണ്ഠൻ 65 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റിയിലെ കോട്ടക്കുന്ന് വാർഡിൽ LDF സ്ഥാനാർഥിയും ഡിവൈഎഫ്ഐ മുൻ മേഖല ജോയിൻ സെക്രട്ടറിയുമായ സ. ബിജീഷ് കണ്ണൻ 419 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ ചരിത്ര വിജയം നേടി. ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിച്ച ഇരു വാർഡിലെയും വോട്ടർമാർക്ക് ഹൃദയാഭിവാദ്യങ്ങൾ

കേരളപ്പിറവി ദിനാശംസകൾ.....
31/10/2019

കേരളപ്പിറവി ദിനാശംസകൾ.....

Salute ...
14/02/2019

Salute ...

18/11/2018
നവലിബറൽ നയങ്ങളെ ചെറുക്കുക... മതനിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യം ഉയർത്തി ശ്രീകൃഷ്ണപുരത്ത് വെച്ച് നടന്ന DYFI യുവ...
16/08/2017

നവലിബറൽ നയങ്ങളെ ചെറുക്കുക... മതനിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യം ഉയർത്തി ശ്രീകൃഷ്ണപുരത്ത് വെച്ച് നടന്ന DYFI യുവജനപ്രതിഷേധത്തിൽ നിന്നും ....

Address

Pombra
Sreekrishnapuram
678595

Website

Alerts

Be the first to know and let us send you an email when DYFI പൊമ്പറ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share