DYFI ബ്ലാത്തൂർ മേഖല കമ്മറ്റി

DYFI ബ്ലാത്തൂർ മേഖല കമ്മറ്റി സമരമുഖത്തെ നിത്യ യൗവനം

DYFI ബ്ലാത്തൂർ മേഖലാ കമ്മിറ്റിമെമ്പർഷിപ്പ് ഉദ്ഘാടനം കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ രാകേഷ് കുന്നാരത്...
22/10/2025

DYFI ബ്ലാത്തൂർ മേഖലാ കമ്മിറ്റി
മെമ്പർഷിപ്പ് ഉദ്ഘാടനം കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ രാകേഷ് കുന്നാരത്തിന് നൽകിക്കൊണ്ട് ശ്രീകണ്ഠാപുരം ബ്ലോക്ക് വൈസ് പ്രസിഡണ്ട് വി സുജിത്ത് നിർവഹിക്കുന്നു

ഇവർ നയിക്കും 🚩
14/10/2025

ഇവർ നയിക്കും 🚩

അവസരോചിതമായ ഇടപെടലിലൂടെ നൂറോളം പേരുടെ ജീവൻ രക്ഷിച്ച colours ബസ് ഡ്രൈവർ സജേഷിന് DYFI ബ്ലാത്തൂർ മേഖല കമ്മിറ്റിയുടെ ആദരം ❤️...
13/10/2025

അവസരോചിതമായ ഇടപെടലിലൂടെ നൂറോളം പേരുടെ ജീവൻ രക്ഷിച്ച colours ബസ് ഡ്രൈവർ സജേഷിന് DYFI ബ്ലാത്തൂർ മേഖല കമ്മിറ്റിയുടെ ആദരം ❤️



DYFI ❤️❤️❤️ആഗസ്ത് 10, ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ അതിജീവനത്തിന്റെ ചായക്കടDYFI ബ്ലാത്തൂർ മേഖല കമ്മറ്റി ബ്ലാത്തൂർ വരൂ, ...
09/08/2024

DYFI ❤️❤️❤️
ആഗസ്ത് 10, ശനിയാഴ്ച
ഉച്ചയ്ക്ക് 2 മണി മുതൽ
അതിജീവനത്തിന്റെ ചായക്കട
DYFI ബ്ലാത്തൂർ മേഖല കമ്മറ്റി ബ്ലാത്തൂർ

വരൂ,
ഈ തെരുവിലെ ചായക്കടയിലേക്ക്,

ഇഷ്ടമുള്ളത് കഴിച്ച്, ഇഷ്ടമുള്ള പണം കൊടുത്ത് വയനാടിന് കൈത്താങ്ങാവം 🫂

DYFI ബ്ലാത്തൂർ മേഖല കമ്മറ്റി

#അതിജീവനം
#കേരളം

ഡിവൈഎഫ്ഐ ബ്ലാത്തൂർ മേഖലാ കമ്മിറ്റി ഇരിക്കൂർ പള്ളിക്കൽ മാറക്കാനാ ടറഫിൽ സംഘടിപ്പിച്ച ജില്ലാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ റണ്...
24/06/2024

ഡിവൈഎഫ്ഐ ബ്ലാത്തൂർ മേഖലാ കമ്മിറ്റി ഇരിക്കൂർ പള്ളിക്കൽ മാറക്കാനാ ടറഫിൽ സംഘടിപ്പിച്ച ജില്ലാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ റണ്ണേഴ്സ്അപ്പ് ആയ വിസ്മയ ചുഴലിക്ക് ബ്ലോക്ക് ട്രഷറർ ഒ ഷിനോജ് കെ ഗോപാലൻ മാസ്റ്റർ സ്മാരക എവറോളിംഗ് ട്രോഫി സമ്മാനിക്കുന്നു

ഡിവൈഎഫ്ഐ ബ്ലാത്തൂർ മേഖലാ കമ്മിറ്റി ഇരിക്കൂർ പള്ളിക്കൽ മാറക്കാനാ ടറഫിൽ സംഘടിപ്പിച്ച ജില്ലാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ നേത...
24/06/2024

ഡിവൈഎഫ്ഐ ബ്ലാത്തൂർ മേഖലാ കമ്മിറ്റി ഇരിക്കൂർ പള്ളിക്കൽ മാറക്കാനാ ടറഫിൽ സംഘടിപ്പിച്ച ജില്ലാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ നേതാക്കളായ യുണൈറ്റഡ് എഫ്സി കുന്നോത്തിന് ബ്ലോക്ക് ട്രഷറർ ഒ ഷിനോജ് പള്ള്യത്ത് കുഞ്ഞിക്കണ്ണൻ സ്മാരക എവറോളിംഗ് ട്രോഫി സമ്മാനിക്കുന്നു

23ന് ഇരിക്കൂറിൽ... ടീമുകൾ ഉടൻ ബന്ധപ്പെടുക ⚽⚽⚽
11/06/2024

23ന് ഇരിക്കൂറിൽ...
ടീമുകൾ ഉടൻ ബന്ധപ്പെടുക ⚽⚽⚽

ബ്ലാത്തൂരിൽ കാൽ പന്ത് കളിയുടെ ആരവമുയരുന്നു... Dyfi Sreekandapuram BC, DYFI - Democratic Youth Federation of India, DYFI ...
29/05/2024

ബ്ലാത്തൂരിൽ കാൽ പന്ത് കളിയുടെ ആരവമുയരുന്നു... Dyfi Sreekandapuram BC, DYFI - Democratic Youth Federation of India, DYFI ബ്ലാത്തൂർ മേഖല കമ്മറ്റി,

02/07/2023
11/06/2023

വടക്കേക്കര യൂണിറ്റിനെ ഇവർ നയിക്കും 🚩
28/05/2023

വടക്കേക്കര യൂണിറ്റിനെ ഇവർ നയിക്കും 🚩

Address

Blathur
Sreekandapuram
670593

Telephone

+918078240780

Website

Alerts

Be the first to know and let us send you an email when DYFI ബ്ലാത്തൂർ മേഖല കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI ബ്ലാത്തൂർ മേഖല കമ്മറ്റി:

Share