Indian Youth Congress Irikkur

Indian Youth Congress Irikkur The IYC or Indian Youth Congress is the youth wing of the Indian National Congress party

04/07/2026

യൂത്ത് കോൺഗ്രസ്‌ ഇരിക്കൂർ നിയോജക മണ്ഡലം തല യൂണിറ്റ് കമ്മറ്റി പുനഃസംഘടന ഉത്ഘാടനം. .

മണിക്കടവ് യൂണിറ്റ്. .

Indian Youth Congress Kannur

ഒരു പതിറ്റാണ്ടിന് ശേഷം..യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റും നാട്ടുകാരനായ കെപിസിസി പ്രസിഡന്റുമൊക്കെ ഉൾപ്പെട്ട മന്ത്രി സഭ...
17/05/2026

ഒരു പതിറ്റാണ്ടിന് ശേഷം..

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റും നാട്ടുകാരനായ കെപിസിസി പ്രസിഡന്റുമൊക്കെ ഉൾപ്പെട്ട മന്ത്രി സഭ..ജനവികാരം നെഞ്ചേറ്റി വന്ന സർക്കാരിന് വാഗ്ദാനങ്ങൾ നിറവേറ്റി,ജനങ്ങളോടൊപ്പം ചേർന്ന് നയിക്കാൻ സാധിക്കട്ടെ...

കേരളത്തിന്റെ അമരക്കാർക്ക് അഭിവാദ്യങ്ങൾ.. 🧡🤍💚

ഏകാധിപതികളായ തമ്പ്രാക്കൻമാരുടെ റാൻ മൂളികളായ അടിമകളുടെ മുൻപിൽ ആവശ്യമായ ചർച്ചകളോടെ, എല്ലാവരെയും വിശ്വാസത്തിലെടുത്ത്,സമവായമ...
14/05/2026

ഏകാധിപതികളായ തമ്പ്രാക്കൻമാരുടെ റാൻ മൂളികളായ അടിമകളുടെ മുൻപിൽ ആവശ്യമായ ചർച്ചകളോടെ, എല്ലാവരെയും വിശ്വാസത്തിലെടുത്ത്,സമവായമൊരുക്കി കഴിവുള്ള ഒരുപാട് നേതാക്കന്മാരിൽ നിന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത അതിമനോഹരമായ കാഴ്ച..

നിലപാടുകളുടെ തലയെടുപ്പ്..

അഭിവാദ്യങ്ങൾ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ.. 🤍

പ്രസ്ഥാനം.
🧡🤍💚

കേരളം ജയിക്കും..UDF നയിക്കും..
20/03/2026

കേരളം ജയിക്കും..
UDF നയിക്കും..

ഇത് കോൺഗ്രസ്സിന്റെ ഉറപ്പ്1*വനിതകൾക്ക് KSRTC യിൽ സൗജന്യ യാത്ര,കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ 2*ക്ഷേമ പെൻഷൻ...
07/03/2026

ഇത് കോൺഗ്രസ്സിന്റെ ഉറപ്പ്

1*വനിതകൾക്ക് KSRTC യിൽ സൗജന്യ യാത്ര,കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ
2*ക്ഷേമ പെൻഷൻ 3000 രൂപ
3*ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് 25 ലക്ഷം
4*യുവാക്കൾക്ക് 5 ലക്ഷം പലിശ രഹിത വായ്പ.
5*മുതിർന്ന പൗരൻമാർക്ക് പ്രത്യേക വകുപ്പ്.

25/02/2026

ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഓപ്പറേഷനെ തുടർന്ന് കണ്ണ് ചുഴന്നെടുക്കപ്പെട്ടവൻ,വയറിൽ കത്രിക കുടുങ്ങിയവർ, കൈ മുറിച്ചു കളയണ്ടി വന്നവൻ, കൈ വളഞ്ഞു പോയവൻ,വയറിൽ പഞ്ഞി കുടിങ്ങിയവർ, വയറിൽ വയർ ശേഷിപ്പിക്കപ്പെട്ടവർ,സിസേറിയനിൽ കുഞ്ഞു മരണപ്പെട്ടവർ, icu വിൽ പീഡിപ്പിക്കപ്പെട്ടവർ തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ഇരകൾക്ക് ഉണ്ടായിട്ടും പിന്നെയും അധികാര കസേരയിൽ അട്ടയേ പോലെ പറ്റി പിടിച്ചിരിക്കുന്ന കത്രിക മന്ത്രിക്ക് ഇരിക്കൂർ ടൗണിലും പയ്യാവൂരും ഇരിക്കൂർ യൂത്ത് കോൺഗ്രസ്‌ വക കരിങ്കൊടി സ്വീകരണം..

Indian Youth Congress Kannur
Indian Youth Congress Kerala

Address

Indira Bhavan
Sreekandapuram
670631

Website

Alerts

Be the first to know and let us send you an email when Indian Youth Congress Irikkur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share