M R Murali

M R Murali CPIM Palakkad District Secretariat Member
AIKS Palakkad District Secretary

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിന്റെ മറവിൽ UDF ഉം പോലീസും ചേർന്ന്  പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടത്തിയ  ആക്രമണത...
05/05/2026

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിന്റെ മറവിൽ UDF ഉം പോലീസും ചേർന്ന് പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടത്തിയ ആക്രമണത്തിലും,

SFI, DYFI സഖാക്കൾക്ക് നേരെ പോലീസ് നടത്തിയ ലാത്തി ചാർജ്ജിലും പ്രതിഷേധിച്ച് ഒറ്റപ്പാലത്ത് നടത്തിയ പ്രതിഷേധ പ്രകടനം.

ഒരു തോൽവിയും, എല്ലാത്തിന്റെയും അവസാനമല്ല.... എക്കാലത്തേക്കുമുള്ളതുമല്ല....എന്തോ വലിയ തെറ്റിനുള്ള ശിക്ഷയായും കാണുന്നില്ല....
04/05/2026

ഒരു തോൽവിയും, എല്ലാത്തിന്റെയും അവസാനമല്ല.... എക്കാലത്തേക്കുമുള്ളതുമല്ല....
എന്തോ വലിയ തെറ്റിനുള്ള ശിക്ഷയായും കാണുന്നില്ല.

ജനാധിപത്യത്തിൽ ജനങ്ങളാണല്ലോ അന്തിമമായ വിധികർത്താക്കളും അധികാരികളും....
ജനം ഒരു മാറ്റം വിധിച്ചു.
ഈ ജനം തന്നെ നാളെ മാറ്റിയും വിധിക്കും.
ജനവിധി തീർച്ചയായും മാനിക്കുന്നു.
തിരിച്ചു വരവിനുള്ള ഊർജ്ജവും വഴികാട്ടിയുമാണിത്

തിരുത്തപ്പെടേണ്ട പ്രവണതകൾ അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും രൂപപ്പെടാം അതെല്ലാം തിരുത്തി തന്നെ മുന്നേറിയതാണ് ഇടതു ചരിത്രം.
കൂടുതൽ ശക്തിയോടെ മുന്നോട്ട്.... ✊✊

സ. എം ചന്ദ്രൻ ഓർമയായി ഇന്നേക്ക് മൂന്ന് വർഷം.പാലക്കാട്‌ ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി യുടെ വിപുലമായ ജനസ്വാധീനത്തെ സംഘ...
01/05/2026

സ. എം ചന്ദ്രൻ ഓർമയായി ഇന്നേക്ക്
മൂന്ന് വർഷം.
പാലക്കാട്‌ ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി യുടെ വിപുലമായ ജനസ്വാധീനത്തെ സംഘടനാപരമായ കരുത്താക്കി മാറ്റുന്നതിൽ സുപ്രധാന പങ്കു വഹിച്ച അതുല്യനായ കമ്മ്യൂണിസ്റ്റ്.

സഖാവിന്റെ ഉജ്ജ്വല സ്മരണക്ക്
മുന്നിൽ പ്രണാമം ✊✊✊

സി പി ഐ എം ആനക്കര ലോക്കൽ സെക്രട്ടറിയും പാലക്കാട്‌ ജില്ലയിലെ മുതിർന്ന സഖാക്കളിൽ ഒരാളുമായ സഖാവ് വേണു മാഷ് അന്തരിച്ചു.പ്രിയ...
30/04/2026

സി പി ഐ എം ആനക്കര ലോക്കൽ സെക്രട്ടറിയും പാലക്കാട്‌ ജില്ലയിലെ മുതിർന്ന സഖാക്കളിൽ ഒരാളുമായ സഖാവ് വേണു മാഷ് അന്തരിച്ചു.
പ്രിയ സഖാവിന്
അന്ത്യാഭിവാദ്യങ്ങൾ.... ✊

ചെറിയ ഉള്ളിയോ സവാളയോ ഏതാണ് ഉത്തമം 🤔
27/04/2026

ചെറിയ ഉള്ളിയോ സവാളയോ
ഏതാണ് ഉത്തമം 🤔

ഒരുമിച്ചുള്ള യാത്രയുടെ 32 വർഷങ്ങൾ❤️
24/04/2026

ഒരുമിച്ചുള്ള യാത്രയുടെ 32 വർഷങ്ങൾ❤️

കേരള കര്‍ഷകസംഘം 28ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങള്‍ 2026 ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍.പാലക്ക...
22/04/2026

കേരള കര്‍ഷകസംഘം 28ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള
ജില്ലാ സമ്മേളനങ്ങള്‍
2026 ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍.
പാലക്കാട്‌ ജില്ലാ സമ്മേളനം ആഗസ്റ്റ് 8, 9 തീയതികളിൽ തൃത്താലയിൽ.

ഹൃദ്യമായ വിഷു ആശംസകൾ ❤️❤️❤️
14/04/2026

ഹൃദ്യമായ
വിഷു ആശംസകൾ
❤️❤️❤️

കുളപ്പുള്ളിയിലെ യുവജന നേതാക്കൾ സഖാക്കൾ ശരത്തും ശാരികയും വിവാഹിതരായി.പ്രിയ സഖാക്കൾക്ക് അനുമോദനങ്ങൾ ആശംസകൾ... ❤️❤️❤️
11/04/2026

കുളപ്പുള്ളിയിലെ യുവജന നേതാക്കൾ സഖാക്കൾ ശരത്തും ശാരികയും വിവാഹിതരായി.

പ്രിയ സഖാക്കൾക്ക്
അനുമോദനങ്ങൾ
ആശംസകൾ... ❤️❤️❤️

ഷൊർണ്ണൂർ കുളപ്പുള്ളി എ യു പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.
09/04/2026

ഷൊർണ്ണൂർ കുളപ്പുള്ളി എ യു പി
സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.

08/04/2026

ഈ ചിരി തുടരും....
നാടാകെ ഇത് പടരും... ✊

Address

Kulappully
Shoranur

Telephone

+919447014200

Website

Alerts

Be the first to know and let us send you an email when M R Murali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to M R Murali:

Share