ICS Junction

ICS Junction "ICS Junction" located near by Sasthamcotta in Kollam district, Kerala, India

12/03/2021

കോടികൾ ചെലവാക്കി റോഡ് നവീകരിച്ചത് വെള്ളക്കെട്ട് ഉണ്ടാക്കനാണോ......? റോഡ് ഉപരോധമടക്കമുള്ള സമരവുമായി ജനങ്ങൾ പ്രതിക്ഷേധത്തിലേക്ക്

കണ്ണിൽ പൊടിയിട്ടുള്ള 'മണ്ണിടീൽ കർമ്മം' തകൃതി..ഈ തട്ടിക്കൂട്ടിനും തടയിടാൻ ആളില്ലല്ലോ ഈ നാട്ടിൽ ..കരുനാഗപള്ളി - ശാസ്താംകോട...
23/02/2021

കണ്ണിൽ പൊടിയിട്ടുള്ള
'മണ്ണിടീൽ കർമ്മം' തകൃതി..

ഈ തട്ടിക്കൂട്ടിനും തടയിടാൻ ആളില്ലല്ലോ ഈ നാട്ടിൽ ..

കരുനാഗപള്ളി - ശാസ്താംകോട്ട റോഡിന്റെ നവീകരണത്തിന് ശേഷം പല സ്ഥലങ്ങളിലും റോഡിന്റെ വശങ്ങളിൽ രൂപപ്പെട്ട ഓടകൾ പോലെയുള്ള കുഴികൾക്ക് യാതൊരു പോറലുകളും ഏൽക്കാതെ അതിനെയല്ലാം സംരക്ഷിക്കുന്ന മട്ടിലാണ് ഗ്രാവൽ ഇട്ട് കൊണ്ട് ഇപ്പോൾ നടത്തുന്ന സൈഡ് ഫില്ലിംഗ് വഴിപാട്.

ഇന്നലെ മൈനാഗപ്പള്ളി പബ്ലിക് മാർക്കറ്റിന് സമീപമുള്ള പല വീട്ടുകാരും പ്രതിഷേധവുമായി രംഗത്തിറങ്ങിയങ്കിലും സൈറ്റ് സൂപ്പർവൈസർ പറയുന്നത് 70 cm വീതിക്ക് മാത്രമാണ് അംഗീകാരവും ഉത്തരവുമെന്നാണ്.

ഇതാരെ പറ്റിക്കാനാണ് സാറൻന്മാരേ..?

കയറ്റം കുറക്കാനാണന്ന പേരിൽ ICS മുകളുംപുറത്തു കയറ്റത്തുനിന്നും കുറ്റിയിൽ മുക്ക് കയറ്റത്തു നിന്നും നൂറ് കണക്കിന് ലോഡ് നല്ല ഒന്നാം തരം ഗ്രാവലാണ് എടുത്ത് മാറ്റി കുറ്റിയിൽ മുക്കിൽ തന്നെ രണ്ടിടങ്ങളിലായി മലപോലെ സംഭരിച്ചു വച്ചിരിക്കുന്നത്.

ദിനംപ്രതി സംഗതി ഇവിടെ നിന്ന് പോകുന്നുമുണ്ട്.
ഈ 70 cm ന്റെ ഫില്ലിംഗിനായിട്ടാണോ ഇതൊക്കെ പോകുന്നത്.? ആർക്കറിയാം..
പക്ഷെ നാട്ടുകാർ ആവലാതി പറയുമ്പോൾ 70 cm ന്റെ മറുപടിയേ ഉള്ളുതാനും

റോഡ് ഉയർന്നപ്പോൾ ഉണ്ടായ താഴ്ചകൾ വശങ്ങളിൽ താമസിക്കുന്നവരുടെ വിഴ്ചകളാണോ .?

ഒരു ശക്തമായ മഴ വന്നാൽ ഈ വീട്ടുകാരുടെയൊക്കെ അവസ്ഥയന്താകും.? നിങ്ങൾ ഇടുന്ന 70 cm വീതി മണ്ണ് എവിടെയെത്തും.?

പാവം ബൈക്ക് യാത്രക്കാർക്കും കാൽനടക്കാർക്കും കഷ്ടകാലമായി മാറും വരുന്ന കാലവർഷം:

ചില്ലുമേടക്കാർ കണ്ണുതുറക്കട്ടെ ..
അത്രമാത്രം.
mathai

ഐ സി എസ് (ics)  ജംഗ്ഷനിൽ റോഡ് പൊളിച്ചെട്ട് മാസങ്ങളായിട്ടും നിർമ്മാണ പ്രവർത്തനത്തിനുള്ള നടപടി തുടങ്ങിയട്ടില്ല ജനങ്ങൾ പ്രക...
23/12/2020

ഐ സി എസ് (ics) ജംഗ്ഷനിൽ റോഡ് പൊളിച്ചെട്ട് മാസങ്ങളായിട്ടും നിർമ്മാണ പ്രവർത്തനത്തിനുള്ള നടപടി തുടങ്ങിയട്ടില്ല
ജനങ്ങൾ പ്രക്ഷോഭത്തിലേക്ക്

02/10/2020

ഒരു വ്യക്തത കിട്ടാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു.

ഇതാണ് കാര്യം

കുട്ടികളെ കണ്ടെത്തി കുന്നത്തുർ പാലത്തിനടുത്തു നിന്നും. ഒന്നും സംഭവിച്ചില്ല സഹകരിച്ച എല്ലാവർക്കും നന്ദി 👍👍👍
01/10/2020

കുട്ടികളെ കണ്ടെത്തി
കുന്നത്തുർ പാലത്തിനടുത്തു നിന്നും.
ഒന്നും സംഭവിച്ചില്ല
സഹകരിച്ച എല്ലാവർക്കും നന്ദി 👍👍👍

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️ കൊല്ലം പോരുവഴി യിൽ നിന്ന് 3 കുട്ടികളെ കാൺമാനില്ല പോരുവഴി സ്വാദേശി അൻസാർ ന്റെ മക്കളായ അൻവർഷാ (12)മാഹിൻഷാ(13),ആഷിക് ഷാ (8) എന്നിവരെയാണ് ഇന്ന് പുലർച്ചെ (1/10/2020 )മുതൽ കാൺമാനില്ല കണ്ട് കിട്ടുന്നവർ ദയവായി അറിയിക്കുക പോലീസ് ശൂരനാട് -04762851208 SHO ശൂരനാട് -9497980212 ഷിബു വാർഡ് മെമ്പർ 9400036294

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️ കൊല്ലം പോരുവഴി യിൽ നിന്ന് 3 കുട്ടികളെ കാൺമാനില്ല  പോരുവഴി സ്വാദേശി അൻസാ...
01/10/2020

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️ കൊല്ലം പോരുവഴി യിൽ നിന്ന് 3 കുട്ടികളെ കാൺമാനില്ല പോരുവഴി സ്വാദേശി അൻസാർ ന്റെ മക്കളായ അൻവർഷാ (12)മാഹിൻഷാ(13),ആഷിക് ഷാ (8) എന്നിവരെയാണ് ഇന്ന് പുലർച്ചെ (1/10/2020 )മുതൽ കാൺമാനില്ല കണ്ട് കിട്ടുന്നവർ ദയവായി അറിയിക്കുക പോലീസ് ശൂരനാട് -04762851208 SHO ശൂരനാട് -9497980212 ഷിബു വാർഡ് മെമ്പർ 9400036294

 ോദരന്റെ_ആ_നിപ്പുണ്ടല്ലോ ്ണീരിന്_വിലപറയേണ്ടിവരും പിഞ്ചു മക്കൾ ഈ കരുണയില്ലാത്ത നശിച്ച ലോകത്തിൽ നിന്നും സ്വർഗത്തിലേക്ക് .....
28/09/2020

ോദരന്റെ_ആ_നിപ്പുണ്ടല്ലോ

്ണീരിന്_വിലപറയേണ്ടിവരും
പിഞ്ചു മക്കൾ ഈ കരുണയില്ലാത്ത നശിച്ച ലോകത്തിൽ നിന്നും സ്വർഗത്തിലേക്ക് ...
നീതി നിഷേധിക്കപ്പെടവർ ആരാണോ ....
അവർ അനുഭവിക്കട്ടെ ....

09/09/2020

കരുനാഗപ്പള്ളി ശാസ്താംകോട്ട റൂട്ടിലെ ഐ സി എസ് ജംഗ്ഷനിൽ പുതിയതായി പണിഞ്ഞ റോഡിന്റെ അവസ്ഥയാണ്

05/09/2020

മരം കയറ്റം ഒരു കലയായി തോന്നിയത് ഇത് കണ്ടപ്പോയാണ്
ാവ്_മുറിക്കുന്നു

05/09/2020

ഐ സി എസ്സിന്റെ സ്വന്തം മുത്തശ്ശിമാവ് ഇനി ഓർമ്മ

  #അധികാരികളുടെ ശ്രദ്ധയിലേക്ക്District Collector Kollamഇത് കിലോമീറ്ററിന് കോടികൾ ചിലവാക്കിയുള്ള റോഡ് പണിയാണ് ഓടയക്ക് താഴെ...
03/09/2020


#അധികാരികളുടെ ശ്രദ്ധയിലേക്ക്
District Collector Kollam
ഇത് കിലോമീറ്ററിന് കോടികൾ ചിലവാക്കിയുള്ള റോഡ് പണിയാണ്
ഓടയക്ക് താഴെ റോഡ് , ആശാസ്ത്രിയപരമായ റോഡ് നിർമ്മാണം,
ലക്ഷങ്ങൾ ചിലവാക്കി PWD എജീനിയറന്മാരെ തീറ്റി പോറ്റുന്നത് എന്തിന്????

25/08/20+ve 2.മൈനാഗപ്പള്ളി
25/08/2020

25/08/20
+ve 2.
മൈനാഗപ്പള്ളി

Address

Sasthamcotta
690521

Website

Alerts

Be the first to know and let us send you an email when ICS Junction posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share