Anwar Mputhenpurayil

Anwar Mputhenpurayil Social and Political Worker at
Indian Youth Congress Coordinator at Social Media & Youth Care, Indian Youth Congress

KLF വേദിയിൽ എം പി ജോൺ ബ്രിട്ടാസിനെ നടൻ പ്രകാശ് രാജ്‌ എടുത്ത്‌ ഭിത്തിയിൽ തൂക്കി 😂സദസ്സിൽ നിന്ന് ഒരാൾ കെ  ആര്‍ നാരായണന്‍ ഫ...
16/01/2023

KLF വേദിയിൽ എം പി ജോൺ ബ്രിട്ടാസിനെ നടൻ പ്രകാശ് രാജ്‌ എടുത്ത്‌ ഭിത്തിയിൽ തൂക്കി 😂

സദസ്സിൽ നിന്ന് ഒരാൾ കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രകാശ് രാജിന്റെ അഭിപ്രായം ചോദിക്കുന്നു ...

വിഷയത്തെക്കുറിച്ച് അദ്ദേഹത്തിന് കൃത്യതയില്ലാത്തതിനാൽ ജോൺ ബ്രിട്ടാസ് എം പി വിദ്യാർത്ഥികളുടെ പരാതികളെ കുറിച്ചും അവരുടെ ആവശ്യങ്ങളെ കുറിച്ചും പ്രകാശ് രാജിന് വിശദീകരിച്ചു കൊടുക്കുന്നു...

തുടർന്ന് പ്രകാശ് രാജ് ജോൺ ബ്രിട്ടാസിനോട് ചോദിച്ച ചോദ്യമാണ് ഒന്നൊന്നര ചോദ്യം 🔥

പ്രകാശ്‌ രാജ്‌ : നിങ്ങൾ പാര്‍ലമെന്റ് അംഗം അല്ലെ ? നിങ്ങളെന്ത് ചെയ്തു ? ആരോപണ വിധേയനായ ഡയറക്ടര്‍ ശങ്കര്‍ മോഹനനെ പുറത്താക്കിക്കൂടെ "?

സദസില്‍ നിന്ന് നിലയ്ക്കാത്ത കയ്യടി ...🔥

ലേ ബ്രിട്ടാസ്‌ : എന്റെ സര്‍ക്കാര്‍ വിഷയത്തില്‍ ശക്തമായി ഇടപെടുമെന്നും ഓഡിയന്‍സിന്റെ ഭാഗത്തുനിന്നുള്ള ചോദ്യം തന്നോടല്ലെന്നും പ്രകാശ് രാജിനോടാണെന്നും ബ്രിട്ടസ്‌ പറയുന്നു ☹️

പ്രാകാശ്‌ രാജ്‌ : ഓക്കെ ശരി !! ഞാന്‍ ഓഡിയന്‍സായി നിങ്ങളോട് ചോദിക്കുന്നു? ബ്രിട്ടാസിന് അഭിമുഖമായി നിന്നുകൊണ്ട് അതെ ചോദ്യം പ്രകാശ് രാജ് തിരിച്ചു ചോദിക്കുന്നു ...

ലേ ബ്രിട്ടാസ്‌ : അത്‌ പിന്നെ ഇഹ്‌ ഇഹ്‌ ഇഹ്‌ ഇഹ്‌ ഇഹ് പരിപാടി കഴിഞ്ഞു വാ നമുക്ക്‌ കെട്ടി പിടിക്കാം ☹️☹️☹️
Abhilash Mohanan

23/03/2022
ഡിസംബർ 28 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപകദിനം...
28/12/2021

ഡിസംബർ 28 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപകദിനം...

പെട്രോൾ ഡീസൽ പാചക വാതക നികുതി കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫിപറമ്പിൽ നയിക്കുന്ന പ്രതിഷേധ സൈക്കിൾ യ...
13/07/2021

പെട്രോൾ ഡീസൽ പാചക വാതക നികുതി കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫിപറമ്പിൽ നയിക്കുന്ന പ്രതിഷേധ സൈക്കിൾ യാത്ര 2021 ജൂലൈ 14,15 തീയതികളിൽ കായംകുളം മുതൽ തിരുവനന്തപുരം രാജ്ഭവൻ വരെ...
യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡണ്ട് ബി വി ശ്രീനിവാസ് പങ്കെടുക്കുന്നു...

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ യുടെ ആത്മാവിന് നിത്യ ...
12/07/2021

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ യുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.

വാളയാർ ആവർത്തിക്കപ്പെടുമ്പോൾ... വണ്ടിപ്പെരിയാറിൽ അത് ആവർത്തിക്കപ്പെടുമ്പോൾ....പ്രതിസ്ഥാനത്ത് സിപിഎം തന്നെയാണ്.. ഡി വൈ എഫ...
11/07/2021

വാളയാർ ആവർത്തിക്കപ്പെടുമ്പോൾ... വണ്ടിപ്പെരിയാറിൽ അത് ആവർത്തിക്കപ്പെടുമ്പോൾ....
പ്രതിസ്ഥാനത്ത് സിപിഎം തന്നെയാണ്.. ഡി വൈ എഫ് ഐ തന്നെയാണ്...
യൂത്ത്കോൺഗ്രസ്‌ പതാരത്ത് നടത്തിയ പകൽപന്തം... 💪🏻💪🏻

28 വർഷത്തിനു ശേഷം   കോപ്പ അമേരിക്ക സ്വന്തമാക്കിയ അർജൻ്റീന ടീമിനെ അഭിനന്ദിക്കുന്നു. ലാറ്റിനമേരിക്കൻ കാൽപന്തുകളിയുടെ സൗന്ദ...
11/07/2021

28 വർഷത്തിനു ശേഷം കോപ്പ അമേരിക്ക സ്വന്തമാക്കിയ അർജൻ്റീന ടീമിനെ അഭിനന്ദിക്കുന്നു. ലാറ്റിനമേരിക്കൻ കാൽപന്തുകളിയുടെ സൗന്ദര്യം ആദ്യാവസാനം നിലനിന്ന മത്സരമാണ് കണ്ടത്. മികച്ച മത്സരം കാഴ്ചവച്ച ബ്രസീലിയൻ ടീമിനും അഭിനന്ദനങ്ങൾ. ക്യാപ്റ്റൻ എന്ന നിലയിൽ അന്താരാഷ്ട്ര കിരീടം സ്വന്തമാക്കിയ ലയണൽ മെസ്സിയുടെ പ്രകടനവും സന്തോഷം നൽകുന്നതാണ് .



🇦🇷

അർജന്റീന ♥️🔥🔥🔥
10/07/2021

അർജന്റീന ♥️🔥🔥🔥

വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചു മക്കളെ പീഡിപ്പിച്ചു കൊല്ലുന്ന  കണ്ണില്ലാത്ത ക്രൂരതയ്ക്കുംഭരണതണലിലെ CPIM-DYFIഅധോലോക...
10/07/2021

വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചു മക്കളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും
ഭരണതണലിലെ CPIM-DYFI
അധോലോകമാഫിയക്കുമെതിരെ
യൂത്ത് കോൺഗ്രസ് പ്രതിഷേധം
"പകൽപ്പന്തം "
യൂത്ത് കോൺഗ്രസ്സ് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
11-07-2021 ഞായർ രാവിലെ 10 മണിക്ക് പതാരം ജംഗ്ഷനിൽ സംഘടിപ്പിക്കുന്നു..
പങ്കെടുക്കുക...

Address

Sastham Kottai

Alerts

Be the first to know and let us send you an email when Anwar Mputhenpurayil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Anwar Mputhenpurayil:

Share