നാം കലാലയ യൂണിയൻ

നാം കലാലയ യൂണിയൻ ഞാനും നീയുമല്ല ..... നമ്മളാണ് കലാലയം .....KSMDBC COLLEGE UNION2019-2020 നമ്മുടെ കലാലയ യൂണിയൻ

Happy vishu💛✨️
15/04/2023

Happy vishu💛✨️

💙✨️
11/04/2023

💙✨️

കോട്ടേകോളേജ് ♥️
27/03/2023

കോട്ടേകോളേജ് ♥️

3.0💙
17/01/2023

3.0💙

ഇത് അമല രാജ്.മൈനാഗപ്പള്ളി പഞ്ചായത്തിലെവടക്കൻ മൈനാഗപ്പള്ളി,അഖിലാലയത്തിൽരാജന്റെയും സുഭദ്രയുടേയും മകൾ. ഇരു വൃക്കകളേയും രോഗം...
06/01/2023

ഇത് അമല രാജ്.
മൈനാഗപ്പള്ളി പഞ്ചായത്തിലെ
വടക്കൻ മൈനാഗപ്പള്ളി,അഖിലാലയത്തിൽ
രാജന്റെയും സുഭദ്രയുടേയും മകൾ.
ഇരു വൃക്കകളേയും രോഗം ബാധിച്ചതുകാരണം+2 വിദ്യാഭ്യാസം
അവസാനിപ്പിക്കേണ്ടി വന്ന ഹതഭാഗ്യയായ
പെൺകുട്ടി.

ആഴ്ചയില്‍ 3 ഡയാലിസിസിനു വിധേയയായികൊണ്ടിരിക്കുന്ന ഈ കുട്ടിയുടെ ജീവൻ നിലനിർത്തുന്നതിന്
വൃക്കമാറ്റിവെക്കൽ അടിയന്തിരമായി ചെയ്യണമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.അമ്മ സുഭദ്ര വൃക്കനൽകാൻ തയ്യാറാണ്.
എന്നാൽ,വേണ്ടിവരുന്ന ചെലവ് ഭാരിച്ചതാണ്.
കൂലിപ്പണിക്കാരനായ രാജന് ഇത്ര വലിയ തുക സങ്കൽപ്പിക്കാൻ പോലും കഴിയാത്ത
താണ്.
നാട്ടുകാർ ചേർന്ന് സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്.മനുഷ്യസ്നേഹികളായ
മുഴുവന്‍ ആൾക്കാരുടേയും സഹകരണം
ഉണ്ടായാലേ ഈ കുട്ടിയുടെ ജീവൻ രക്ഷിച്ച്,
സംരക്ഷിച്ചു നിർത്തുവാനാകൂ.
പഞ്ചായത്ത് പ്രസിഡന്റ് ശ്രി.പി.എം സെയ്ദിന്റെയും ആ കുട്ടിയുടെ മാതാവ്
സുഭദ്രയുടേയും പേരിൽ ഫെഡറൽ ബാങ്കിൽ
ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്.
AC No.10830100214749
IFSCode.FDRL0001083.

Google Pay.9447279616
ഇതിലേക്ക് നൽകുന്ന ചെറിയ തുക പോലും
ജീവിക്കാൻ കൊതിക്കുന്ന ആ കുട്ടിയോടു കാട്ടുന്ന കരുണയായിരിക്കും.

💙
06/12/2022

💙

01/11/2022

നാം 💙

01/11/2022

🖤

29/10/2022
26/10/2022

മാഗസിൻ പ്രകാശനം 💙

സാധന 2020 🖤

നാം കലാലയ യൂണിയൻ

❤️

26/10/2022

𝙳𝚋𝚌🖤




❤️

Address

KSMDB COLLEGE SASTHAMCOTTA
Sastham Kottai

Website

Alerts

Be the first to know and let us send you an email when നാം കലാലയ യൂണിയൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share