27/11/2020
*🛑കഷ്ടം തന്നെ മുതലാളി, കഷ്ടം തന്നെ(ആത്യാവസാനം വായിക്കാൻ ശ്രെമിക്കുക) 🙊🙉🙈*
*🛑പ്രിയ സുഹൃത്തുക്കളെ, ഈ വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു, കൊട്ടാരക്കര ബ്ലോക്കിൽ, പൂയപ്പള്ളി പഞ്ചായത്തിൽ, ചെങ്കുളം വാർഡിലെ LDF സ്ഥാനാർഥിയെ അടച്ചു ആക്ഷേപിക്കുകയും, LDF പ്രവർത്തകരെ പറ്റിയും, കഴിഞ്ഞ വർഷങ്ങളിലെ ഭരണത്തിൽ കഴിവില്ലായ്മ എന്ന് പറഞ്ഞുകൊണ്ട് കെട്ടിച്ചമച്ചു കൊണ്ട് കെട്ടുകഥകൾ ഉണ്ടാക്കി ജനങ്ങളെ വിശ്വസിപ്പിച്ചു വോട്ടുകൾ പിടിച്ചു വാങ്ങാൻ ശ്രെമിക്കുന്ന ചില ഗൂഡ ചിന്തഗതിക്കാരായ ചില പാർട്ടി നേതാക്കളുടെയും, അവരുടെ വാക്കുകൾ കേട്ടുകൊണ്ട് പ്രവർത്തിക്കുന്ന ചില പ്രവർത്തകരുടെയും കാര്യം ഓർക്കുമ്പോൾ തന്നെ ജനങ്ങൾക് ഇപ്പോൾ പുച്ഛമാണ്, കാരണം, വോട്ടു ചോദിച്ചുകൊണ്ട് വീടുകൾ കയറുകയും, അവിടെ കഴിഞ്ഞ വാർഡ് മെമ്പർന്റെ കുറ്റങ്ങളും കുറവുകളും കെട്ടിച്ചമച്ചു ചൂണ്ടി കാട്ടുകയും, സോഷ്യൽ മീഡിയയിലൂടെ LDF പ്രവർത്തകർക് കള്ളും കഞ്ചാവും കൊടുത്താണ് അവരെ ഇലക്ഷൻ പ്രവർത്തനത്തിനു ഇറക്കുന്നത് എന്നും, സാങ്കേതികമായി സഹായം ലഭിക്കാൻ അർഹത ഇല്ലാത്തവരുടെ ഇല്ലായ്മ ചൂണ്ടിക്കട്ടി സമൂഹത്തിൽ ഒന്നുമില്ലാത്തവൻ എന്ന് മുദ്ര കുത്തുകയും, അത് വോട്ടു പിടിത്തത്തിനായി സോഷ്യൽ മീഡിയയിൽ കിമ്പതെന്തി പറഞ്ഞു നടക്കുന്ന നാറിയ രാഷ്ട്രീയം കളിക്കുന്ന ബഹുമാനപ്പെട്ട ആളുകളോട് ഒന്നേ നമുക്ക് പറയാനുള്ളൂ, LDF നെ ചെങ്കുളത്തു നിന്നും തുടച്ചു നീക്കുവാനാണ് നിങ്ങൾ ശ്രെമിക്കുന്നതെങ്കിൽ ഒന്നോർക്കുക, ജനങ്ങൾ ഇത് കാണുന്നുണ്ട്, ജനങ്ങൾ ഇത് മനസ്സിലാക്കുന്നുണ്ട് എന്നുള്ളത്.*
*🛑നിങ്ങൾ മാറി ചിന്തിക്കാം, മാറ്റം സൃഷ്ടിക്കാം, എന്നും മാറ്റത്തിന് ഒരു വോട്ട് എന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറയുമ്പോൾ, ഒന്ന് ഓർക്കുക ഇനി എന്താണ് മാറേണ്ടത് വികസനം ആണോ, അതോ നല്ല രീതിയിൽ കിടക്കുന്ന റോഡ്കളോ, അതോ ഏതു കുന്നുംപുറങ്ങളിലും ഇടതുപക്ഷ സർക്കാർ എത്തിച്ച കുടിവെള്ള പദ്ധത്തിയോ, അതോ കയറികിടാക്കാൻ വീടില്ലാത്തവന് കയറിക്കിടക്കാൻ വീട് ലഭിക്കുന്നതോ, അതോ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നത് ഇല്ലാതാക്കുവാനോ, അതോ ഇരുട്ട് നിറഞ്ഞ വഴികളിൽ പ്രകാശിക്കുന്ന സ്ട്രീറ്റ് ലൈറ്റ് കത്താതെ ഇരുട്ട് മൂടി കിടക്കുവാനോ, എന്തിനാണ് ജനങ്ങൾക് മാറ്റം വേണ്ടത് എന്ന് നിങ്ങൾ ഒന്ന് പറയു.*
*🛑ഇനി ഈ മാറ്റം സൃഷ്ടിക്കുവാൻ വേണ്ടി ഇലക്ഷൻ സമയത്ത് പൊട്ടി മുളച്ചു വന്നവരോട് അവസാന ചോദ്യം, നിങ്ങൾ തന്നെ 10 വർഷം ഭരിച്ചു മുടിച്ച വാർഡ് ആണ് പൂയപ്പള്ളി പഞ്ചായത്തിലെ കുരിശുമൂട് വാർഡ്. അവിടെ എന്തു വികസനമാണ് നിങ്ങൾ കൊണ്ട് വന്നത്, എന്തു മാറ്റമാണ് നിങ്ങൾ കൊണ്ട് വന്നത്, ഉള്ളിൽ ഉള്ള വീടുകളിൽ കുടിവെള്ളം പോലും എത്താത്ത സ്ഥിതി, ഇപ്പോളും ചോർന്നോലിക്കുന്ന വീടുകൾ ഉള്ള അവസ്ഥ, അടച്ചുറപ്പില്ലാത്ത വീടുകൾ ഉള്ള അവസ്ഥ, കൃത്യമായ ഉത്തരവാദിത്വം ഇല്ലാത്തത് കൊണ്ട് പട്ടിണിക്കിട്ട് ആളുകളെ കൊല്ലുന്ന അവസ്ഥ,*
*🛑ഈ അവസ്ഥകളിലേക്കാണോ ചെങ്കുളം വാർഡിലുള്ളവരെ മാറ്റുവാൻ പോകുന്നത്, ആത്യം സ്വയം നന്നാവണം സർ എന്നിട്ട് വേണം ജനങ്ങൾക്ക് വാഗ്ധാനം നൽകുവാൻ*
*🛑🛑🛑ഇനിയുമുണ്ട് ഒരുപാട് പറയാൻ, പക്ഷെ ഇവിടം കൊണ്ട് തൽകാലം നിർത്തുന്നു, കണ്ണുള്ളവൻ കാണാട്ടെ, ചെവിയുള്ളവൻ കേൾക്കട്ടെ🛑🛑🛑*
*കടപ്പാട്*