CPIM Ranni Area Committee

CPIM Ranni Area Committee Its the Official page of CPIM Ranni Area Committee..

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക..
11/02/2026

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക..

സ്വാഗതം റാന്നിയുടെ മണ്ണിലേക്ക്..
06/02/2026

സ്വാഗതം റാന്നിയുടെ മണ്ണിലേക്ക്..

എൽഡിഎഫിന്റെ മധ്യമേഖലാ ജാഥ ഇന്ന് ആറന്മുള നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ്റ്റാൻഡ് മൈതാനിയിൽ നിന...
06/02/2026

എൽഡിഎഫിന്റെ മധ്യമേഖലാ ജാഥ ഇന്ന്
ആറന്മുള നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ്റ്റാൻഡ് മൈതാനിയിൽ നിന്നും ആരംഭിക്കുകയാണ്.
തുടർന്ന് റാന്നി നിയോജക മണ്ഡലത്തിലെ ഇട്ടിയപ്പാറ ബസ്റ്റാൻഡിൽ യോഗം ചേരും. അതിനുശേഷം കോന്നി നിയോജകമണ്ഡലത്തിലെ കോന്നി സെൻട്രൽ ജംഗ്ഷനിൽ പൊതുയോഗത്തെ അഭിവാദ്യം ചെയ്യുന്നത്തോടെ ഇന്നത്തെ ജാഥ സമാപിക്കും.

എൽഡിഎഫ് നേതൃത്വത്തിലുള്ള വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 01 ന് ആരംഭിക്കും. വടക്കൻ മേഖല ജാഥ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത...
16/01/2026

എൽഡിഎഫ് നേതൃത്വത്തിലുള്ള വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 01 ന് ആരംഭിക്കും. വടക്കൻ മേഖല ജാഥ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് ഫെബ്രുവരി 15 ന് പാലക്കാട് ജില്ലയിലെ തരൂരിൽ സമാപിക്കും. സിപിഐ എം സംസ്ഥാന സെകട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്ററാണ് ജാഥ ക്യാപ്റ്റൻ. മധ്യമേഖല ജാഥ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ശ്രീ. ജോസ് കെ മാണി നയിക്കും. ഫെബ്രുവരി 6 ന് പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി 13 ന് എറണാകുളത്ത് സമാപിക്കും. തെക്കന്‍ മേഖല ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി സ. ബിനോയ് വിശ്വം നയിക്കും. ഫെബ്രുവരി 4 ന് തൃശ്ശൂർ ജില്ലയിലെ ചേലക്കരയിൽ നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി 14 ന് തിരുവനന്തപുരത്ത് സമാപിക്കും.
യുഡിഎഫ് ഭരണകാലത്ത് സങ്കൽപ്പിക്കാൻപോലും കഴിയാത്ത വികസന ക്ഷേമപ്രവർത്തനങ്ങൾക്കാണ് കേരളം പത്തുവർഷത്തെ എൽഡിഎഫ് ഭരണകാലത്ത് സാക്ഷ്യം വഹിച്ചത്. വർഗീയ കലാപങ്ങളില്ലാത്ത വർഷങ്ങളാണ് കടന്നുപോയത്. യുഡിഎഫ് ഭരണകാലത്ത് കേരളം അനുഭവിച്ച വികസന മുരടിപ്പും കെടുകാര്യസ്ഥതയും അഴിമതിയും തമ്മിലടിയും ജനങ്ങൾ മറന്നിട്ടില്ല. എൽഡിഎഫ് യാഥാർഥ്യമാക്കിയ അഭിമാനകരമായ നേട്ടങ്ങളെ സംഘടിതമായ കള്ളപ്രചാരണം വഴി തമസ്ക്കരിക്കാൻ യുഡിഎഫും ബിജെപിയും നടത്തുന്ന ശ്രമങ്ങളെ ജനസമക്ഷം ജാഥ തുറന്നുകാട്ടും.

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ജന്‍ പ്രൊഫ.മാധവ് ഗാഡ്ഗിലിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. ഇന്ത്യയിലെ പരിസ്ഥിത...
08/01/2026

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ജന്‍ പ്രൊഫ.മാധവ് ഗാഡ്ഗിലിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. ഇന്ത്യയിലെ പരിസ്ഥിതി നിയമം രൂപപ്പെടുത്തുന്നതിനുള്ള കമ്മിറ്റിയില്‍ അംഗമായിരുന്നു മാധവ് ഗാഡ്ഗില്‍. രാജ്യത്തെ പരിസ്ഥിതി സംരക്ഷണത്തിനായി വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു ഗാഡ്ഗില്‍. ഇന്ത്യയുടെ പ്രത്യേകിച്ച് പശ്ചിമഘട്ടത്തിന്റെ പ്രകൃതി വൈവിധ്യത്തെ ഇത്രമേല്‍ അടുത്തറിയുകയും തന്റെ റിപ്പോര്‍ട്ടുകളിലൂടെയും ലേഖനങ്ങളിലൂടെയും അവയെല്ലാം ബഹുജന ചര്‍ച്ചക്ക് ഭാഗമാക്കുകയും ചെയ്ത ഗാഡ്ഗിലിന്റെ പരിശ്രമങ്ങള്‍ എന്നും ഓര്‍മിക്കുന്നതണ്.

2025-ൽ മാത്രം പി.എസ്.സി വഴി എൽഡിഎഫ് സർക്കാർ നടത്തിയത് 36,813 നിയമനങ്ങളാണ്! തുടർച്ചയായി മൂന്നാം വർഷവും 30,000-ലധികം പേർക്...
08/01/2026

2025-ൽ മാത്രം പി.എസ്.സി വഴി എൽഡിഎഫ് സർക്കാർ നടത്തിയത് 36,813 നിയമനങ്ങളാണ്!

തുടർച്ചയായി മൂന്നാം വർഷവും 30,000-ലധികം പേർക്ക് സർക്കാർ ജോലി നൽകാൻ നമുക്ക് സാധിച്ചു.

ഇന്ത്യയിലെ ആകെ പി.എസ്.സി നിയമനങ്ങളിൽ 60 ശതമാനവും നടക്കുന്നത് നമ്മുടെ ഈ കൊച്ചു കേരളത്തിൽ !

അതും സംവരണം പൂർണ്ണമായും പാലിച്ച്, സുതാര്യമായി.

കേരളം
ഉഷാറാണ് 👍

സി.പി.ഐ (എം)മുൻ അങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി  #സഖാവ്  #ബൈജു  #മാത്യുവിന്   #അന്ത്യാഭിവാദ്യങ്ങൾ
08/01/2026

സി.പി.ഐ (എം)മുൻ അങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി
#സഖാവ് #ബൈജു #മാത്യുവിന്
#അന്ത്യാഭിവാദ്യങ്ങൾ

ആദരാഞ്ജലികൾ.
20/12/2025

ആദരാഞ്ജലികൾ.

Address

Perumpuzha
Ranni
689672

Alerts

Be the first to know and let us send you an email when CPIM Ranni Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Ranni Area Committee:

Share

Category