Congress Ranni

Congress Ranni Congress Ranni

05/06/2023
യൂത്ത്‌ കോൺഗ്രസ്സ്‌ ജില്ല സമ്മേളനം ജാഥാ സംഗമം നാളെ 18/05/23 വൈകിട്ട്‌ 07 മണിക്ക്‌ ചെത്തോങ്കരയിൽ ജാഥകൾ സംഗമിച്ച്‌ റാന്നി ...
17/05/2023

യൂത്ത്‌ കോൺഗ്രസ്സ്‌ ജില്ല സമ്മേളനം ജാഥാ സംഗമം നാളെ 18/05/23 വൈകിട്ട്‌ 07 മണിക്ക്‌ ചെത്തോങ്കരയിൽ ജാഥകൾ സംഗമിച്ച്‌
റാന്നി ഇട്ടിയപ്പാറയിൽ (ആർ ഇന്ധുചൂടൻ നഗർ)
രമ്യ ഹരിദാസ്‌ MP സംസാരിക്കുന്നു

08/05/2023

ബഹുമാന്യരെ,

യൂത്ത് കോൺഗ്രസ്‌ ജില്ലാ സമ്മേളന ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിനായി പഴവങ്ങാടി ടൗൺ & വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത യോഗം 09.05.2023 ചൊവ്വാഴ്ച വൈകിട്ട് 05:00ന് പഴവങ്ങാടി വെസ്റ്റ് മണ്ഡലം കമ്മിറ്റി ഓഫീസിൽ കൂടുന്നതിനാൽ എല്ലാ സഹപ്രവർത്തകരും കൃത്യസമയത്ത് നിർബ്ബന്ധമായും പങ്കെടുക്കണമെന്ന് താൽപര്യപ്പെടുന്നു.

സ്നേഹപൂർവ്വം

•എ. റ്റി. ജോയിക്കുട്ടി

•എ. ജി. ആനന്ദൻപിള്ള

•ആൽഫിൽ പുത്തൻകയ്യാലക്കൽ

മണ്ഡലം പ്രസിഡന്റുമാർ
06/05/2023)

Alphin Puthenkayyalackal

അനീതികളുടെ കാലഘട്ടത്തിൽ പ്രതിഷേധാഗ്നി തീർത്ത നമ്മുടെ സംഘടന ഒരു സമ്മേളന കാലത്തിലേക്ക് കടക്കുകയാണ് യൂത്ത് കോൺഗ്രസ് പത്തനംത...
07/05/2023

അനീതികളുടെ കാലഘട്ടത്തിൽ പ്രതിഷേധാഗ്നി തീർത്ത നമ്മുടെ സംഘടന ഒരു സമ്മേളന കാലത്തിലേക്ക് കടക്കുകയാണ് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ സമ്മേളനം മെയ് 18 19 20 തീയതികളിൽ റാന്നിയിൽ വെച്ച് നടക്കുകയാണ്..... പ്രതിസന്ധികളുടെ കാലത്ത് ഈ സമ്മേളനത്തിന് കൈത്താങ്ങാക്കുക... എന്റെ സമ്മേളനത്തിന് എന്റെ വക 200 രൂപ എന്ന ഈ ചലഞ്ചിൽ എല്ലാവരും പങ്കെടുത്ത് ഈ സമ്മേളനം ഒരു വലിയ വിജയമാക്കി തീർക്കണമെന്ന് അഭ്യർത്ഥിക്കുന്നു

മെയ്‌ 18, 19, 20 തീയതികളിൽ റാന്നിയിൽ നടക്കുന്ന യൂത്ത് കോൺഗ്രസ്‌ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘ ഓഫീസ്  ഡിസിസി പ്രസിഡന്റ...
06/05/2023

മെയ്‌ 18, 19, 20 തീയതികളിൽ റാന്നിയിൽ നടക്കുന്ന യൂത്ത് കോൺഗ്രസ്‌ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘ ഓഫീസ് ഡിസിസി പ്രസിഡന്റ്‌ ശ്രീ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.

സമ്മേളനം🔥
04/05/2023

സമ്മേളനം🔥

യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്വാഗതസംഘ രൂപീകരണം മെയ് 1 തിങ്കളാഴ്ച റാന്നി ബ്ലോക്ക് കോൺഗ്രസ്...
30/04/2023

യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്വാഗതസംഘ രൂപീകരണം മെയ് 1 തിങ്കളാഴ്ച റാന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വച്ച്

യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ സമ്മേളനം മെയ് 18 19 തീയതികളിൽ റാന്നിയിൽ
30/04/2023

യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ സമ്മേളനം മെയ് 18 19 തീയതികളിൽ റാന്നിയിൽ

ഇത് കേരളത്തിന്റെ കഥയല്ല , കേരളത്തിന്റെ സാമൂഹ്യസാഹചര്യത്തെ വക്രീകരിച്ചു ചിത്രീകരിക്കുന്ന സൃഷ്ടികളെ മലയാളി സമൂഹം പുച്ഛത്തോ...
28/04/2023

ഇത് കേരളത്തിന്റെ കഥയല്ല , കേരളത്തിന്റെ സാമൂഹ്യസാഹചര്യത്തെ വക്രീകരിച്ചു ചിത്രീകരിക്കുന്ന സൃഷ്ടികളെ മലയാളി സമൂഹം പുച്ഛത്തോടെ തള്ളികളയും. സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കാൻ യൂത്ത് കോൺഗ്രസ് അനുവദിക്കില്ല

Malayala ManoramaAlphin Puthenkayyalackal
03/04/2023

Malayala Manorama
Alphin Puthenkayyalackal

Address

Ranni

Telephone

+919207736988

Website

Alerts

Be the first to know and let us send you an email when Congress Ranni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Congress Ranni:

Share