CPIM Kannannumon

CPIM Kannannumon Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Kannannumon, Rani.

04/05/2026

ജനവിധി അംഗീകരിക്കുന്നു.ഒരു പരാജയം കൊണ്ട് ഇല്ലാതാകുന്നതല്ല ഇടതുപക്ഷം. നിരവധി വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിട്ട് തന്നെയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർന്നത്. പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും ക്ഷമയോടെ ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിച്ചതിന്റെ പാരമ്പര്യമാണ് പ്രസ്ഥാനത്തിനുള്ളത്. പരാജയത്തിന്റെ കാരണങ്ങൾ വിലയിരുത്തി തിരുത്തലുകൾ വരുത്തും.
വലതുപക്ഷ വർഗീയ കൂട്ടുകെട്ടുകൾക്ക് എതിരായ വിശ്രമരഹിതമായ രാഷ്ട്രീയ സമരം തുടരും...

Address

Rani
689711

Telephone

+919747581924

Website

Alerts

Be the first to know and let us send you an email when CPIM Kannannumon posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share